Month: July 2024
സി.പി.എമ്മിലെ കത്ത് വിവാദം; നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റിന് താക്കീത്
കോതമംഗലം: സി.പി.എമ്മിലെ കത്ത് വിവാദത്തിൽ ഏരിയ കമ്മിറ്റി അംഗവും നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റുമായ പി.എം. മജീദിന് പാർട്ടിയുടെ താക്കീത്. ഒന്നര വർഷത്തിന് ശേഷമാണ് പാർട്ടി ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷൻ കഴിഞ്ഞദിവസം ലോക്കൽ [more…]
കേന്ദ്ര ബജറ്റ്; പ്രതീക്ഷയോടെ കൊച്ചി
കൊച്ചി: ചൊവ്വാഴ്ച മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കെ ഏറെ പ്രതീക്ഷയിലാണ് വ്യവസായ, മെട്രോ നഗരമായ കൊച്ചിയും എറണാകുളം ജില്ലയും. കൊച്ചി മെട്രോ, റെയിൽവേ, ടൂറിസം, വ്യവസായം, ആരോഗ്യം [more…]
കുണ്ടന്നൂർ-തേവര പാലം അറ്റകുറ്റപ്പണിക്ക് നിലവാരമില്ലെന്ന് പരാതി
മരട്: രണ്ടുദിവസം പൂർണമായും കുണ്ടന്നൂർ-തേവര പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയിട്ടും നിലവാരം കുറഞ്ഞ രീതിയിലാണ് കുഴികൾ അടച്ചതെന്ന പരാതി വ്യാപകം. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിനും ആലുവ [more…]
സമഗ്ര ഗതാഗത രൂപരേഖയുടെ കരട് അവതരിപ്പിച്ചു
കൊച്ചി: എറണാകുളത്തിന്റെ വികസനം ലക്ഷ്യമാക്കി തയാറാക്കിയ സമഗ്ര ഗതാഗത രൂപരേഖയുടെ (സി.എം.പി) കരട് ചർച്ച സംഘടിപ്പിച്ചു. വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ), ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) എന്നിവക്കുകീഴിലെ 732 ചതുരശ്ര [more…]
ഗതാഗതതടസ്സം ഒഴിവാക്കാൻ ഇൻഫോപാർക്ക് കിഴക്കേ കവാടം തുറക്കണമെന്ന ആവശ്യം ശക്തം
പള്ളിക്കര: ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്കുള്ള കിഴക്കേ കവാടം തുറന്ന് ഗതാഗതതടസ്സം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ച് തദ്ദേശവാസികൾ മുഖ്യമന്ത്രിക്കും എം.എൽ.എ, എം.പി തുടങ്ങിയ ജനപ്രതിനിധികൾക്കും പരാതി നൽകിയിട്ടുണ്ട്. നേരത്തേ നാട്ടുകാർ മുഖ്യമന്ത്രിയുടെ നവകേരള [more…]
മൂവാറ്റുപുഴ നഗരറോഡ് വികസനം; പ്രക്ഷോഭം ഇന്ന് തുടങ്ങും
മൂവാറ്റുപുഴ: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ആരംഭിച്ച നഗരവികസനം മുടന്തിനീങ്ങുന്നതിൽ പ്രതിഷേധിച്ച് നഗരവികസന ജനകീയ സമിതിയുടെ നേതൃത്വത്തില് ആരംഭിക്കുന്ന ജനകീയ പ്രക്ഷോഭത്തിന് ബുധനാഴ്ച തുടക്കമാകും. ആദ്യഘട്ടമായി മുഖ്യമന്ത്രിക്ക് സമര്പ്പിക്കുന്ന ഭീമ ഹരജിയിലേക്കുള്ള ഒപ്പ് [more…]
പരിശോധനക്കെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക്നേരെ വധഭീഷണി
ആലുവ: മത്സ്യവിൽപന സ്റ്റാളിൽ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ വധഭീഷണി. കീഴ്മാട് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് ഭീഷണിയും കൈയേറ്റ ശ്രമവുമുണ്ടായത്. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ചൊവ്വാഴ്ച ഹെൽത്തി കേരള പരിശോധന ദിവസമായിരുന്നു. ഇതിന്റെ [more…]
കേന്ദ്ര ബജറ്റ്; നിരാശയിൽ ജില്ല
കൊച്ചി: ജില്ലയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര ബജറ്റ്. വ്യവസായ മേഖല, കൊച്ചി മെട്രോ, ആരോഗ്യരംഗം, ടൂറിസം മേഖല എന്നിവയുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ജില്ലയിലെ [more…]
നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്ന അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
ആലുവ: നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം നാഗോൺ കച്ചുവ സ്വദേശി മുക്സിദുൽ ഇസ് ലാമിനെയാണ് (27) ആലുവ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. അമ്പലപ്പുഴയിൽ [more…]
മലങ്കര സഭ തർക്കം; സർക്കാർ ഖജനാവിന് ബാധ്യതയായി കോടതിവിധി നടത്തിപ്പ്
കൊച്ചി: മലങ്കരയിലെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും കോടതി വിധി നടത്തിപ്പും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ വേളയിൽ സർക്കാർ ഖജനാവിന് ബാധ്യതയാകുന്നു. നേരത്തേ സഭ തർക്കത്തിന്റെ പേരിലെ ക്രമസമാധാനപാലനമായിരുന്നു സർക്കാറുകൾക്ക് ബാധ്യതയെങ്കിൽ ഇപ്പോൾ കോടതിവിധി [more…]