Estimated read time 0 min read
Ernakulam News Politics

സ്​ത്രീശാക്തീകരണത്തിൽ കുടുംബശ്രീയുടെ പങ്ക് നിർണായകം -മന്ത്രി എം.ബി. രാജേഷ്

കൊ​ച്ചി: കേ​ര​ളീ​യ സ്ത്രീ​ജീ​വി​ത​ത്തെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ൽ കു​ടും​ബ​ശ്രീ​യു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച പ​ത്താ​മ​ത് ദേ​ശീ​യ സ​ര​സ് മേ​ള ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഓ​ൺ​ലൈ​നാ​യി [more…]