Month: July 2024
മീഡിയൻ തെറ്റിച്ചു; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
കാലടി: ഗതാഗത തടസ്സം ഒഴിവാക്കാന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം എം.സി റോഡില്‍ മീഡിയന് സ്ഥാപിച്ച് ചൂടാറും മുമ്പ് കാലടിയില്‍ നിയമലംഘനം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അങ്കമാലി ഭാഗത്തുനിന്ന് കാലടിയിലേക്ക് വന്ന ബസ് [more…]
പ്രതിഷേധവുമായി ‘ഗ്രീൻ പീപ്പിൾ’; പായിപ്രയിൽ വീണ്ടും അനധികൃത മണ്ണെടുപ്പ്
മൂവാറ്റുപുഴ: പായിപ്രയിൽ വീണ്ടും കുന്നിടിച്ച് മണ്ണെടുപ്പ്. പഞ്ചായത്തിലെ 21ാം വാർഡിൽപ്പെട്ട എല്ലുപടി- കമ്പനി റോഡിലാണ് സ്വകാര്യ വ്യക്തിയുടെ 11 ഏക്കറോളം വരുന്ന പുരയിടത്തിൽ നിന്ന് അനധികൃതമായി മണ്ണെടുത്ത് കടത്തുന്നത്. സംഭവം സംബന്ധിച്ച് പരിസ്ഥിതി സംഘടനയായ [more…]
കുളമ്പുരോഗം പടരുന്നു; ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് പരാതി
പെരുമ്പാവൂര്‍: ക്ഷീരവകുപ്പിന് കീഴിലുള്ള കൂവപ്പടി ബ്ലോക്ക് പരിധിയിലെ കൂവപ്പടി, ഒക്കല്‍ രായമംഗലം, മുടക്കുഴ, പെരുമ്പാവൂര്‍ നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ മൃഗങ്ങള്‍ക്ക് കുളമ്പുരോഗം പടര്‍ന്നുപിടിക്കുന്നതായി ബി.ജെ.പി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു. കറവയുള്ള [more…]
പറവൂരിലും ഏഴിക്കരയിലും ഒമ്പതുപേർക്ക് തെരുവുനായയുടെ കടിയേറ്റു
പറവൂർ: നഗരസഭയിലും ഏഴിക്കരയിലുമായി ഒമ്പത് പേർക്ക് തെരുവുനായയുടെ കടിയേറ്റതോടെ ജനങ്ങൾ ഭീതിയിൽ. വെള്ളിയാഴ്ച രാവിലെ പെരുവാരം -കിഴേക്കേപ്രം മേഖലയിൽ നന്തികുളങ്ങര സ്വദേശി സുബ്രഹ്മണ്യൻ, തമിഴ്നാട് സ്വദേശി കുമാരസ്വാമി, ഡിഗ്രി വിദ്യാർഥിനി കൃഷ്ണപ്രിയ, റിട്ട. എക്സൈസ് [more…]
വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
കോതമംഗലം: വിദ്യാർത്ഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേലാട് കള്ളാട് കീഴേത്തുകുടി (കുന്നേൽ) പരേതനായ ബിനോജിൻ്റെ മകൻ അഭിമന്യു (12) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചേലാട് ബസ് ആനിയ പബ്ലിക് സ്കൂൾ ഏഴാം [more…]
സഞ്ചാരികളെ വേറെ സീനാണ് ഇനി എറണാകുളം
ലോകത്തില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ നിരന്തരം ഇടംപിടിക്കാറുള്ള ടൂറിസം കേന്ദ്രമാണ് കൊച്ചി. കൊച്ചിയിലെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം കൊച്ചി: ഫോർട്ട് കൊച്ചി ബീച്ച് [more…]
കഞ്ചാവുമായി യുവാവ് പിടിയിൽ
കോതമംഗലം: കഞ്ചാവുമായി ഊന്നുകൽ പുത്തൻകുരിശ് മേതലപ്പുറത്തുപാറ പരുത്തിപ്പിള്ളിൽ ടിജോ ജോയി (29) പിടിയിലായി. ഇയാളിൽനിന്ന് 1.36 കിലോ കഞ്ചാവും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ പട്രോളിങ് നടത്തുന്നതിനിടെയാണ് ഇയാളുടെ വാഹനത്തിൽനിന്ന് കഞ്ചാവ് [more…]
മഴക്കാലം: പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു
അങ്കമാലി: മഴക്കാലം ആരംഭിച്ച ശേഷം പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന. ഒരു മാസത്തിനുള്ളിൽ നൂറോളം പേരാണ് പാമ്പുകടിയേറ്റ് ചികിത്സ തേടിയെത്തിയതായി എൽ.എഫ് ആശുപത്രി അധികൃതർ പറയുന്നത്. വിഷപ്പാമ്പുകളുടെ കടിയേറ്റവരാണ് ചികിത്സ തേടിയെത്തിയവരിൽ [more…]
സി.പി.എം നേതാവ് ഉൾപ്പെടെ നിരവധി പേർ സി.പി.ഐയിൽ ചേർന്നു
പറവൂർ: സി.പി.എം പറവൂർ ഏരിയ നേതൃത്വത്തിനെ ഞെട്ടിച്ച് സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗവും മുൻ മന്ത്രിയുടെ വിശ്വസ്തനുമായിരുന്ന രാജീവ് സി.പി.ഐയിൽ ചേർന്നു. ഏതാനും നാളായി തുടരുന്ന പടലപ്പിണക്കവും ഏകാധിപത്യവും സി.പി.എം ഏരിയ കമ്മിറ്റിയിൽ [more…]
കൊച്ചിയിലും പാലക്കാടും രണ്ട് സ്കൂൾ വിദ്യാർഥികൾ കുഴഞ്ഞുവീണ് മരിച്ചു
മരട്/പെരിങ്ങോട്ടുകുറുശ്ശി: കൊച്ചിയിലും പാലക്കാടുമായി രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ കുഴഞ്ഞുവീണ് മരിച്ചു. തേവര എസ്.എച്ച് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പനങ്ങാട് എൻ.എം ജങ്ഷനുസമീപം കൊറ്റിലാഞ്ചേരി ജയകുമാറിന്റെ (കുട്ടൻ) മകൾ ശ്രീലക്ഷ്മിയാണ് [more…]