കാപ്പ ചുമത്തി നാടുകടത്തി

Estimated read time 0 min read

കാ​ക്ക​നാ​ട്: ന​ര​ഹ​ത്യ ശ്ര​മം, അ​ടി​പി​ടി, ക​വ​ർ​ച്ച തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ പ്ര​തി​യാ​യ കാ​ക്ക​നാ​ട് പാ​ട്ടു​പു​ര അം​ബ​ല കോ​ള​നി പ​ര​പ്പ​യി​ൽ വീ​ട്ടി​ൽ എ​ർ​ത്ത് ര​തീ​ഷ് എ​ന്ന ര​തീ​ഷ് (42)നെ ​കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീഷ​ണ​റുടെ ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജി​​ല്ല​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നാ​​ണ് വി​​ല​​ക്കു​​ള്ള​​ത്. 

You May Also Like

More From Author