Month: May 2024
നിരത്തുകളിൽ നായ്ക്കളുടെ വിളയാട്ടം
കൊച്ചി: നിരത്തുകളിൽ ഭീതിവിതച്ച് തെരുവുനായ്ക്കളുടെ വിളയാട്ടം. നിയന്ത്രണവും പ്രതിരോധ നടപടികളും കടലാസിലൊതുങ്ങുന്നു. കാൽനടക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കുമടക്കം ഇവ ഭീഷണി സൃഷ്ടിക്കുകയാണ്. ആക്രമണമുണ്ടാകുമ്പോൾ മാത്രം ഉണരുകയും പ്രസ്താവനകളിറക്കുകയും ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങൾ ജനങ്ങളുടെ പ്രതിഷേധങ്ങൾ [more…]
കിടപ്പു രോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന് മകനും കുടുംബവും
തൃപ്പൂണിത്തുറ: കിടപ്പു രോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന് മകനും കുടുംബവും. വെണ്ണല തിരുവാതിരയിൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള എരൂർ വടക്കേ വൈമീതിയിലുള്ള വീട്ടിലാണ് സംഭവം. ഇവിടെ കഴിഞ്ഞ പത്ത് മാസമായി വാടകയ്ക്ക് താമസിച്ച് [more…]
പറവൂരിലെ കുടിവെള്ള ക്ഷാമം: ചൊവ്വാഴ്ച അടിയന്തിര യോഗം
പറവൂർ: ദേശീയപാത 66ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ പറവൂരിലേയും പരിസര പഞ്ചായത്തിലെയും കുടിവെള്ളക്ഷാമം പരിഹരിക്കാനായി അടിയന്തിരമായി ഉദ്യോഗസ്ഥതല യോഗം വിളിച്ചുചേർക്കാൻ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചു. പുതിയ ദേശീയപാതയുടെ [more…]
തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ മകനും കുടുംബവും വാടക വീട്ടിൽ ഉപേക്ഷിച്ചു
കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നുകളഞ്ഞു. ഏരൂരിൽ വാടകക്ക് താമസിക്കുകയായിരുന്ന അജിത്തും കുടുംബവുമാണ് 70 വയസുള്ള ഷൺമുഖനെ ഉപക്ഷേിച്ചത്. 10 മാസം മുമ്പാണ് ഇവർ വാടകവീട്ടിൽ താമസിക്കാനെത്തിയത്. വീട്ടുടമയുമായി [more…]
വയോധികയുടെ കൊലപാതകം; മകനെ വീട്ടിലെത്തിച്ച് തെളിവെടുത്തു
മൂവാറ്റുപുഴ: മൂന്നു പവന്റെ മാലക്കും പണത്തിനും വേണ്ടി അമ്മയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ താമസ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. ആയവന കുഴുമ്പിത്താഴം വടക്കേക്കര വീട്ടിൽ കൗസല്യയെ (65) [more…]
എയർ ഇന്ത്യ എക്സ്പ്രസ് നാളത്തെ രണ്ട് വിമാനങ്ങൾ കൂടി റദ്ദാക്കി
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിൽ പ്രതിസന്ധി തുടരുന്നു. നാളെ സർവീസ് നടത്തേണ്ട രണ്ട് വിമാനങ്ങൾ കൂടി അധികൃതർ റദ്ദാക്കി. നെടുമ്പാശേരിയിൽ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ 2.05ന് ഷാർജയിലേക്കും രാവിലെ എട്ടിന് ബഹ്റൈനിലേക്കുമുള്ള വിമാന [more…]
കാറ്റിലും മഴയിലും കനത്ത നാശം
കൂത്താട്ടുകുളം: അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശം. തിരുമാറാടി പഞ്ചായത്തിലൂടെ കടന്നുപോകുന്ന കുമരകം-കമ്പംമേട്ട് ഹൈവേയിൽ ഒലിയപ്പുറം-ഉപ്പുകണ്ടം പ്രദേശങ്ങളിൽ ചേലപ്പുറം താഴം, നിരപ്പത്താഴം, കുഴിക്കാട്ടുകുന്ന് എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണു. വെട്ടിക്കാട്ടുപാറ [more…]
ജനറൽ ആശുപത്രിയിൽ പേവിഷബാധ വാക്സിനുണ്ടായിരുന്നത് തുണയായി
മൂവാറ്റുപുഴ: പതിവിന് വിപരീതമായി ജനറൽ ആശുപത്രിയിൽ പേവിഷബാധക്കുള്ള വാക്സിൻ സ്റ്റോക്കുണ്ടായിരുന്നത് നായുടെ കടിയേറ്റ് എത്തിയവർക്ക് തുണയായി. മിക്ക സമയങ്ങളിലും ഇവിടെ പേവിഷ വാക്സിനുകൾ സ്റ്റോക്കുണ്ടാകാറില്ലായിരുന്നു. എന്നാൽ വ്യാഴാഴ്ച ഇവിടെ 63 പേർക്ക് നൽകാനുള്ള പേവിഷബാധ [more…]
രാസലഹരിയുമായി യുവാവ് പിടിയിൽ
മരട്: വിൽപനക്കെത്തിച്ചഎം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റില തൈക്കൂടം വിക്ടർ വീനസ് റോഡ് കോഴി പറമ്പിൽ വീട്ടിൽ നിംസൻ (25) ആണ് പിടിയിലായത്. സിറ്റി പൊലീസ് കമീഷണർ എസ്. ശ്യാം സുന്ദറിന് ലഭിച്ച [more…]
കോതമംഗലം താലൂക്കിലെ ഏക നാട്ടാന ചെരിഞ്ഞു
കോതമംഗലം: താലൂക്കിൽ അവശേഷിച്ച നാട്ടാന തൃക്കാരിയൂർ ശിവനാരായണൻ ചെരിഞ്ഞു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ. 50 വയസ്സുണ്ട്. പാദരോഗമാണ് മരണകാരണമായത്. ജീവൻ രക്ഷിക്കാനായി വിദഗ്ധ ചികിസകരെ കൊണ്ട് വന്ന് പരമാവധി ചികിത്സ [more…]