Category: Ernakulam News
സഹകരണ ബാങ്കുകൾ നിലനിൽക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യം -വി.ഡി. സതീശൻ
വൈപ്പിൻ: സാധാരണക്കാർക്ക് ഏതുസമയത്തും ആശ്രയിക്കാൻ കഴിയുന്നത് സഹകരണ ബാങ്കുകളെയാണെന്നും അതുകൊണ്ടുതന്നെ അവ നിലനിൽക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഞാറക്കൽ സഹകരണ ബാങ്ക് സ്ഥാപകൻ ഫാ. ജോസഫ് വളമംഗലത്തിന്റെ സ്വർഗ പിറന്നാൾ [more…]
എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു
പെരുമ്പാവൂര്‍: നഗരത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചു. കാളച്ചന്ത, തൊട്ടുങ്ങല്‍, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ജി.കെ. പിള്ള, പച്ചക്കറി മാര്‍ക്കറ്റ് ഉൾപ്പെടെ നഗരത്തിലെ പ്രധാന ഇടറോഡുകളും വിവിധ [more…]
തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ‘കാവൽക്കാരൻ ടൈഗർ’ ഇനിയില്ല
കാക്കനാട്: തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ വളർത്തുനായ് ‘ടൈഗർ’ ഇനിയില്ല. കാറിടിച്ചായിരുന്നു അന്ത്യം. നീണ്ട 10വർഷം പൊലീസ് ഓഫിസർമാരോടൊപ്പം സ്റ്റേഷനിലെ ഒരംഗമെന്ന നിലയിൽ കൂടെ ഉണ്ടായിരുന്നു. പൊലീസ് നായ് അല്ലെങ്കിലും തൃക്കാക്കര സ്റ്റേഷനിലെ നിറ സാന്നിധ്യമായിരുന്നു [more…]
ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്കുള്ള കിഴക്കേ കവാടം: പ്രമേയം പാസാക്കി ഭരണസമിതി; എതിർത്ത് പ്രതിപക്ഷം
പള്ളിക്കര: ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്കുള്ള കിഴക്കേ കവാടത്തിനുള്ള സ്ഥലം വിട്ടുനൽകാമെന്ന് ചൂണ്ടിക്കാട്ടി കുന്നത്തുനാട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. ഈ ആവശ്യമുന്നയിച്ച് തദ്ദേശവാസികൾ മുഖ്യമന്ത്രിക്കും എം.എൽ.എ, എം.പി തുടങ്ങിയവർക്കും പരാതി നൽകിയിരുന്നു. നേരത്തേ നാട്ടുകാർ [more…]
50 ദിവസത്തെ പ്രതിഷേധം; ഒടുവിൽ മാലിന്യം നീക്കിത്തുടങ്ങി
മൂവാറ്റുപുഴ: പ്രതിഷേധത്തിനൊടുവിൽ കല്ലൂർക്കാട് ടൗണിനു സമീപം തള്ളിയ ലോഡ് കണക്കിന് മാലിന്യം നീക്കംചെയ്യൽ ആരംഭിച്ചു. ജനങ്ങളെ ദുരിതത്തിലാക്കി കല്ലൂർക്കാട് മൂവാറ്റുപുഴ- തേനി റോഡിനു സമീപം അനധികൃതമായി തള്ളിയ മാലിന്യമാണ് 50 ദിവസത്തെ പ്രതിഷേധത്തിനുശേഷം നീക്കംചെയ്യാൻ [more…]
മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍
പെരുമ്പാവൂര്‍: മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയിലായി. മൊബൈല്‍ മോഷ്ടിച്ച ബിഹാര്‍ സ്വദേശികളായ ലാല്‍ജി കുമാര്‍ (25), രാകേഷ് കുമാര്‍ (27), ആളൊഴിഞ്ഞ ഹോട്ടലില്‍ മോഷണം നടത്തിയ വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അനാറുല്‍ ഷേഖ് [more…]
ആറ് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍
പെരുമ്പാവൂര്‍: ആറ് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയിലായി. മൂര്‍ഷിദാബാദ് ബുധാര്പാറയില് കാജോള്‍ ഷെയ്ക്ക് (22), മധുബോണയില് നവാജ് ശരീഫ് ബിശ്വാസ് (29) എന്നിവരെയാണ് പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം [more…]
ബുക്കും പേപ്പറും ഒന്നും വേണ്ട; റോഡിലൂടെ പറന്ന് ഇരുചക്ര വാഹനങ്ങൾ
മൂവാറ്റുപുഴ: ആർ.സി ബുക്ക് അടക്കം രേഖകളില്ലാത്ത ഇരുചക്ര വാഹനങ്ങൾ നഗരത്തിൽ വ്യാപകമാകുന്നു. അന്തർസംസ്ഥാന തൊഴിലാളികളാണ് കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഈ വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഗതാഗത നിയമങ്ങളൊന്നും പാലിക്കാതെ അമിതവേഗതയിൽ പായുന്ന ഈ വാഹനങ്ങൾ [more…]
ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് വടിവാൾ കാട്ടി ഭീഷണി; പ്രതി അറസ്റ്റിൽ
കൊച്ചി: കടവന്ത്ര ഗാന്ധിനഗറിലുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഗാന്ധി നഗർ ചേമ്പിൻകാട് കോളനി ഹൗസ് നമ്പർ 58 ൽ ദേവനെയാണ് [more…]
സൈബർ കൃത്യങ്ങൾ കൊച്ചി സിറ്റി പൊലീസ് വീണ്ടെടുത്തത് 1.84 കോടി
കൊച്ചി: വിവിധ സൈബർ തട്ടിപ്പുകളിലൂടെ പരാതിക്കാർക്ക് നഷ്ടപ്പെടുന്ന വൻതുക വീണ്ടെടുത്ത് കൊച്ചി സിറ്റി പൊലീസ്. രണ്ട് പ്രത്യേക പരിശോധനകളിലൂടെ 1.84 കോടി രൂപയാണ് വീണ്ടെടുത്തതെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. [more…]