Month: July 2024
വാഴക്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്
പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്ത് എട്ടാംവാര്‍ഡ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. വാര്‍ഡ് അംഗമായിരുന്ന സുബൈറുദ്ദീന് ചെന്താര മരണപ്പെട്ടതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടുന്ന വാര്‍ഡ് 1995ല്‍ ഒഴികെ യു.ഡി.എഫിനൊപ്പമാണ്. സുബൈറുദ്ദീന് ചെന്താര [more…]
എറണാകുളം മുസ്ലിം ലീഗിൽ വിഭാഗീയത: രണ്ട് നേതാക്കൾക്ക് സസ്പെൻഷൻ
കൊച്ചി: ഇബ്രാഹിം കുഞ്ഞ്, അഹമ്മദ് കബീർ വിഭാഗങ്ങൾ തമ്മിൽ പോര് തുടരുന്ന എറണാകുളം ജില്ല മുസ്ലിം ലീഗിൽ പുതിയ വിവാദമായി നേതാക്കളുടെ സസ്പെൻഷൻ. അഹമ്മദ് കബീർ വിഭാഗം നേതാക്കളായ മുസ്ലിം ലീഗ് കളമശ്ശേരി മുനിസിപ്പൽ [more…]
എടക്കാട്ടെ ഭൂതത്താൻ കുന്ന് പതനത്തിന്റെ വക്കിൽ; ദേശീയപാത സർവീസ് റോഡ് അടച്ചു
എടക്കാട്: ഏത് സമയവും നിലംപൊത്താവുന്ന വിധത്തിൽ എടക്കാട് ഭൂതത്താൻ കുന്ന് പതനത്തിന്റെ വക്കിൽ എത്തിയത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു. മഴ ശക്തമായതോടെ കുന്നിടിഞ്ഞ് സർവീസ് റോഡിലേക്ക് മണ്ണും ചെളിയും ഇറങ്ങിയത് ഇത് വഴിയുള്ള യാത്ര കൂടുതൽ [more…]
‘ജൽജീവൻ’ പദ്ധതി; കുത്തിപ്പൊളിച്ച റോഡിൽ നിത്യദുരിതം
അങ്കമാലി: ‘ജൽജീവൻ’ പദ്ധതിക്കായി കുത്തിപ്പൊളിച്ച നെടുമ്പാശ്ശേരി പഞ്ചായത്തിലെ ആവണംകോട് കുഴുപ്പളം മൂത്തമന റോഡിലെ കുഴികളും വെള്ളക്കെട്ടും ജനജീവിതം ദുരിതത്തിലാക്കി. നിത്യവും നൂറ് കണക്കിന് വാഹനങ്ങളും കാൽനടക്കാരും ആശ്രയിക്കുന്ന വളവും തിരിവുമുള്ള ഇടുങ്ങിയ റോഡിൽ ഒരു [more…]
നഗരസഭ ഷീ ലോഡ്ജിലെ ‘ഗൃഹപ്രവേശം’ നടക്കില്ല; തുലച്ചുകളഞ്ഞത് 27 ലക്ഷം
മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം മുൻ നഗരസഭ കൗൺസിൽ നിർമിച്ച ഷീലോഡ്ജും അടഞ്ഞു തന്നെ. കോടികൾ മുടക്കി നിർമിച്ച ശേഷം തുറന്നുനൽകാതെ നശിച്ച ആധുനിക മത്സ്യ- ഇറച്ചി മാർക്കറ്റിന്റെയും അർബൻഹാറ്റിന്റെയും ഗതി തന്നെയാണ് ഈ [more…]
ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; മന്ത്രി സ്ഥലങ്ങൾ സന്ദർശിച്ചു
അങ്കമാലി: ദേശീയപാത അങ്കമാലിയിലെയും അത്താണിയിലെയും ഗതാഗതപരിഷ്കാരത്തിനെതിരെ പ്രതിഷേധമുയർന്നതോടെ മന്ത്രി കെ.ബി. ഗണേഷ് കുമാർ സ്ഥലം സന്ദർശിച്ച് അശാസ്ത്രീയ പരിഷ്കാരങ്ങൾ നീക്കം ചെയ്യാനും സിഗ്നൽ നിയന്ത്രണം പുനഃസ്ഥാപിക്കാനും തീരുമാനിച്ചു. അങ്കമാലിയിൽ കരയാംപറമ്പ്, അങ്ങാടിക്കടവ് പ്രദേശങ്ങളിലും അങ്കമാലി [more…]
സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതി; നഗരറോഡ് വികസനം വേഗത്തിലാക്കണം
മൂവാറ്റുപുഴ: നഗരറോഡ് വികസനം നിലച്ച് മേഖലയെ ദുരിതത്തിലാക്കിയ സാഹചര്യത്തിൽ നഗരവാസികളും വ്യാപാരികളും അനുഭവിക്കുന്ന ദുരിതത്തിൽ പ്രതിഷേധിച്ച് മർച്ചന്റ് അസോസിയേഷൻ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനം. ശനിയാഴ്ച മർച്ചന്റ്സ് അസോസിയേഷൻ വിളിച്ച വിവിധ സാമൂഹിക [more…]
മൂന്ന് നാട്ടുവഴി; ഗ്രാമവണ്ടിയിലെത്തിയത് 52.86 ലക്ഷം വരുമാനം
കൊച്ചി: മൂന്ന് നാട്ടുവഴികളിലൂടെ ഗ്രാമവണ്ടികൾ ഓടിയെത്തിയപ്പോൾ സ്വന്തമാക്കാനായത് 52.86 ലക്ഷം രൂപയുടെ ടിക്കറ്റ് വരുമാനം. എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ, ആലുവ യൂനിറ്റുകളിൽനിന്ന് ചേന്ദമംഗലം, ഏലൂർ, ശ്രീമൂലനഗരം, കീഴ്മാട് എന്നിവിടങ്ങളുമായി ബന്ധപ്പെട്ടാണ് സർവിസുകൾ. കീഴ്മാട് [more…]
വനപാലകരുടെ നിരീക്ഷണമില്ല; കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ
പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തില്‍ ആനകള്‍ കൂട്ടമായി ഇറങ്ങുന്നത് ആശങ്കക്കിടയാകുന്നു. കഴിഞ്ഞ ദിവസം കൊച്ചുപുരക്കല്കടവ് പ്രദേശത്ത് വലിയ ആനകളും കുട്ടിയാനകളും അടക്കം 12 എണ്ണം കൂട്ടമായെത്തി. വെള്ളിയാഴ്ച രാത്രിയെത്തിയ കാട്ടാനക്കൂട്ടം ആളുകള്‍ ഒച്ചവെച്ചതോടെ കാട്ടിലേക്ക് പോയെങ്കിലും [more…]
ശബരി െറയില്‍പാതയും അനുബന്ധ പ്രദേശങ്ങളും കൈയടക്കി സാമൂഹികവിരുദ്ധർ
കാലടി: ശബരി െറയില്‍പാതയും അനുബന്ധ പ്രദേശങ്ങളും മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും പിടിയില്‍. പല ഭാഗങ്ങളും കാട് കയറിയ നിലയിലാണ്. കഴിഞ്ഞ ദിവസം മെഡിക്കല്‍ സ്റ്റോറിൽനിന്ന് മരുന്ന് വാങ്ങി തിരികെ വീട്ടിലേക്ക് സൈക്കിളില്‍ പോയ ഗൃഹനാഥനെ ഹെൽമറ്റ് [more…]