വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ

അ​ങ്ക​മാ​ലി: പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. അ​യ്യ​മ്പു​ഴ ചു​ള്ളി ഒ​ലി​വ് മൗ​ണ്ട് മാ​ങ്ങാ​ൻ വീ​ട്ടി​ൽ ഷി​ന്‍റോ​യെ​യാ​ണ് (27) അ​ങ്ക​മാ​ലി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​പ​ക​ട​ക​ര​മാ​യി ഓ​ടി​ച്ചു വ​ന്ന കാ​ർ താ​ബോ​ർ ഭാ​ഗ​ത്ത് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് ത​ട​ഞ്ഞു. അ​തോ​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന്…

അ​ങ്ക​മാ​ലി: പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. അ​യ്യ​മ്പു​ഴ ചു​ള്ളി ഒ​ലി​വ് മൗ​ണ്ട് മാ​ങ്ങാ​ൻ വീ​ട്ടി​ൽ ഷി​ന്‍റോ​യെ​യാ​ണ് (27) അ​ങ്ക​മാ​ലി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​പ​ക​ട​ക​ര​മാ​യി ഓ​ടി​ച്ചു വ​ന്ന കാ​ർ താ​ബോ​ർ ഭാ​ഗ​ത്ത് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് ത​ട​ഞ്ഞു. അ​തോ​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ്ദ​ന​ത്തി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.