August 13, 2026

Month: June 2025

കൊ​ച്ചി: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തി​നൊ​പ്പം പൊ​ലി​ഞ്ഞു​വീ​ഴു​ന്ന​ത് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ. ജൂ​ണി​ൽ ആ​രം​ഭി​ച്ച് ആ​റു ദി​വ​സ​ത്തി​ന​കം ജി​ല്ല​യി​ൽ ന​ശി​ച്ച​ത് 21.26 കോ​ടി​യു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ്....
മൂ​വാ​റ്റു​പു​ഴ: വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം. ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ ന​ടു​ക്ക​ര​യി​ൽ ഒ​രു മാ​സം മു​മ്പ് ന​ട​ന്ന വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ്...
മു​ഹ​മ്മ​ദ് അ​സ്​​ലം, നോ​ബി​ൾ ബോ​സ് ആ​ലു​വ: റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തു​വെ​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും വാ​ച്ചും 3500 രൂ​പ​യും ക​വ​ർ​ച്ച ചെ​യ്ത...
അ​രൂ​ർ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​രൂ​ർ മേ​ഖ​ല​യി​ൽ ചെ​മ്മീ​ൻ ചാ​ക​ര​യാ​യി​രു​ന്നു. എ​ന്നാ​ൽ കി​ള്ളാ​ൻ പോ​ലും വ​ലി​പ്പ​മി​ല്ലാ​ത്ത പൊ​ടി​ച്ചെ​മ്മീ​ന് ആ​വ​ശ്യ​ക്കാ​രി​ല്ലാ​താ​യ​താ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ഷ്ട​ത്തി​ലാ​ക്കി​യ​ത്. ചെ​മ്മീ​ൻ...
പെ​രു​മ്പാ​വൂ​ർ: ഏ​ഴു​കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. ഒ​ഡി​ഷ സ്വ​ദേ​ശി സ്വാ​ദി​ന്‍ നാ​യി​ക്കാ​ണ് (30) എ​ക്‌​സൈ​സ് എ​ന്‍ഫോ​ഴ്സ്‌​മെ​ന്റ് ആ​ൻ​ഡ്​ ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍...
കൊ​ച്ചി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും പ​നി ബാ​ധി​ച്ച​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ക്കു​മ്പോ​ൾ ജി​ല്ല​യി​ലും ആ​ശ​ങ്ക കൂ​ടു​ന്നു. ജി​ല്ല​യി​ൽ നി​ര​വ​ധി കോ​വി​ഡ് കേ​സു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​തു...
10ാമ​ത് വൃ​ക്ഷ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ ന​ട്ടു​പി​ടി​പ്പി​ക്കാ​നു​ള്ള ആ​ര്യ​വേ​പ്പി​ന്‍ തൈ​ക​ള്‍ അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റു​ന്നു ആ​ലു​വ: പ്ര​കൃ​തി​യെ പ​രി​പോ​ഷി​പ്പി​ക്കാ​നും...
ഒ​ക്ക​ല്‍ കൃ​ഷി​ഭ​വ​ന്‍ വ​ള​പ്പി​ലെ ഞാ​വ​ല്‍ മ​രം പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ല്‍ കൃ​ഷി​ഭ​വ​ന്‍ വ​ള​പ്പി​ലെ ഞാ​വ​ല്‍ നാ​ല്‍പ​തും പി​ന്നി​ട്ട് വ​ള​രു​മ്പോ​ള്‍ ഇ​തി​ലെ പ​ഴം മ​നു​ഷ്യ​ര്‍ക്കും പ​ക്ഷി​ക​ള്‍ക്കും...
മൂ​വാ​റ്റു​പു​ഴ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക്ക് അ​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ ന​ഷ്ട​മാ​യി. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് പ്ലാ​റ്റ്ഫോ​മി​ന്റെ പ​ര​സ്യം ക​ണ്ട്...
പെ​രു​മ്പാ​വൂ​ര്‍: ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. ഒ​ഡി​ഷ ഗ​ഞ്ചാം സ്വ​ദേ​ശി രാ​ജേ​ഷ് ഡീ​ഗ​ല്‍നെ​യാ​ണ് (23) പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ...