Month: October 2024
കുണ്ടന്നൂർ-തേവര പാലം ഒരുമാസം അടച്ചിടും
മരട്: കുണ്ടന്നൂർ-തേവര പാലം ഒരുമാസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്. ഈ മാസം 15 മുതൽ നവംബർ 15 വരെ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം. പാലം തകർന്നിട്ട് വർഷങ്ങളായി. പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഒരുദിവസം [more…]
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകൽ; നടപടിയുമായി ജല അതോറിറ്റി
മൂവാറ്റുപുഴ: ടൗണിൽ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്ന സംഭവത്തിൽ നടപടിയുമായി ജല അതോറിറ്റി. നെഹ്റു പാർക്കിലടക്കം വിവിധ സ്ഥലങ്ങളിലായി പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡിൽ ഒഴുകുന്നത്. ‘മാധ്യമം’ അടക്കം ഇത് വാർത്തയാക്കിയതിന് [more…]
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവാവ് അറസ്റ്റിൽ
വൈപ്പിൻ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. നായരമ്പലം പുത്തൻവീട്ടിൽ കടവ് അനൂപിനെയാണ് (49) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞാറക്കലിൽ വാടകക്ക് താമസിക്കുന്ന മുളവുകാട് സ്വദേശിക്കാണ് പണം [more…]
ലഹരിവഴി തേടി പൊലീസ്
കൊച്ചി: നഗരത്തിൽ പലയിടത്തും ലഹരിയെത്തുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാത്രിയിലും പരിശോധനക്കിറങ്ങി പൊലീസ്. സിറ്റി പൊലീസ് കമീഷണറുടെ നിർദേശ പ്രകാരം ലഹരി ഇടപാടുകൾ കണ്ടെത്താനാണ് നഗരത്തിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പരിശോധന ആരംഭിച്ചത്. നഗരത്തിലെ [more…]
കുണ്ടന്നൂർ-തേവര പാലം ഒരു മാസം അടച്ചിടും; വാഹന ഗതാഗതം തിരിച്ചുവിട്ട് അറിയിപ്പ്
മരട്: കുണ്ടന്നൂർ-തേവര പാലം അറ്റകുറ്റപ്പണിക്കായി ഒരുമാസത്തേക്ക് അടച്ചിടും. ഈ മാസം 15 മുതൽ അടുത്ത മാസം 15 വരെ പാലം അടച്ചിടുകയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പാലം തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായി. [more…]
കുന്നത്തുനാട് പഞ്ചായത്ത് അവിശ്വാസപ്രമേയം; വോട്ടെടുപ്പിൽനിന്ന് യു.ഡി.എഫ് വിട്ടുനിൽക്കും
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിൽ സ്വന്തം പ്രസിഡന്റിനെതിരെ ട്വന്റി 20 കൊണ്ടുവരുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ യു.ഡി.എഫ് പങ്കെടുക്കുമെങ്കിലും വോട്ടെടുപ്പിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ട് നിൽക്കും. സെപ്റ്റംബർ 30നാണ് അവിശ്വാസപ്രമേയത്തിന് ട്വൻറി 20 നോട്ടീസ് നൽകിയത്. [more…]
നടപ്പാതയിലെ വൈദ്യുതി പോസ്റ്റ് നീക്കി
വൈപ്പിൻ: കാൽനടക്കാർക്ക് അപകടകരമായ രീതിയിൽ തടസ്സം സൃഷ്ടിച്ചിരുന്ന പോസ്റ്റ് നീക്കം ചെയ്തു. കഴിഞ്ഞദിവസം റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് നടപടി. എടവനക്കാട് ഹൈസ്കൂൾ സ്റ്റോപ്പിന് സമീപത്തെ പോസ്റ്റാണ് മാറ്റിയത്. പോസ്റ്റുകളും സ്റ്റേ [more…]
മൂന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ച അധ്യാപികയെ പിരിച്ചുവിട്ടു
മട്ടാഞ്ചേരി: മൂന്നര വയസ്സുകാരനായ പ്ലേ സ്കൂൾ വിദ്യാർഥിയുടെ മുതുകിൽ ചൂരൽ കൊണ്ട് ക്രൂരമായി അടിച്ച് പരിക്കേൽപിച്ച അധ്യാപികയെ പിരിച്ചുവിട്ടു. താൽക്കാലിക അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ അധികൃതരാണ് അറിയിച്ചത്. ചോദ്യത്തിന് ഉത്തരം നൽകാത്തതിനെ [more…]
മൂന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ചു; കൊച്ചിയിൽ പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ
കൊച്ചി: മട്ടാഞ്ചേരിയിൽ എൽ.കെ.ജി വിദ്യാർഥിയായ മൂന്നരവയസ്സുകാരനെ ക്രൂരമായി മർദിച്ച പ്ലേ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു. രക്ഷിതാക്കളുടെ പരാതിയിലാണ് അധ്യാപികയായ സീതാലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ചോദ്യങ്ങൾക്ക് ഉത്തരം പറയാത്തതിനാണ് അധ്യാപിക കുട്ടിയുടെ മുതുകിൽ ചൂരൽ [more…]
വൈദ്യുതി കേബിളിലെ തകരാർ പരിഹരിച്ചു; കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം
ആലുവ: കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. ആലുവ ജലശുദ്ധീകരണ ശാലയിലേക്കുള്ള ഭൂഗർഭ വൈദ്യുതി കേബിളിലെ തകരാർ പരിഹരിച്ചതോടെയാണ് ജലവിതരണം പുനരാരംഭിക്കാനായത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരാണ് തകരാർ പരിഹരിച്ചത്. ഭൂഗർഭ കേബിളിലെ തകരാർ മൂലമാണ് ജലവിതരണം നിലച്ചത്. [more…]