വിവാഹവാഗ്ദാനം നൽകി പീഡനം: ഒളിവിൽ പോയ തി​രൂ​ർ സ്വദേശി പിടിയിൽ

Estimated read time 0 min read

കാ​ക്ക​നാ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ഒ​ളി​വി​ൽ പോ​യ കേ​സി​ലെ പ്ര​തി തി​രൂ​ർ സ്വദേശ പ​ള്ളി​യാ​ലി​ൽ സ​ബീ​ർ (33) പി​ടി​യി​ൽ. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ ഇ​യാ​ൾ 2019 മു​ത​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്തു.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത​റി​ഞ്ഞ പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യും തു​ട​ർ​ന്ന് രാ​ജ്യം വി​ടു​ക​യു​മാ​യി​രു​ന്നു. പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത​റി​യാ​തെ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ പ്ര​തി​യെ എ​യ​ർ​പോ​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​ക്ക​നാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

You May Also Like

More From Author