പഴയ മുഖങ്ങളില്‍ പലരുമില്ലാതെ സി.പി.എം പെരുമ്പാവൂര്‍ ഏരിയ സമ്മേളനത്തിന് കൊടിയിറങ്ങി

Estimated read time 0 min read

പെ​രു​മ്പാ​വൂ​ര്‍: സി.​പി.​എം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന് കൊ​ടി​യി​റ​ങ്ങി​യ​തോ​ടെ പ​ഴ​യ മു​ഖ​ങ്ങ​ളും പ​രി​ച​യ​സ​മ്പ​ന്ന​രും ഇ​ല്ലാ​തെ​യാ​ണ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തെ​ന്ന ച​ര്‍ച്ച പാ​ര്‍ട്ടി​ക്ക​ക​ത്ത് സ​ജീ​വ​മാ​യി. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സി.​എം. അ​ബ്ദു​ല്‍ക​രീ​മി​നെ നി​ല​നി​ര്‍ത്തി​യ​തൊ​ഴി​കെ പ​ല​രും പു​തു​മു​ഖ​ങ്ങ​ളാ​ണ്. വ​ര്‍ഷ​ങ്ങ​ളാ​യി ഏ​രി​യ ക​മ്മി​റ്റി​യി​ലു​ണ്ടാ​യി​രു​ന്ന പി.​കെ. സോ​മ​ന്‍, വി.​പി. ശ​ശീ​ന്ദ്ര​ന്‍, കെ.​എം. അ​ന്‍വ​ര്‍ അ​ലി, കെ.​ഇ. നൗ​ഷാ​ദ്, കെ.​ഡി. ഷാ​ജി, ആ​ര്‍.​എം. രാ​മ​ച​ന്ദ്ര​ന്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​ത്ത​വ​ണ ഇ​ല്ല. പു​തി​യ ആ​ളു​ക​ള്‍ക്ക് വ​ഴി​യൊ​രു​ക്കി​യെ​ന്ന് പ​റ​യു​മ്പോ​ള്‍ത​ന്നെ പ​ഴ​യ ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യി​രു​ന്ന പി.​എം. സ​ലീ​മും എം.​ഐ. ബീ​രാ​സും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. സാ​ജു പോ​ളി​നെ​യും വി.​പി. ഖാ​ദ​റി​നെ​യും പ​രി​ഗ​ണി​ച്ചു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി​രു​ന്ന കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​താ​വ് ബാ​ബു ജോ​സ​ഫ് ന​ല്‍കി​യ പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യി​രു​ന്നു സാ​ജു​പോ​ളും പി.​എം. സ​ലീ​മും എം.​ഐ. ബീ​രാ​സും. ഒ​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് മു​ന്‍ മെം​ബ​റും ദീ​ര്‍ഘ​കാ​ലം ഒ​ക്ക​ല്‍ സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന കെ.​ഡി. ഷാ​ജി​യു​ടെ പേ​ര് സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്തേ​ക്കു പോ​ലും ഉ​യ​ര്‍ന്നു​കേ​ട്ടി​രു​ന്നു. കെ.​ഡി. ഷാ​ജി​യും വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​കൂ​ടി​യാ​യ കെ.​എം. അ​ന്‍വ​ര്‍ അ​ലി​യും ക​മ്മി​റ്റി​യി​ല്‍പോ​ലും ഇ​ല്ലാ​ത്ത​ത് അ​ണി​ക​ള്‍ക്കി​ട​യി​ല്‍ ച​ര്‍ച്ച​യാ​യി​ട്ടു​ണ്ട്. ഒ​രു​പ​ക്ഷേ ഇ​ത് വ​രു​ന്ന പാ​ര്‍ട്ടി ക​മ്മി​റ്റി​ക​ളി​ല്‍ കൂ​ടു​ത​ല്‍ ച​ര്‍ച്ച​ക​ള്‍ക്ക് വ​ഴി​വെ​ച്ചേ​ക്കാം.

വ​ര്‍ഷ​ങ്ങ​ളാ​യി ടൗ​ണി​ല്‍ പാ​ര്‍ട്ടി​യു​ടെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ കെ.​ഇ. നൗ​ഷാ​ദി​നെ ഒ​ഴി​വാ​ക്കി​യ​ത് സം​സാ​ര​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും പൊ​തു​വേ​യു​ള്ള അ​തൃ​പ്തി​യാ​ണ് മാ​റ്റി​നി​ര്‍ത്ത​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം. പി.​കെ. സോ​മ​നെ​യും വി.​പി. ശ​ശീ​ന്ദ്ര​നെ​യും പ്രാ​യ​പ​രി​ധി ത​ട​സ്സ​മാ​യ​തു​കൊ​ണ്ടാ​ണ് ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ത്ത​തെ​ന്ന വാ​ദ​മു​യ​രു​മ്പോ​ള്‍, പ്ര​വ​ര്‍ത്ത​ന പ​രി​ച​യം മു​ന്‍നി​ര്‍ത്തി പ​രി​ഗ​ണി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന അ​ഭി​പ്രാ​യ​വു​മു​യ​രു​ന്നു. ചി​ല​രെ സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍ന്നി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളും പ​രാ​തി​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​റ്റി​നി​ര്‍ത്തി​യ​തെ​ന്ന വി​ശ​ദീ​ക​ര​ണം വ​രു​മ്പോ​ള്‍ ഇ​തേ വി​ഷ​യ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​ന്‍ നി​ല​വി​ല്‍ ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന മ​റു​വാ​ദ​വു​മു​ണ്ട്. പു​തു​താ​യി വ​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും പ്ര​വ​ര്‍ത്ത​ന​മി​ക​വി​ല്ലാ​ത്ത​വ​രെ​ന്ന അ​ഭി​പ്രാ​യ​വു​മു​ണ്ട്. മേ​ല്‍ഘ​ട​ക​ങ്ങ​ളു​ടെ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് പു​തി​യ പാ​ന​ല്‍ രൂ​പ​പ്പെ​ട്ട​തെ​ന്നും മാ​റ്റി​നി​ര്‍ത്ത​പ്പെ​ട്ട​തി​ൽ ഒ​രു പ​ങ്കു​മി​ല്ലെ​ന്നു​മാ​ണ് ആ​ക്ഷേ​പ​മു​ന്ന​യി​ക്കു​ന്ന​വ​ര്‍ക്കു​ള്ള ഏ​രി​യ നേ​തൃ​ത്വ​ത്തി​ന്റെ മ​റു​പ​ടി. ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ന്റെ നി​യ​ന്ത്ര​ണം ഓ​ഫി​സ് സെ​ക്ര​ട്ട​റി​യി​ലൊ​തു​ങ്ങി​യെ​ന്ന്​ ച​ര്‍ച്ച​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ക്കാ​ര്യ​ത്തി​ല്‍ മാ​റ്റ​ങ്ങ​ളു​ണ്ടാ​കും. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും പാ​ത്തി​ത്തോ​ട് സം​ര​ക്ഷ​ണ​വും താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യെ ജി​ല്ല ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍ത്ത​ണ​മെ​ന്ന​തു​മാ​യ പ്ര​മേ​യ​ങ്ങ​ൾ ച​ര്‍ച്ച ചെ​യ്ത​പ്പോ​ൾ അ​ര്‍ബ​ന്‍ ബാ​ങ്കി​ല്‍ ന​ട​ന്ന വെ​ട്ടി​പ്പ് പ​രാ​മ​ര്‍ശി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും സം​സാ​ര​മു​ണ്ട്.

You May Also Like

More From Author

+ There are no comments

Add yours