ട്യൂമറുകൾ നീക്കംചെയ്യാൻ യുവാവ് ചികിത്സ സഹായം തേടുന്നു

Estimated read time 1 min read

ആ​ലു​വ: സ്പൈ​ന​ൽ​കോ​ഡി​ലും ത​ല​ക്കു​ള്ളി​ൽ പി​റ്റ്യൂ​ട്ട​റി ഗ്ര​ന്ഥി​യി​ലു​മു​ണ്ടാ​യ ട്യൂ​മ​റു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ യു​വാ​വ് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. കീ​ഴ്‌​മാ​ട് കു​ട്ട​മ​ശ്ശേ​രി വ​ട്ട​പ്പ​റ​മ്പ് വീ​ട്ടി​ൽ സു​ലൈ​മാ​ൻ അ​മ്പ​ല​പ്പ​റ​മ്പി​ന്‍റെ മ​ക​ൻ അ​ഷ്റ​ഫി​നാ​ണ്​ രോ​ഗ​ബാ​ധ. അ​ടി​യ​ന്ത​ര​മാ​യി സ്പൈ​ന​ൽ​കോ​ഡി​ൽ​നി​ന്ന് മു​ഴ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്.

സ​ർ​ജ​റി​യി​ലൂ​ടെ മാ​ത്ര​മേ അ​ഷ്റ​ഫി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​കൂ. ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന അ​ഷ്റ​ഫ് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​ണ്. ചി​കി​ത്സാ​ചെ​ല​വി​നാ​യി നാ​ട്ടു​കാ​ർ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

കീ​ഴ്‌​മാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സ​തി ലാ​ലു (ചെ​യ​ർ​മാ​ൻ – 9496045758), ചാ​ല​ക്ക​ൽ ജു​മാ​മ​സ്‌​ജി​ദ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വി.​എം. ഹ​സ​ൻ (സെ​ക്ര​ട്ട​റി – 9895107864), ആ​റാം വാ​ർ​ഡ് അം​ഗം ടി.​ആ​ർ. ര​ജീ​ഷ് (ട്ര​ഷ​റ​ർ -8111873652), പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി സാ​ബു പ​രി​യാ​ര​ത്ത് (ക​ൺ​വീ​ന​ർ – 9846271864) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മി​തി.

ഭാ​ര്യ ഷെ​ഫീ​ന അ​ഷ്​​റ​ഫി​ന്‍റെ പേ​രി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് മാ​റ​മ്പ​ള്ളി ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്‌. അ​ക്കൗ​ണ്ട് ന​മ്പ​ർ: 19480 1000 55642, ഐ.​എ​ഫ്.​എ​സ്.​സി: എ​ഫ്.​ഡി.​ആ​ർ.​എ​ൽ0001948, ഗൂ​ഗ്ൾ പേ ​ന​മ്പ​ർ: 90610 02210.

You May Also Like

More From Author