Estimated read time 0 min read
Ernakulam News

വാട്സ്​ ആപ്​ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടതായി പരാതി

കാ​ക്ക​നാ​ട്: സം​സ്ഥാ​ന​ത്തു വ്യാ​പ​ക​മാ​യി വാ​ട്സ്​ ആ​പ്​ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ന്നു. ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ന്ന ആ​ളു​ടെ വാ​ട്സ്​ ആ​പി​ൽ നി​ന്നു ധ​ന​സ​ഹാ​യ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി പ​ണം ത​ട്ടു​ന്നു. കൊ​ച്ചി​യു​ൾ​പ്പെ​ടെ സൈ​ബ​ർ പൊ​ലീ​സി​നു നൂ​റു ക​ണ​ക്കി​നു പ​രാ​തി​ക​ൾ. [more…]

Estimated read time 1 min read
Ernakulam News

കാപ്പ ചുമത്തി യുവാവിനെ നാട് കടത്തി

അങ്കമാലി: കുറുമശ്ശേരിയിൽ വച്ച് ഗുണ്ട നേതാവ് ‘വിനു വിക്രമൻ’ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിരവധി കൊലപാതകക്കേസുകളിലടക്കം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. പാറക്കടവ് വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിജോയെയാണ് (29) [more…]

Estimated read time 1 min read
Ernakulam News

വാർഡ് വിഭജനത്തിൽ പരാതിയുമായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും

കോ​ത​മം​ഗ​ലം: വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ൽ പ​രാ​തി​ക​ളു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും. ന​ഗ​ര​സ​ഭ​യി​ലെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാപ​നം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും രം​ഗ​ത്ത് വ​ന്ന​ത്. വി​ജ്ഞാപ​നം ഇ​റ​ങ്ങി ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ പ​രാ​തി [more…]

Estimated read time 0 min read
Ernakulam News

കിഴക്കമ്പലം –നെല്ലാട് റോഡിൽ അപകടക്കുഴി

പ​ള്ളി​ക്ക​ര: കി​ഴ​ക്ക​മ്പ​ലം നെ​ല്ലാ​ട് റോ​ഡി​ൽ ത​ട്ടാ​മു​ക​ളി​ൽ പ​ള്ളി​ക്ക്​ സ​മീ​പ​ത്തെ കു​ഴി അ​പ​ക​ട​ഭീ​ഷ​ണി​യാ​വു​ന്നു. ദി​നം​പ്ര​തി ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​റ​ച്ചു​ഭാ​ഗം ക​ട്ട​വി​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബാ​ക്കി​യു​ള്ള ഭാ​ഗ​ത്താ​ണ് വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട​ത്. [more…]

Estimated read time 0 min read
Ernakulam News

ചാർജാവാതെ കെ.എസ്​.ഇ.ബി വാഹന ചാർജിങ് ​സ്​റ്റേഷൻ

പ​റ​വൂ​ർ: കെ.​എ​സ്.​ഇ.​ബി മ​ന്നം 66 കെ.​വി സ​ബ് സ്​​റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വാ​ഹ​ന ചാ​ർ​ജി​ങ് കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട്​ ര​ണ്ടു മാ​സം. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച സ്റ്റേ​ഷ​ൻ പി​ന്നീ​ട് തു​റ​ന്നി​ട്ടി​ല്ല. ഒ​രേ സ​മ​യം നാ​ല് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാനു​ള്ള [more…]

Estimated read time 0 min read
Ernakulam News

കെ ഫൈ-കേരള വൈ ഫൈ ജില്ലയിൽ 221 ലൊക്കേഷനിൽ

കൊ​ച്ചി: കേ​ര​ളാ സ്റ്റേ​റ്റ് ഐ.​ടി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ഇ​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ ല​ഭ്യ​മാ​ക്കു​ന്ന കെ ​വൈ​ഫൈ പ​ദ്ധ​തി പ്ര​കാ​രം നി​ല​വി​ൽ ജി​ല്ല​യി​ലെ 221 ലൊ​ക്കേ​ഷ​നു​ക​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം ല​ഭ്യ​മാ​കും. സം​സ്ഥാ​ന​മൊ​ട്ടാ​കെ 2023 പൊ​തു [more…]

Estimated read time 0 min read
Ernakulam News

മുനമ്പത്തേത്​ വഖഫ്​ ഭൂമിയെന്ന രേഖകളുമായി ബോർഡ്​; ഭൂ​മി​യു​ടെ നാ​ൾ​വ​ഴി​ക​ൾ വി​ശ​ദീ​ക​രി​ച്ച​ത്​ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ​

തി​രു​വ​ന​ന്ത​പു​രം: മു​ന​മ്പ​ത്തേ​ത്​ വ​ഖ​ഫ്​ ഭൂ​മി​യാ​ണെ​ന്ന്​ രേ​ഖ​ക​ൾ നി​ര​ത്തി വ​ഖ​ഫ്​ ബോ​ർ​ഡ്. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​​ല യോ​ഗ​ത്തി​ൽ​ വ​ഖ​ഫ് ​ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ അ​ഡ്വ.​എം.​കെ. സ​ക്കീ​റാ​ണ്​ ഭൂ​മി​യു​ടെ നാ​ൾ​വ​ഴി​ക​ൾ രേ​ഖ​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ വി​ശ​ദീ​ക​രി​ച്ച​ത്​. വ​ഖ​ഫ്​ ഭൂ​മി ത​ട്ടി​യെ​ടു​ത്ത [more…]

Estimated read time 0 min read
Ernakulam News

ഫാറൂഖ് കോളജിന്‍റെ അപ്പീലുകൾ ട്രൈബ്യൂണൽ മാറ്റി; വ​ഖ​ഫ്​ ഭൂ​മി​യ​ല്ലെ​ന്ന് കോ​ള​ജ്​ മാ​നേ​ജ്​​മെ​ന്‍റ്​ വാ​ദം

കോ​ഴി​ക്കോ​ട്: മു​ന​മ്പം വ​ഖ​ഫ് ഭൂ​മി പ്ര​ശ്ന​ത്തി​ൽ സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് ന​ട​പ​ടി​ക്കെ​തി​രെ​യ​ട​ക്കം ഫാ​റൂ​ഖ് കോ​ള​ജ് മാ​നേ​ജ്മെ​ന്റ് ന​ൽ​കി​യ ര​ണ്ട് അ​പ്പീ​ലു​ക​ളും വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ൽ ഡി​സം​ബ​ർ ആ​റി​ന് മാ​റ്റി. കൂ​ടു​ത​ൽ രേ​ഖ​ക​ളും മ​റ്റും ഹാ​ജ​രാ​ക്കാ​നാ​ണ് മാ​റ്റി​യ​ത്. [more…]

Estimated read time 0 min read
Ernakulam News

എറണാകുളത്തപ്പന്‍ ഗ്രൗണ്ട്: ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കൊച്ചിന്‍ ദേവസ്വം ബോർഡിനാണെന്ന കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. [more…]

Estimated read time 0 min read
Ernakulam News

ഒരു സര്‍ട്ടിഫിക്കറ്റിന് 1000 രൂപ കൈക്കൂലി: 20,000 കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

കൊച്ചി: ഒരു സര്‍ട്ടിഫിക്കറ്റിന് 1000 രൂപ നിരക്കിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് കൊച്ചിയിൽ വിജിലന്‍സിന്റെ പിടിയിലായത്. ​കേന്ദ്ര സർക്കാർ സ്ഥാപനമായ  ഭാരത് പെട്രോളിയം കോർപറേഷൻ [more…]