ജില്ലയിൽ 313 കോടിയുടെ പൊതുമരാമത്ത്​ പദ്ധതികൾക്ക്​ അനുമതി

Estimated read time 1 min read

കൊ​ച്ചി: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ 313 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്ക്​ ഭ​ര​ണാ​നു​മ​തി​യാ​യി. 117 റോ​ഡു​ക​ളു​ടെ പു​ന​ര്‍നി​ര്‍മാ​ണ​ത്തി​ന് 269.19 കോ​ടി​യും ര​ണ്ട് ന​ട​പ്പാ​ല​ങ്ങ​ള്‍ക്ക് 7.12 കോ​ടി​യും 19 കെ​ട്ടി​ട​ങ്ങ​ള്‍ക്ക് 37 കോ​ടി​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ പു​ന​ര്‍നി​ര്‍മാ​ണ​ത്തി​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ അ​നു​മ​തി​യാ​യി. റോ​ഡു​ക​ള്‍ ബി.​എം.​ബി.​സി നി​ല​വാ​ര​ത്തി​ല്‍ പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കും ന​വീ​ക​ര​ണ​ത്തി​നു​മാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. റോ​ഡു​ക​ളും അ​നു​വ​ദി​ച്ച പ​ണ​വും: പി​റ​വ​ത്തെ കാ​ഞ്ഞി​ര​മ​റ്റം-​പൂ​ത്തോ​ട്ട: മൂ​ന്ന്​ കോ​ടി, അ​ങ്ക​മാ​ലി​യി​ലെ വേ​ങ്ങൂ​ര്‍ കി​ട​ങ്ങൂ​ര്‍: 3.50 കോ​ടി, കൊ​ച്ചി മൗ​ലാ​നാ ആ​സാ​ദ് റോ​ഡ് ഡ്രെ​യി​നേ​ജും ന​ട​പ്പാ​ത​യും ഉ​ള്‍പ്പെ​ടെ ന​വീ​ക​ര​ണം: ഒ​രു കോ​ടി, ഗു​ജ​റാ​ത്തി റോ​ഡ് ഡ്രെ​യി​നേ​ജും ന​ട​പ്പാ​ത​യും ഉ​ള്‍പ്പെ​ടെ ന​ന്നാ​ക്കാ​ന്‍: 80 ല​ക്ഷം, തൃ​പ്പൂ​ണി​ത്തു​റ മി​നി ബൈ​പാ​സ് ബി.​എം ആ​ന്‍ഡ് ബി.​സി നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​ര​ണം: 1.50 കോ​ടി, കു​ണ്ട​ന്നൂ​ര്‍-​ചി​ല​വ​ന്നൂ​ര്‍ റോ​ഡ് ബി.​എം ആ​ന്‍ഡ് ബി.​സി നി​ല​വാ​ര​ത്തി​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍: 1.50 കോ​ടി, കൊ​ച്ചി കൊ​ച്ചു​പ​ള്ളി റോ​ഡ് ന​വീ​ക​ര​ണം: ഒ​രു കോ​ടി, കൊ​ച്ചി ന​മ്പ്യാ​പു​രം റോ​ഡ് ന​ന്നാ​ക്കാ​ന്‍ ഒ​രു കോ​ടി രൂ​പ, ചേ​പ്പ​നം-​ചാ​ത്ത​മ്മ റോ​ഡ് ന​വീ​ക​ര​ണം: 1.50 കോ​ടി.

ഇ​ട​പ്പ​ള്ളി-​മൂ​വാ​റ്റു​പു​ഴ റോ​ഡ് ന​വീ​ക​ര​ണം: ഒ​രു​കോ​ടി, പേ​ര​ണ്ടൂ​ര്‍ ലാ​ന്‍ഡി​ങ്​ റോ​ഡും ഡ്രെ​യി​നേ​ജും: 50 ല​ക്ഷം, എ​ൻ.​ജി.​ഒ ക്വാ​ര്‍ട്ടേ​ഴ്സ് ബി.​എം.​സി റോ​ഡ് റോ​ഡ് ടാ​റി​ങ്​: ഒ​രു കോ​ടി, ഇ​ട​ച്ചി​റ വാ​യ​ന​ശാ​ല റോ​ഡ്: 1.50 കോ​ടി, എ.​പി വ​ര്‍ക്കി റോ​ഡ് ന​വീ​ക​ര​ണം: 50 ല​ക്ഷം, മാ​പ്രാ​ണം നി​ലം​പ​തി​ഞ്ഞി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ റോ​ഡ് ടാ​റി​ങ്​: 1.50 കോ​ടി, തൃ​പ്പൂ​ണി​ത്തു​റ ഓ​ള്‍ഡ് എ​ൻ.​എ​ച്ച്​: നാ​ലു കോ​ടി, തോ​പ്പും​പ​ടി ജ​ങ്​​ഷ​നി​ല്‍ ട്രാ​ഫി​ക് ഡി​വൈ​ഡ​റു​ക​ൾ​ക്ക്​ 50 ല​ക്ഷം, പെ​രു​മ്പാ​വൂ​ര്‍ ന​മ്പി​ള്ളി തോ​ട്ടു​വ റോ​ഡ്: അ​ഞ്ചു കോ​ടി.

പ​ട്ടി​മ​റ്റം-​പ​ള്ളി​ക്ക​ര റോ​ഡ് ന​വീ​ക​ര​ണം: മൂ​ന്നു കോ​ടി, കോ​ത​മം​ഗ​ലം തൃ​ക്കാ​രി​യൂ​ര്‍-​നാ​ടു​കാ​ണി റോ​ഡ് മെ​ച്ച​പ്പെ​ടു​ത്ത​ല്‍, ക​ല്‍വെ​ര്‍ട്ട് നി​ര്‍മ്മാ​ണം, എ​സ്.​എ​ൻ.​ഡി.​പി ക​വ​ല കു​ഞ്ഞു​തൊ​മ്മ​ന്‍ റോ​ഡ് ന​വീ​ക​ര​ണം: അ​ഞ്ചു​ കോ​ടി, മൂ​വാ​റ്റു​പു​ഴ​യി​ലെ വാ​ഴ​ക്കു​ളം-​അ​രീ​ക്കു​ഴ റോ​ഡ്: 2.6 കോ​ടി, കോ​ത​മം​ഗ​ലം-​വാ​ഴ​ക്കു​ളം റോ​ഡി​നും കോ​ഴി​പ്പി​ള്ളി-​അ​ടി​വാ​ട് മാ​ര്‍ക്ക​റ്റ് റോ​ഡി​നും: അ​ഞ്ചു​കോ​ടി, പി​റ​വ​ത്തെ മ​രി​ക കോ​ഴി​പ്പി​ള്ളി റോ​ഡി​നും മ​രി​ക വ​ഴി​ത്ത​ല ലി​ങ്ക് റോ​ഡി​നും: 2.49 കോ​ടി രൂ​പ. ഞാ​റ​ക്ക​ല്‍ റെ​സ്റ്റ് ഹൗ​സി​ന്​ പു​തി​യ ബ്ലോ​ക്ക് മ​ന്ദി​രം: ഒ​ന്ന​രക്കോ​ടി.

You May Also Like

More From Author