Month: July 2024
ജെൻ എ.ഐ കോൺക്ലേവ്: ഇന്ന് സമാപിക്കും
കൊച്ചി: ജെൻ എ.ഐ കോൺക്ലേവ് വെള്ളിയാഴ്ച കൊച്ചിയിൽ സമാപിക്കും. രാവിലെ 10ന് ‘നിക്ഷേപ പ്രോത്സാഹനത്തിന് സർക്കാർ സംരംഭങ്ങൾ’ എന്ന സെഷനോടെയാണ് രണ്ടാം ദിവസം ആരംഭിക്കുന്നത്. മന്ത്രി പി. രാജീവ്, എ.പി.എം. മുഹമ്മദ് ഹനീഷ്, രത്തൻ [more…]
ഞങ്ങൾക്ക് ഇവിടെ ജീവിക്കണം…വന്യമൃഗപ്പേടിയിൽ നാട്
കൊച്ചി: ‘ഞങ്ങൾക്ക് ഇവിടെ ജീവിക്കണം, കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാകണം…’ മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നതിനെതിരെയുണ്ടായ പ്രതിഷേധത്തിനിടെ ജനങ്ങൾ വിളിച്ചുപറഞ്ഞ വാക്കുകളാണ്. ഇത് ഇല്ലിത്തോട്ടിലെ മാത്രം വിഷയമല്ല. ജില്ലയുടെ കിഴക്കൻ മേഖലയിൽ ജനങ്ങൾ [more…]
വിനോദയാത്രയിൽ കബളിപ്പിക്കൽ; റിസോർട്ട് ഉടമ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ഒരുക്കാതെ കുടുംബസമേതം വിനോദയാത്ര ദുരിതപൂർണമാക്കിയ റിസോർട്ട് ഉടമ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശി റിനീഷ് രാജൻ ആലപ്പുഴയിലെ പാം ബീച്ച് [more…]
ഇനി കിട്ടും സേവനങ്ങൾ, സ്മാർട്ട് ആപ് വഴി
കൂത്താട്ടുകുളം: ഇലഞ്ഞി ഹരിത കർമസേന നൽകുന്ന സേവനങ്ങൾ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന്റെ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, ഹരിത കർമസേന ലീഡർ കുമാരി [more…]
എറണാകുളം വെണ്ണലയിൽ ദേശീയപാതയിൽ തടി ലോറി മറഞ്ഞു
എറണാകുളം: വെണ്ണലയിൽ ദേശീയപാതയിൽ തടി ലോറി മറഞ്ഞു. പുലർച്ചെ വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുന്ന റോഡിലാണ് അപകടമുണ്ടായത്. ആളപായമില്ല. ലോറി മറിഞ്ഞതിന് പിന്നാലെ തടി റോഡിൽ വീണു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തടി നീക്കം ചെയ്യാനുള്ള [more…]
വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല പേജില്‍ പ്രചരിപ്പിച്ച മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ
കാലടി: കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലെ അശ്ലീല പേജില്‍ പോസ്റ്റ് ചെയ്ത മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ. കാലടി ശ്രീശങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന രോഹിതിനെയാണ് കാലടി പൊലീസ് [more…]
ഉണക്ക മത്സ്യ മാർക്കറ്റ് നിർമാണം; വ്യാപാരികളുടെ പങ്കാളിത്തത്തോടെയാവണം
മൂവാറ്റുപുഴ: ഫണ്ടില്ലാത്തതുമൂലം ഉണക്ക മത്സ്യ മാർക്കറ്റ് നിർമാണം വ്യാപാരികളുടെ പങ്കാളിത്തത്തോടെ നടത്താമെന്ന നിർദേശവുമായി നഗരസഭ. രണ്ടുതവണ ഫണ്ട് അനുവദിച്ചെങ്കിലും തുക വകമാറ്റിയതിനെത്തുടർന്ന് നിർമാണം പ്രഖ്യാപനത്തിൽ ഒതുങ്ങുകയായിരുന്നു. ഇതിനിടെ, ഉണക്ക മത്സ്യ മാർക്കറ്റ് മാലിന്യം നിറഞ്ഞ് [more…]
ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്ക്
കൊച്ചി: ജില്ലയിൽ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്ക്. ഒരു ദിവസം മാത്രം 86 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കിപ്പനിക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ 260 പേർക്ക് രോഗം സംശയിക്കുന്നുമുണ്ട്. ശനിയാഴ്ചയാണ് [more…]
വിവരാവകാശത്തിന് മറുപടിയില്ല; അപ്പീൽ നൽകിയപ്പോൾ വിവരം നൽകി കോർപറേഷൻ
കൊച്ചി: കഴിഞ്ഞ വർഷം വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ കൃത്യമായ മറുപടി നൽകാത്ത കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥർ അപ്പീൽ ഹിയറിങ്ങിനെ തുടർന്ന് കൃത്യമായ വിവരം നൽകി. കോർപറേഷനിൽ മാലിന്യം ശേഖരിക്കുന്നതിനും ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെത്തിക്കുന്നതിനുമായുള്ള [more…]
വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജില്‍; മുന്‍ എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ
കാലടി: കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച മുന്‍ വിദ്യാര്‍ഥി നേതാവ് അറസ്റ്റിൽ. കാലടി ശ്രീശങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന രോഹിതിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. [more…]