Month: May 2024
കനാൽ മാലിന്യം ജനവാസമേഖലയിൽ തള്ളി
മൂവാറ്റുപുഴ: കനാലിൽനിന്നു വാരിയ മാലിന്യം ജനവാസ മേഖലയിൽ തള്ളിയത് വിവാദമായി. പെരിയാർ വാലി അധികൃതർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു. പെരിയാര്‍ വാലി മുളവൂര്‍ ബ്രാഞ്ച് കനാലിലെ മുളവൂര്‍ പൊന്നിരിക്കപറമ്പ് ഭാഗത്ത് അടിഞ്ഞ മാലിന്യങ്ങളാണ് ജെ.സി.ബി [more…]
കള്ളക്കടൽ; മുന്നറിയിപ്പ് അവഗണിച്ച് സഞ്ചാരികൾ
ഫോർട്ട്കൊച്ചി: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ജാഗ്രത നിർദേശങ്ങളും ലംഘിച്ച് ഫോർട്ട്കൊച്ചി കടപ്പുറത്ത് കുട്ടികളുമായി കുളിക്കാനെത്തിയത് നൂറുകണക്കിന് സഞ്ചാരികൾ. മുന്നറിയിപ്പും ജാഗ്രത നിർദേശവും നൽകിയെങ്കിലും കൊച്ചി തീരദേശ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്ത പൊലീസ് [more…]
ജില്ല ജയിലിലെ കിണറുകൾ വറ്റി; വെള്ളത്തിനായി നട്ടംതിരിഞ്ഞ് ജയിൽ അധികൃതർ
കാക്കനാട്: ജില്ല ജയിലിൽ കുടിക്കാനും കുളിക്കാനും വെള്ളം തികയാതെ അധികൃതർ നട്ടംതിരിയുന്നു. വേനൽ കടുത്തതോടെ ജയിലിന് അകത്തെയും പുറത്തെയും രണ്ടു കിണറുകളിലെ വെള്ളം വറ്റി. മറ്റു പ്രാഥമികാവശ്യങ്ങൾക്ക് വെള്ളം ശേഖരിച്ചിരുന്നത് ജയിലിന് സമീപത്തെ പാറക്കുളത്തിൽനിന്നാണ്. [more…]
തരിശുഭൂമിയിൽ വീണ്ടും നെല്ല് വിളയിച്ച് യുവകർഷകർ
കീഴ്മാട്: തരിശുഭൂമികളിൽ വീണ്ടും നെല്ലുവിളയിച്ച് ശ്രദ്ധേയരാവുകയാണ് യുവ കർഷകർ. കാൽനൂറ്റാണ്ടിലധികം തരിശായിക്കിടന്ന കീഴിമാടിന്റെ നെല്ലറകളായിരുന്ന തുമ്പിച്ചാൽ, വട്ടച്ചാൽ പാടശേഖരങ്ങളിൽ കുട്ടമശ്ശേരിയിലെ യുവകർഷകരുടെ നേതൃത്വത്തിൽ 2022ലാണ് നെൽകൃഷി ആരംഭിച്ചത്. ഈ കൃഷി വൻ വിജയമായിരുന്നു. ഈ [more…]
കാളിയാർ-കക്കടാശ്ശേരി റോഡ് അപകടപാതയായി
മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന കാളിയാർ-കക്കടാശേരി റോഡ് അപകടപാതയായി മാറുന്നു. കക്കടാശേരി മുതൽ-മൂവാറ്റുപുഴ മണ്ഡലം അതിർത്തിയായ ഞാറക്കാട് വരെയുള്ള 16 കിലോമീറ്റർ ദൂരത്തെ നവീകരണ പ്രവർത്തനങ്ങളിൽ പുന്നമറ്റം മേഖലയിൽ മൂന്നു കിലോമീറ്ററാണ് പൂർത്തിയാകാനുള്ളത്. 86 [more…]
കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം; മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി, ഒരാളുടെ നില ഗുരുതരം
കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം. നാല് അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരെ കൊച്ചി സൺറൈസ് ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരം. കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് [more…]
വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു
പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപകമായതോടെ നട്ടുകാര്‍ ആശങ്കയില്‍. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് രോഗം പിടിപെട്ടതോടെ പരിഭ്രാന്തി നിലനില്‍ക്കുകയാണ്. 11, 12 വാര്‍ഡുകളിലാണ് രോഗികള്‍ അധികമുള്ളത്. 96 പേര് വിവിധ ആശുപത്രികളില്‍ [more…]
യാത്ര മുടങ്ങി; ടൂർ ഓപറേറ്റർ ആറുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: ടൂർ പരിപാടി അവതാളത്തിലാക്കിയ ട്രാവൽ ഓപറേറ്റർ ആറുലക്ഷം രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. പോളിമർ മാനുഫാക്ചേഴ്സ് അസോസിയേഷനും എറണാകുളം സ്വദേശികളുമായ മറ്റ് മൂന്നുപേരും സമർപ്പിച്ച പരാതിയിലാണ് [more…]
ആഭ്യന്തര വ്യോമയാന തിരക്ക്; കൂടുതൽ നഗരങ്ങളിലേക്ക് സർവിസുമായി സിയാൽ
നെടുമ്പാശ്ശേരി: ആഭ്യന്തര വ്യോമയാന രംഗത്തെ തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) മാറ്റംവരുത്തി. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവിസുകൾക്ക് പുറമേ കൂടുതൽ പട്ടണങ്ങളിലേക്ക് കൊച്ചിയിൽനിന്ന് ഇനി പറക്കാം. 2023-24 സാമ്പത്തിക വർഷത്തിലും [more…]
ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടിയിടി
കളമശ്ശേരി: ദേശീയപാതയിൽ ഒന്നിനുപിറകെ മറ്റൊന്നായി വാഹനങ്ങളുടെ കൂട്ടയിടി. നാല് വാഹനങ്ങൾക്ക് കേട് പാട് സംഭവിച്ചു. വെള്ളിയാഴ്ച പുലർച്ചെ ആറരയോടെ കുസാറ്റ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. എറണാകുളം ഭാഗത്തേക്കുള്ള പാതയിലൂടെ വാഹനങ്ങൾ നിരനിയയായി പോകുന്നതിടെ [more…]