Month: May 2024
വെല്ലുവിളിയായി അന്തര്‍ സംസ്ഥാന സ്ത്രീകളുടെ അഴിഞ്ഞാട്ടം
പെരുമ്പാവൂര്‍: ടൗണില്‍ അന്തര്‍ സംസ്ഥാന സ്ത്രീകള്‍ ഏറ്റുമുട്ടുന്നത് പതിവാകുന്നു. പലപ്പോഴും നടുറോഡിലും ആള്‍ക്കൂട്ടത്തിനിടയിലും ഇവര്‍ തമ്മിലടിക്കുകയാണ്. പി.പി റോഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ.എസ്.ആര്.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഇവരുടെ അഴിഞ്ഞാട്ടവും തമ്മിലടിയും അരങ്ങേറുന്നത്. തിങ്കളാഴ്ച [more…]
നഗരസഭക്ക് നിസ്സംഗത; മണ്ണാൻകടവ് തോട്ടിലെ മാലിന്യം ദുരിതം വിതയ്ക്കുന്നു
മൂവാറ്റുപുഴ: ജനവാസകേന്ദ്രത്തിലൂടെ ഒഴുകുന്ന മണ്ണാൻകടവ് തോട്ടിലെ മാലിന്യ പ്രശ്നം രൂക്ഷമായതോടെ വീടുകളിൽ താമസിക്കാനാകാതെ പേട്ട നിവാസികൾ. വേനൽ കനത്ത് മലിനജലത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതോടെ മാലിന്യം തോട്ടിൽ കെട്ടിക്കിടക്കുന്നതാണ് പ്രശ്നം രൂക്ഷമാകാൻ കാരണം. അസഹ്യമായ ദുർഗന്ധവും [more…]