നെടുമ്പാശ്ശേരി: സ്പൈസ് ജെറ്റ് വിമാനം രണ്ട് ദിവസമായി നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടുന്നില്ല. ദുബൈയിൽ നിന്നും വിമാനം എത്താത്തതാണ് കാരണം.
യാത്രക്കാരിൽ ചിലർ മറ്റ് വിമാനങ്ങളിൽ ടിക്കറ്റെടുത്ത് യാത്രയായി. ബാക്കിയുള്ളവർ വിമാനത്തിനായി കാത്തിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് വിമാനം പുറപ്പെടുമെന്നാണ് അധികൃതർ പറയുന്നത്.