Month: September 2024
കാളച്ചന്ത റോഡിലെ ‘പാതാളക്കുഴികള്‍’ ഭീഷണി
പെരുമ്പാവൂര്‍: ടൗണിലെ പ്രധാന വണ്‍വേ റോഡായ കാളച്ചന്ത റോഡ് തകര്‍ന്നതോടെ യാത്ര ദുരിതമാകുന്നതായി പരാതി. കന്നുകാലി മാര്‍ക്കറ്റിന് സമീപത്താണ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. എം.സി റോഡില്‍നിന്ന് പി.പി റോഡിലേക്ക് കടക്കുന്ന ഭാഗത്താണ് യാത്രക്കാര്‍ക്ക് ഭീഷണിയായി [more…]
പ്ലേറ്റ്ലെറ്റ്സ് വിതരണം: കുതിച്ചുചാട്ടത്തിനൊരുങ്ങി ആലുവ ബ്ലഡ് ബാങ്ക്
ആലുവ: പൊതുജനാരോഗ്യരംഗത്ത് സംസ്ഥാനത്തിനുതന്നെ മാതൃകയായ ആലുവ ബ്ലഡ് ബാങ്ക് പ്ലേറ്റ്ലെറ്റ്സ് ശേഖരണ – വിതരണ രംഗത്തും കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. റീജനൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻറർ എന്ന ആലുവ ബ്ലഡ് ബാങ്കിൽ ഒരാളിൽനിന്ന് ഒരേസമയം കൂടുതൽ പ്ലേറ്റ്ലെറ്റ് [more…]
ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർഥിക്ക് പരിക്കേറ്റു
ആലങ്ങാട്: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. കൊങ്ങോർപ്പിളളി കളപ്പുരക്കൽ വീട്ടിൽ ഷിരോഷ് കുമാറിന്റെ മകൾ കെ.എസ്. അനാമികക്കാണ് (17) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 7.45നാണ് സംഭവം. പുല്ലംകുളം ശ്രീനാരായണ [more…]
ആവശ്യത്തിന് പൊലീസ് ഇല്ല; പെരുമ്പാവൂരിൽ ക്രമസമാധാനപാലനം പ്രതിസന്ധിയിൽ
പെരുമ്പാവൂര്‍: റൂറല്‍ ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിലൊന്നായ പെരുമ്പാവൂരില്‍ ആവശ്യത്തിന് പൊലീസ് ഇല്ലാത്തത് പ്രതിസന്ധിയായി മാറുന്നു. പരാതികളുമായി സ്റ്റേഷനില്‍ എത്തുന്നവരും നിലവിലുള്ള പൊലീസുകാരും ഇതുമൂലം നട്ടംതിരിയുകയാണ്. അമിത ജോലിഭാരമുള്ളതിനാല്‍ ഇവിടെ ഡ്യൂട്ടി ചെയ്യാന്‍ പൊലീസുകാര്‍ [more…]
പാഴ്വാക്കായി പോയാലി ടൂറിസം പദ്ധതി
മൂവാറ്റുപുഴ: ഏറെ കൊട്ടിഗ്ഘോഷിച്ച് പ്രഖ്യാപിച്ച പോയാലി ടൂറിസം പദ്ധതി വർഷം ഒന്നുകഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. ടൂറിസം പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി റവന്യൂ വകുപ്പിൽനിന്ന് 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറിയിട്ട് ഒന്നേകാൽ വർഷം കഴിഞ്ഞു. [more…]
സൗരോർജ പദ്ധതി: മൂപ്പൻസ് സോളാറും സി.എഫ്.പി.എല്ലും കൈകോർക്കുന്നു
കൊച്ചി: കേരളത്തിൽ ഗാർഹിക സൗരോർജ പദ്ധതികൾ വ്യാപിപ്പിക്കുന്നതിന് സൗരോർജ രംഗത്തെ പ്രമുഖ സ്ഥാപനമായ ‘മൂപ്പൻസ് സോളാർ’ ധനകാര്യസ്ഥാപനമായ ചോയ്സ് ഫിനാൻസുമായി (സി.എഫ്.പി.എൽ) പങ്കാളിത്തം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സൂര്യ ഘർ റെസിഡൻഷ്യൽ പ്രോജക്ടുകൾക്ക് പലിശരഹിത വായ്പ [more…]
അയർലൻഡിൽ ജോലി വാഗ്ദാനം; 2.5 കോടി തട്ടിയ യുവതി പിടിയിൽ
പള്ളുരുത്തി: അയർലന്‍ഡിൽ ജോലി വാഗ്ദാനം ചെയ്ത് 2.5 കോടി രൂപയോളം തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ യുവതിയെ പള്ളുരുത്തി പൊലീസ് മംഗളൂരുവിൽനിന്ന് പിടികൂടി. ഫോർട്ട്കൊച്ചി സ്വദേശിയും ഇപ്പോൾ പെരുമ്പാവൂരിൽ താമസിക്കുന്നതുമായ അനു (34) വിനെയാണ് [more…]
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
അങ്കമാലി: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണ യുവാവ് മരിച്ചു. അങ്കമാലി അങ്ങാടിക്കടവ് ‘അശ്വതി ഭവൻ’ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ (കേരള പൊലീസ്) മകൻ പി.എസ്. സുനീഷാണ് (37) മരിച്ചത്. [more…]
ഓൺലൈൻ തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ
കൊച്ചി: ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. കൊല്ലം മയ്യനാട് രമണിക വീട്ടിൽ ഗ്യാരി ദാസ് (67), കാക്കനാട് ചിറ്റേത്തുകര രാജഗിരി വാലി റോഡിൽ എസ്.ആർ. ഹെയ്റ്റിൽ താമസിക്കുന്ന സന്തോഷ്കുമാർ (57) എന്നിവരെയാണ് [more…]
നിങ്ങളുടെ പഴ്സ് കൈയിലുണ്ട്; ഉടമയെ തേടി കത്ത്
കൊച്ചി: ‘നിങ്ങളുടെ പഴ്സ് കൈയിലുണ്ട്. എറണാകുളം വുഡ്ലാൻഡ് ജങ്ഷനിലെ ഫുട്പാത്തിൽനിന്ന് കിട്ടിയതാണ്. ഇതാണ് എന്റെ ഫോൺ നമ്പർ’. കത്തിലെ വരികൾ കണ്ടതും ടി.ഐ. അബൂബക്കറിന് ശ്വാസം നേരെ വീണു. ഒരാഴ്ച മുമ്പ് എറണാകുളം യാത്രക്കിടെ [more…]