എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ആനന്ദ് കൃഷ്ണൻ കൊ​ച്ചി: എം.​ഡി.​എം.​എ​യു​മാ​യി വ​രാ​പ്പു​ഴ കൊ​ങ്ങോ​ർ​പ്പി​ള്ളി ര​ജ​നി ഭ​വ​നി​ൽ ആ​ന​ന്ദ്കൃ​ഷ്ണ​നെ (27) കൊ​ച്ചി സി​റ്റി പൊ​ലീ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ള​വു​കാ​ട് ചൂ​ള​ക്ക​ൽ കോ​ള​നി റോ​ഡ് ഭാ​ഗ​ത്ത് കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ്പ​ന​ക്ക്​ സൂ​ക്ഷി​ച്ച…

ആനന്ദ് കൃഷ്ണൻ

കൊ​ച്ചി: എം.​ഡി.​എം.​എ​യു​മാ​യി വ​രാ​പ്പു​ഴ കൊ​ങ്ങോ​ർ​പ്പി​ള്ളി ര​ജ​നി ഭ​വ​നി​ൽ ആ​ന​ന്ദ്കൃ​ഷ്ണ​നെ (27) കൊ​ച്ചി സി​റ്റി പൊ​ലീ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ള​വു​കാ​ട് ചൂ​ള​ക്ക​ൽ കോ​ള​നി റോ​ഡ് ഭാ​ഗ​ത്ത് കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ്പ​ന​ക്ക്​ സൂ​ക്ഷി​ച്ച 1.27ഗ്രാം ​എം.​ഡി.​എം.​എ ഇ​യാ​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി.