ഗുണ്ട സംഘങ്ങളുടെ ഏറ്റുമുട്ടൽ; മൂന്നുപേർകൂടി പിടിയിൽ

Estimated read time 0 min read

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്ത്​ ബാ​റി​ൽ ഗു​ണ്ട സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​കൂ​ടി പി​ടി​യി​ലാ​യി. നാ​ലു​പേ​ർ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു.

കീ​ഴ്മാ​ട് ചാ​ല​ക്ക​ൽ ക​രി​യാം​പ​റ​മ്പ് മ​നാ​ഫ് (36), നെ​ല്ലി​ക്കു​ഴി വി​കാ​സ് കോ​ള​നി കു​ഴി​ക്കാ​ട്ടി​ൽ ജി​ജോ ജോ​ഷി (20), വി​കാ​സ് കോ​ള​നി ക​ണ്ണ​ങ്കേ​രി​പ്പ​റ​മ്പി​ൽ ഹ​രി​കൃ​ഷ്ണ​ൻ (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​യി​രൂ​ർ​പാ​ടം സ്വ​ദേ​ശി സി​ബി ച​ന്ദ്ര​ൻ, ഓ​ട​ക്കാ​ലി സ്വ​ദേ​ശി റ​ഫീ​ഖ്, കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ന​ന്ദ്, ദേ​വി​ഷ് എ​ന്നി​വ​ർ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. മൂ​ന്നു​പേ​രെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.

ക​ന്നി 20 പെ​രു​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്യൂ​സ്​​മെൻറ് പാ​ർ​ക്ക് ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് ക​റു​ക​ടം സ്വ​ദേ​ശി​യാ​യ അ​ൻ​വ​റി​ന്‍റെ​യും ഓ​ട​ക്കാ​ലി സ്വ​ദേ​ശി റ​ഫീ​ഖി​ന്‍റെ​യും നേ​തൃ​ത്തി​ലു​ള്ള സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ആ​ലു​വ കീ​ഴ്മാ​ട് ക​രി​യാ​പ​റ​മ്പി​ൽ മ​നാ​ഫ് (36), നെ​ല്ലി​ക്കു​ഴി ക​മ്മ​ത്ത്കു​ടി നാ​ദി​ർ​ഷാ (33) എ​ന്നി​വ​ർ​ക്ക് ഏ​റ്റു​മു​ട്ട​ലി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു.

You May Also Like

More From Author