പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും പിഴയും

Estimated read time 0 min read

പെ​രു​മ്പാ​വൂ​ര്‍: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച് ഗ​ര്‍ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് 82 വ​ര്‍ഷം ക​ഠി​ന​ത​ട​വും 1,10,000 രൂ​പ പി​ഴ​യും. അ​സം ന​ഗാ​വ് സ്വ​ദേ​ശി ഇ​ഷ്ബു​ള്‍ ഇ​സ്​​ലാ​മാ​ണ് (25) പ്ര​തി. 2021 ആ​ഗ​സ്റ്റി​ലാ​ണ് സം​ഭ​വം.

വെ​സ്റ്റ് ബം​ഗാ​ള്‍ മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ 13കാ​രി​യെ​യാ​ണ് ഇ​യാ​ള്‍ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച​ത്. അ​മ്മ​യോ​ടൊ​പ്പം ക​ഴി​യു​ക​യാ​യി​രു​ന്നു പെ​ണ്‍കു​ട്ടി. കു​റു​പ്പം​പ​ടി പൊ​ലീ​സാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

You May Also Like

More From Author