Month: May 2024
പ്രതിഷേധങ്ങൾക്ക് പുല്ലുവില; ദേശീയപാതയിൽ പാലം നിർമാണം അശാസ്ത്രീയമായി തുടരുന്നു
പറവൂർ: ആശങ്കകളും പ്രതിഷേധങ്ങളും തുടരുന്നതിനിടയിൽ പുതിയ ദേശീയപാത 66 ന്‍റെ ഭാഗമായി പറവൂർ പുഴക്ക് കുറുകെ അശാസ്ത്രീയമായി നിർമിക്കുന്ന പാലം പണി വെള്ളിയാഴ്ചയും തുടർന്നു. പാലം പണി അശാസ്ത്രീയമാണന്ന് കാണിച്ച് വിവിധ സംഘടനകൾ നൽകിയ [more…]
മൂവാറ്റുപുഴ മേഖലയിൽ മണ്ണെടുപ്പും പാടം നികത്തലും വ്യാപകം
മൂവാറ്റുപുഴ: മേഖലയിൽ പാടം നികത്തലും മലയിടിക്കലും മണ്ണെടുപ്പും വ്യാപകമായി. ടൗണിൽ പ്രധാന തോടും പാടവും നീർച്ചാലുകളും നികത്തുന്നതാണ് ഒടുവിലത്തെ സംഭവം. അതിനിടെ നിർമല കോളജിനു സമീപം മണ്ണിടാൻ എത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. നിർമല [more…]
മൂക്കന്നൂരിൽ പടക്കങ്ങൾ നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; നിരവധി വീടുകൾക്ക് നാശനഷ്ടം
അങ്കമാലി: പൊലീസ് പിടിച്ചെടുത്ത പടക്കങ്ങളും ഗുണ്ടുകളുമടക്കമുള്ള സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും മറ്റ് വസ്തു വകകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. നാല് കിലോമീറ്റർ ചുറ്റളവിലാണ് നാശനഷ്ടമുണ്ടായത്. ആളപായമില്ല. മൂക്കന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് [more…]
കളമശ്ശേരിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം
കളമശ്ശേരി: കളമശ്ശേരിയിൽ പൂട്ടിയിട്ട വീടുകൾ കുത്തി തുറന്ന് മോഷണം. കൊച്ചിൻ യൂനിവേഴ്സിറ്റിക്ക് സമീപം അബൂബക്കറിന്റെ വീട്ടിലും തൃക്കാക്കര മാവേലി നഗറിൽ സിക്സ്ത് ക്രോസ് റോഡിൽ ആനന്ദവല്ലി അമ്മയുടെ വീട്ടിലുമാണ് മോഷണം നടന്നന്നത്. രണ്ട് വീടുകളിലും [more…]
മൂവാറ്റുപുഴയിൽ 85കാരിയെ ഭർത്താവ് കഴുത്തറുത്തു കൊന്നു
മൂവാറ്റുപുഴ: കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് കഴുത്തറുത്തു കൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് [more…]
നവജാത ശിശുവിന്റെ കൊലപാതകം: പിതാവ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയെന്ന് സംശയം
കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് ആരാണെന്നതു സംബന്ധിച്ച് പരാതി കിട്ടിയാൽ അന്വേഷിക്കുമെന്ന് എറണാകുളം സൗത്ത് പൊലീസ്. ഇതുവരെ പരാതി കിട്ടിയിട്ടില്ല. കുട്ടിയുടെ കൊലപാതകത്തിൽ ഇയാൾക്ക് പങ്കില്ലെന്നാണ് വിവരമെന്നും [more…]
ടൂറിസ്റ്റ് ബസിൽ ലഹരിക്കടത്ത്; എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
അങ്കമാലി: ബംഗളൂരുവിൽനിന്നുള്ള ടൂറിസ്റ്റ് ബസിൽ യാത്രക്കാരന്റെ മറവിൽ കടത്തിയ 200ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പിടികൂടിയ രാസലഹരിക്ക് 15 ലക്ഷത്തിലധികം വിലവരും. എറണാകുളം തോപ്പുംപടിയിൽ താമസിക്കുന്ന കരുനാഗപ്പിള്ളി എബനേസർ വില്ലയിൽ വിപിൻ ജോൺ (27) [more…]
കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു
അങ്കമാലി: കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു. അങ്കമാലി കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ) ദേവസിക്കുട്ടിയുടെ മകൻ അജിത്താണ് (ജോസ് കുട്ടൻ-36) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.30ന് അരീക്കൽ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ [more…]
ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനി ലോറി തട്ടി ഭാര്യ മരിച്ചു
ചെങ്ങമനാട്: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനിലോറി തട്ടി ഭാര്യക്ക് ദാരുണാന്ത്യം. ഭർത്താവും, ആറ് വയസുകാരനായ മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിന്‍റെ ഭാര്യ സിജിയാണ് (38) മരിച്ചത്. അത്താണി [more…]
ദേശീയ പാത 66; പാലത്തിന്റെ ഉയരക്കുറവിൽ പ്രതിഷേധം ഉയരുന്നു
പറവൂർ: പുതുതായി നിർമിക്കുന്ന ദേശീയ പാത 66ൽ പറവൂർ പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിന് ആവശ്യമായ ഉയരമില്ലാത്തതിനെതിരെ പ്രതിഷേധം. ചിറ്റാറ്റുകര-പറവൂർ കരകളെ ബന്ധിപ്പിക്കുന്നതാണ് പാലം. ഗർഡറുകൾ സ്ഥാപിച്ചതോടെയാണ് നിലവിലെ പറവൂർ പാലത്തേക്കാൾ പുതിയ പാലത്തിന് [more…]