കളമശ്ശേരിയിൽ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

Estimated read time 0 min read

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. ക​ള​മ​ശ്ശേ​രി വി​ദ്യാ​ന​ഗ​ർ കോ​ള​നി​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 11 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി. കൊ​ല്ലം സ്വ​ദേ​ശി ഷാ​രൂ​ഖ്, ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ അ​ജ്മ​ൽ, പാ​ല​ക്കാ​ട് സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​റി​യി​ച്ചു. രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

You May Also Like

More From Author