Month: July 2024
പ്രഥമ സ്കൂൾ ഒളിമ്പിക്സ്; വെൽകം ടു എറണാകുളം
കൊച്ചി: അത്ലറ്റിക്സും ഗെയിംസും ഒരുമിച്ചുവരുന്ന സ്കൂൾ ഒളിമ്പിക്സിന്റെ ആദ്യ എഡിഷൻ എറണാകുളത്ത്. പൊതുവിദ്യാഭ്യാസ മന്ത്രി ബുധനാഴ്ച പ്രഖ്യാപിച്ചത് മുതൽ ആവേശത്തിലാണ് എറണാകുളം ജില്ലയിലെ കായികലോകം. നാലു വർഷത്തിലൊരിക്കലാണ് കായികമേള സ്കൂൾ ഒളിമ്പിക്സ് എന്ന രൂപത്തിൽ [more…]
അങ്കമാലിയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ
അങ്കമാലി: ടൂറിസ്റ്റ് ബസിൽ ലക്ഷങ്ങൾ വിലമതിക്കുന്ന രാസലഹരി (എം.ഡി.എം.എ) കടത്തുകയായിരുന്ന യാത്രക്കാരനെ എക്സൈസ് സംഘം പിടികൂടി. എറണാകുളം കലൂർ എസ്.ആർ.എം റോഡിൽ വട്ടത്താമുറി വീട്ടിൽ സഹൽ കരീമാണ് (29) പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ [more…]
രാജ്യത്തെ ആദ്യ ജനറേറ്റിവ് എ.ഐ കോൺക്ലേവ് കൊച്ചിയിൽ
കൊച്ചി: രാജ്യത്തെ ആദ്യ ജനറേറ്റിവ് എ.ഐ കോൺക്ലേവ് ജൂലൈ 11, 12 തീയതികളിൽ കൊച്ചിയിൽ നടക്കും. സംസ്ഥാന സർക്കാർ ഐ.ബി.എമ്മുമായി സഹകരിച്ച് നടത്തുന്ന കോൺക്ലേവിന് ബോൾഗാട്ടി ഗ്രാൻഡ് ഹയാത്താണ് വേദിയാവുക. ജനറേറ്റിവ് എ.ഐ ഹബ്ബായി [more…]
മത്സ്യമാർക്കറ്റിൽ വീണ്ടും പ്ലാസ്റ്റിക് കത്തിച്ചു; ദുരിതത്തിലായി നാട്ടുകാർ
മൂവാറ്റുപുഴ: നഗരസഭയുടെ അടച്ചുപൂട്ടിയ ആധുനിക മത്സ്യമാർക്കറ്റിൽ വീണ്ടും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു. രണ്ടാഴ്ചമുമ്പ് മാലിന്യം കത്തിച്ചപ്പോൾ ഉയർന്ന വിഷപ്പുക ശ്വസിച്ച് സമീപത്തെ വ്യാപാരികൾ അടക്കമുള്ളവർക്ക് അസ്വസ്ഥതകളുണ്ടായിരുന്നു. വിവരമറിഞ്ഞ് മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അടക്കമുള്ളവർ [more…]
എല്ലാ മേഖലയിലും കേരളം മാതൃക -ചീഫ് ജസ്റ്റിസ്
കൊച്ചി: വിദ്യാഭ്യാസത്തിന്റെയും പുരോഗമന നിലപാടുകളുടെയും കാര്യത്തിൽ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി. എല്ലാ മേഖലയിലും കേരളത്തിന്റെ സ്ഥാനം മുൻപന്തിയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, ജീവിത [more…]
അങ്കമാലിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
അങ്കമാലി: ടൂറിസ്റ്റ് ബസിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ കടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. എറണാകുളം കലൂർ എസ്.ആർ.എം റോഡിൽ വട്ടത്താമുറി വീട്ടിൽ സഹൽ കരീമാണ് (29) പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ [more…]
പണം നൽകിയിട്ടും ജനറൽ ആശുപത്രിയിൽ ജനറേറ്റർ സ്ഥാപിച്ചില്ല
മൂവാറ്റുപുഴ: വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകൾക്ക് പണം നൽകി രണ്ടുമാസം പിന്നിട്ടിട്ടും ജനറൽ ആശുപത്രി ലേബർ റൂമിലേക്ക് ജനറേറ്റർ വാങ്ങിസ്ഥാപിക്കാൻ നടപടിയായില്ല. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രണ്ടുവർഷം മുമ്പ് 2.65 കോടി രൂപ ചെലവിൽ നിർമാണം [more…]
മലങ്കര സഭാ തർക്കം; വിധി നടത്തിപ്പ് വീണ്ടും സർക്കാറിന് തലവേദനയാകുന്നു
കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ തർക്കത്തെ തുടർന്നുള്ള കോടതിവിധി നടത്തിപ്പ് സംസ്ഥാന സർക്കാറിന് വീണ്ടും തലവേദനയാകുന്നു. തങ്ങൾക്കനുകൂലമായ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് ആറു പള്ളികളുടെ നിയന്ത്രണം ആവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം നിയമനടപടി ആരംഭിച്ചിരിക്കുന്നത്. ഈ പള്ളികൾ നിലവിൽ [more…]
കരീലക്കുളങ്ങര വിക്രമൻ വധം; ഒന്നാം പ്രതിയുടെ ജീവപര്യന്തം ശരിവെച്ചു
കൊച്ചി: കരീലക്കുളങ്ങര വിക്രമൻ വധക്കേസിൽ ഒന്നാം പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. ചിങ്ങോലി മംഗലത്തുകിഴക്കതിൽ അമ്പിളി എന്ന അജയചന്ദ്രന് (32) മാവേലിക്കര അഡീ. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, [more…]
അടിത്തറയിളക്കിയ കടൽകയറ്റം
കൊച്ചി: ആഞ്ഞടിക്കുന്ന തിരമാലകളുടെ രൗദ്രഭാവം കാണാൻ തീരത്തേക്ക് പോകേണ്ടതില്ല. കണ്ണമാലി ചെറിയകടവിലെ അത്തിപ്പൊഴി വീട്ടിൽ സോണിയുടെ വീടിനുള്ളിൽ കയറിയാൽ മതിയാകും. അടുക്കളയും കിടപ്പുമുറിയും അടിത്തറയിളകിയ ഭിത്തി മാത്രമായി അവിടെ അവശേഷിക്കുന്നു. കൈയിലുള്ള സമ്പാദ്യമെല്ലാം ചേർത്ത് [more…]