പ്രതി മുഹമ്മദ് അദ്നാൻ പെരുമ്പാവൂർ: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായതിന് പിന്നാലെ കോടതി കെട്ടിടത്തിന്...
Perumbavoor
കൊച്ചി: സഹപ്രവർത്തകയെ അധിക്ഷേപിച്ച ഓൺലൈൻ ചാനലിലെ ജീവനക്കാരൻ അറസ്റ്റിൽ. കലൂർ ഫ്രീഡം റോഡിൽ ജെ.എം അപ്പാർട്ട്മെന്റിൽ റെജിൻ വർഗീസിനെയാണ് (54) എറണാകുളം എ.സി.പിയുടെ...
പെരുമ്പാവൂർ: പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയില. കോട്ടപ്പടി എടയാൽ വീട്ടിൽ സുരേഷിനെയാണ് (43) പെരുമ്പാവൂർ പൊലീസ് അറസ്റ്റ്...
പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് നവീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍ 

പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് നവീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍
പെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് നവീകരിക്കാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ബസ് സ്റ്റേഷന്റെ ഗ്രൗണ്ട്...
പെരുമ്പാവൂര്‍: മേഖലയില്‍ മോഷണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കക്ക് ഇടയാകുന്നു. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് നിരവധി പരാതി പൊലീസിന് ലഭിക്കുന്നത് ഗൗരവകരമാണ്. തൊഴിലിടങ്ങളിലെ മോഷണങ്ങള്‍ക്ക് പുറമെ വീടുകളിലും...
പെരുമ്പാവൂർ: കോടതിയിൽനിന്ന് സംരക്ഷണ ഉത്തരവ് നേടിയതിന്റെ വൈരാഗ്യത്തിൽ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ ഇരിങ്ങോൾ വെള്ളൂരംകുന്ന് വീട്ടിൽ അനൂപിനെയാണ്...
പെരുമ്പാവൂര്‍: മേഖലയില്‍ മയക്കുമരുന്ന് വില്പന ആശങ്കക്കിടയാക്കുന്ന തരത്തില്‍ വ്യാപിച്ചതായി രാഷ്ട്രീയ പാർട്ടി പ്രധിനിധികള്‍. എക്സൈസിന്റെ നേതൃത്വത്തില്‍ നഗരസഭയില്‍ നടന്ന ജനകീയ കമ്മിറ്റിയിലാണ് അഭിപ്രായമുയര്‍ന്നത്....









