Month: November 2023
കൊച്ചിയിൽ ക്രൂസ് ടൂറിസത്തിന് തുടക്കം
മട്ടാഞ്ചേരി: ആഡംബര കപ്പൽ സീസണിന് തുടക്കം കുറിച്ച് ശനിയാഴ്ച കൊച്ചി തുറമുഖത്ത് ആദ്യ കപ്പൽ എത്തും. റോയൽ കരീബിയൻ ഗ്രൂപ്പിന്റെ ‘സെലിബ്രിറ്റി എഡ്ജ്’ എന്ന ഉല്ലാസക്കപ്പലാണ് ഈ സീസണിൽ ആദ്യമായെത്തുക. മുംബൈയിൽനിന്നു വരുന്ന കപ്പലിൽ [more…]
ആലുവ-മൂന്നാർ റോഡ് നാലുവരിപ്പാത; സ്ഥലം ഏറ്റെടുക്കൽ തുടങ്ങി
കോതമംഗലം: ആലുവ- മൂന്നാർ റോഡ് (കോതമംഗലം -ആലുവ റോഡ്) നാലുവരിപ്പാതയാക്കുന്നതിന്റെ മുന്നോടിയായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു. കോതമംഗലം അരമനപ്പടിയിൽ ആദ്യ കല്ല് സ്ഥാപിച്ച് ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ [more…]
എവറസ്റ്റ് കവല-ഇ.ഇ.സി മാർക്കറ്റ് ബൈപാസ് യാഥാർഥ്യമാകുന്നു
മൂവാറ്റുപുഴ: നഗരത്തിലെ എവറസ്റ്റ് കവലയിൽ നിന്നും ഇ.ഇ.സി മാർക്കറ്റ് റോഡിലേക്ക് നിർമിക്കുന്ന ബൈപാസ് റോഡിന്റെ ടെണ്ടർ പൂർത്തിയായി. റോഡ് നിർമാണത്തിന് അടുത്ത ദിവസം തുടക്കമാകും. ആറ് മാസം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം. [more…]