ശുചിമുറിയിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ

Estimated read time 0 min read

പെ​രു​മ്പാ​വൂ​ര്‍: ശു​ചി​മു​റി​യി​ൽ ചാ​രാ​യം വാ​റ്റി​യ യു​വാ​വ് പി​ടി​യി​ൽ. മ​ഴു​വ​ന്നൂ​ര്‍ ചീ​നി​ക്കു​ഴി വെ​ട്ടി​ക്കാ​ട്ടു മാ​രി​യി​ല്‍ അ​രൂ​പി​നെ​യാ​ണ് (36) റൂ​റ​ല്‍ ജി​ല്ല ഡാ​ന്‍സാ​ഫ് ടീ​മും പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. പോ​ഞ്ഞാ​ശേ​രി പു​ളി​യാ​മ്പി​ള്ളി ഭാ​ഗ​ത്തെ പൂ​ട്ടി​ക്കി​ട​ക്കു​ന്ന ക്ര​ഷ​റി​ന്റെ ക​ക്കൂ​സി​ല്‍ വാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ര​ണ്ട് ലി​റ്റ​ര്‍ ചാ​രാ​യം, വാ​ഷ്, വാ​റ്റു​പ​ക​ര​ണ​ങ്ങ​ള്‍, ഗ്യാ​സ് സി​ലി​ണ്ട​ര്‍, കു​ക്ക​ര്‍ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

You May Also Like

More From Author