Ernakulam News

  • ഒടുവിൽ ആധുനിക മത്സ്യമാർക്കറ്റ്
നായ് സംരക്ഷണ കേന്ദ്രം

    ഒടുവിൽ ആധുനിക മത്സ്യമാർക്കറ്റ് നായ് സംരക്ഷണ കേന്ദ്രം

    മൂ​വാ​റ്റു​പു​ഴ: ര​ണ്ടു​കോ​ടി രൂ​പ ​ചെ​ല​വി​ൽ ന​ഗ​ര​സ​ഭ നി​ർ​മി​ച്ച ആ​ധു​നി​ക മ​ത്സ്യ​മാ​ർ​ക്ക​റ്റ് തെ​രു​വു​നാ​യ്​ ഷെ​ൽ​ട്ട​റാ​യി. ടൗ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച നാ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച വ​ള​ർ​ത്തു​നാ​യ്​ പേ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച ച​ത്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് നാ​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി കൂ​ടൊ​രു​ക്കി​യ​ത് ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ മ​ത്സ്യ മാ​ർ​ക്ക​റ്റി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ൾ​ക്കാ​യി കു​ടൊ​രു​ക്കി​യ​ത്. തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ പി​ടി​കൂ​ടി​യ തെ​രു​നാ​യ്ക്ക​ളെ ഇ​വി​ടെ കൊ​ണ്ടു​വ​ന്നി​ടു​ക​യാ​യി​രു​ന്നു . ഇ​വ​യെ 15 ദി​വ​സ​ത്തോ​ളം നി​രീ​ക്ഷി​ച്ച…

    read more

  • റോഷ്നി പദ്ധതി @ എസ്.എസ്.എൽ.സി;100 ശതമാനം അന്തർ സംസ്ഥാന വിദ്യാർഥികൾ

    റോഷ്നി പദ്ധതി @ എസ്.എസ്.എൽ.സി;100 ശതമാനം അന്തർ സംസ്ഥാന വിദ്യാർഥികൾ

    കൊ​ച്ചി: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ റോ​ഷ്നി പ​ദ്ധ​തി കൈ​പി​ടി​ച്ച​ത് 85 അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ളെ. ഏ​ഴു​വ​ർ​ഷം മു​മ്പ് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ ആ​രം​ഭി​ച്ച റോ​ഷ്നി പ​ദ്ധ​തി​യാ​ണ് ഇ​ക്കു​റി എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​പ്ന​നേ​ട്ടം സ​മ്മാ​നി​ച്ച​ത്. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യാ​നും അ​വ​രെ മാ​തൃ​ഭാ​ഷ​യി​ലേ​ക്ക്​ അ​ടു​പ്പി​ക്കാ​നും ജി​ല്ല ക​ല​ക്ട​റാ​യി​രു​ന്ന മു​ഹ​മ്മ​ദ് വൈ. ​സ​ഫീ​റു​ള്ള ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണി​ത്. എ​റ​ണാ​കു​ളം, തൃ​പ്പൂ​ണി​ത്തു​റ, ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല​ക​ളി​ലാ​യി ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ…

    read more

  • രാസമാലിന്യമുപയോഗിച്ച് ഭൂമി നികത്തുന്നതായി പരാതി

    രാസമാലിന്യമുപയോഗിച്ച് ഭൂമി നികത്തുന്നതായി പരാതി

    അ​ങ്ക​മാ​ലി: നാ​യ​ത്തോ​ട് സൗ​ത്തി​ൽ നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ന് വി​ളി​പ്പാ​ട​ക​ലെ രാ​സാ​വ​ശി​ഷ്ട​മ​ട​ങ്ങി​യ മാ​ലി​ന്യ​മു​പ​യോ​ഗി​ച്ച് ഭൂ​മി നി​ക​ത്തു​ന്ന​താ​യി പ​രാ​തി. പ്ലൈ​വു​ഡ് ക​മ്പ​നി​യു​ടേ​ത​ട​ക്ക​മു​ള്ള വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യാ​ണ് വ്യാ​പ​ക​മാ​യി പു​റ​ന്ത​ള്ളി​യ രാ​സ​മാ​ലി​ന്യ​ങ്ങ​ള​ട​ക്കം ഉ​പ​യോ​ഗി​ച്ച് നി​ക​ത്തു​ന്ന​ത്രെ. മ​ഴ പെ​യ്താ​ൽ സ​മീ​പ കു​ള​ത്തി​ലേ​ക്കും പൊ​തു തോ​ട്ടി​ലേ​ക്കും ഉ​റ​വ​യാ​യി മാ​ലി​ന്യ​മെ​ത്തു​മെ​ന്നും ഇ​ത് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തു​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. നാ​യ​ത്തോ​ടി​ന്‍റെ പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സാ​ണി​ത്. തോ​ടി​ന് സ​മീ​പ​മാ​ണ് അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ വ​ക പൊ​തു കു​ളം സ്ഥി​തി ചെ​യ്യു​ന്ന​തും. ഈ ​കു​ള​ത്തി​ൽ നി​ന്നാ​ണ് സ​മീ​പ പ്ര​ദേ​ശ​ത്തെ…

    read more

  • പെരിയാറിലെ അനധികൃത മണൽവാരൽ; തുരുത്ത്
റെയിൽവേ പാലത്തിന് ഭീഷണി

    പെരിയാറിലെ അനധികൃത മണൽവാരൽ; തുരുത്ത് റെയിൽവേ പാലത്തിന് ഭീഷണി

    ആ​ലു​വ: പെ​രി​യാ​റി​ലെ അ​ന​ധി​കൃ​ത മ​ണ​ൽ​വാ​ര​ൽ തു​രു​ത്ത് റെ​യി​ൽ​വേ പാ​ല​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു. തു​രു​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​ണ​ൽ ഖ​ന​ന​മാ​ണ് പാ​ല​ത്തി​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. പാ​ല​ത്തെ താ​ങ്ങി​നി​ർ​ത്തു​ന്ന കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ​ക്ക് സ​മീ​പ​മാ​ണ് വ​ൻ​തോ​തി​ൽ മ​ണ​ൽ ഖ​ന​നം. തു​രു​ത്ത് എ​സ്.​എ​ൻ ക​ട​വി​നോ​ട് ചേ​ർ​ന്നാ​ണ് മ​ണ​ൽ വാ​രു​ന്ന​തും കൂ​ട്ടി​യി​ടു​ന്ന​തും. ഇ​തി​നാ​യി ക​ട​വി​നോ​ട് ചേ​ർ​ന്ന തെ​രു​വു​വി​ള​ക്കു​ക​ൾ ന​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് രാ​ത്രി​യു​ടെ മ​റ​വി​ൽ മ​ണ​ൽ​വാ​രി എ​സ്.​എ​ൻ ക​ട​വി​ൽ കൂ​ട്ടി​യി​ടു​ക​യും അ​വി​ടെ​നി​ന്ന്​ ലോ​റി​ക​ളി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തു​ക​യു​മാ​ണ്​ ചെ​യ്യു​ന്ന​ത്. പ്രാ​ദേ​ശി​ക​രാ​യ മ​ണ​ൽ മാ​ഫി​യ സം​ഘ​ങ്ങ​ളാ​ണ് ക​ട​ത്തി​ന് പി​ന്നി​ൽ.…

    read more

  • തെരുവുനായ്​ക്കളെ
ഷെൽട്ടറിലാക്കി വാക്സിൻ നൽകും

    തെരുവുനായ്​ക്കളെ ഷെൽട്ടറിലാക്കി വാക്സിൻ നൽകും

    മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ൽ എ​ട്ടു​പേ​രെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച നാ​യ്​​ക്ക് പേ​വി​ഷ ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ഴു​വ​ൻ തെ​രു​വു നാ​യ്​​ക്ക​ളെ​യും പി​ടി​കൂ​ടി ഷെ​ൽ​ട്ട​റി​ൽ പാ​ർ​പ്പി​ച്ച് നി​രീ​ക്ഷി​ക്കാ​ൻ നീ​ക്കം. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ചേ​ർ​ന്ന മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ അ​ടി​യ​ന്ത​ര​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ആ​ധു​നി​ക ഫി​ഷ് മാ​ർ​ക്ക​റ്റ് മ​ന്ദി​രം ഷെ​ൽ​ട്ട​റാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. അ​ടി​യ​ന്ത​ര​മാ​യി കെ​ട്ടി​ട​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി തീ​ർ​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ ത​ന്നെ നാ​യ്ക്ക​ളെ പി​ടി​കൂ​ടി ഇ​വി​ടെ പാ​ർ​പ്പി​ച്ച് വാ​ക്സി​ൻ ന​ൽ​കും. നാ​യ്​​ക്ക​ളെ പി​ടി​കൂ​ടാ​ൻ കോ​ട്ട​യ​ത്തു​നി​ന്ന്​ വി​ദ​ഗ്ധ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.…

    read more

  • കൊച്ചി മെട്രോ ഫീഡർ ഓട്ടോ;
കാർഡുകൾ ഉപയോഗിച്ച്
പണമടക്കാം

    കൊച്ചി മെട്രോ ഫീഡർ ഓട്ടോ; കാർഡുകൾ ഉപയോഗിച്ച് പണമടക്കാം

    കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ ഫീ​ഡ​ർ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ പി.​ഒ.​എ​സ് മെ​ഷീ​നു​ക​ൾ​വ​ഴി നി​ര​ക്കു​ക​ൾ ന​ൽ​കാ​നാ​കു​ന്ന സേ​വ​നം ആ​രം​ഭി​ച്ചു. കെ.​എം.​ആ​ർ.​എ​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ലോ​ക്നാ​ഥ് ബെ​ഹ്റ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ത്ത​ടി​പ്പാ​ലം പി.​ഡ​ബ്ല്യു.​ഡി റെ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​എം.​ആ​ർ.​എ​ൽ അ​ർ​ബ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് വി​ഭാ​ഗം അ​ഡീ​ഷ​ന​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​ജി. ഗോ​കു​ൽ, ജി​ല്ല ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് എം.​ബി. ശ്യാ​മ​ന്ദ​ഭ​ദ്ര​ൻ, സെ​ക്ര​ട്ട​റി കെ.​കെ. ഇ​ബ്രാ​ഹിം കു​ട്ടി, സൈ​മ​ൺ ഇ​ട​പ്പ​ള്ളി, വ​ൺ​ഡി സ്മാ​ർ​ട്ട് മൊ​ബി​ലി​റ്റി സി.​ഇ.​ഒ നി​ഷാ​ന്ത് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.…

    read more

  • പുതുവൈപ്പ് ബീച്ചിൽ അപകടം പതിയിരിപ്പുണ്ട്; സുരക്ഷയില്ല

    പുതുവൈപ്പ് ബീച്ചിൽ അപകടം പതിയിരിപ്പുണ്ട്; സുരക്ഷയില്ല

    വൈ​പ്പി​ന്‍: വി​ല​ക്കു​ക​ള്‍ ലം​ഘി​ച്ച് യു​വാ​ക്ക​ൾ ഐ.​ഒ.​സി ഗ്യാ​സ് പ്ലാ​ന്‍റി​ന്‍റെ പ​ടി​ഞ്ഞാ​റെ മ​തി​ലി​ന​രി​കി​ലൂ​ടെ ക​ട​ലി​ലേ​ക്കി​റ​ങ്ങി​യ​താ​ണ്‌ ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തെ​ക്ക​ന്‍മേ​ഖ​ല​യി​ലെ പു​തു​വൈ​പ്പ്, വ​ള​പ്പ് ബീ​ച്ചു​ക​ളി​ല്‍ ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​നി​ടെ ആ​റോ​ളം ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്. ബീ​ച്ചു​ക​ളി​ലൊ​ന്നും ത​ന്നെ ഒ​രു​വി​ധ പ്രാ​ഥ​മി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല. ബീ​ച്ചു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് കോ​ടി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​ത​ല്ലാ​തെ പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ള്‍പോ​ലും ഏ​ര്‍പ്പെ​ടു​ത്തു​ന്നി​ല്ല. അ​പ​ക​ടം ന​ട​ന്ന പു​തു​വൈ​പ്പി​ല്‍ രാ​വി​ലെ ര​ണ്ട് മ​ണി​ക്കൂ​റോ​ളം ര​ണ്ട് ക്ല​ബു​ക​ളു​ടെ നീ​ന്ത​ല്‍ പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​താ​ണ് ര​ക്ഷ​യാ​യ​ത്. മ​റ്റ്​ സ​മ​യ​ങ്ങ​ളി​ല്‍ പ​ല​പ്പോ​ഴും സ​ഞ്ചാ​രി​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​വു​ക. അ​പ​ക​ട​ങ്ങ​ള്‍…

    read more

  • വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

    വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

    ആലുവ: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മേയ്ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെൽബിൻ (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എൻ പുരം ഭാഗത്ത് ജിതിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച…

    read more

  • കാറും ലോറിയും കൂട്ടിയിടിച്ച്
കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

    കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

    പെ​രു​മ്പാ​വൂ​ര്‍: കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കാ​ര്‍ ഡ്രൈ​വ​ര്‍ക്ക് ഗു​രു​ത​ര പ​രി​ക്ക്. എം.​സി റോ​ഡി​ല്‍ താ​ന്നി​പ്പു​ഴ സെ​ന്റ് ജോ​സ​ഫ് ച​ര്‍ച്ചി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി 9.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം. അ​ഗ്നി​ര​ക്ഷ സേ​ന കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. കാ​ല​ടി​യി​ല്‍ നി​ന്ന്​ പെ​രു​മ്പാ​വൂ​രി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന കാ​റി​ന്റെ ട​യ​ര്‍ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്ന്​ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു നാ​ഷ​ന​ല്‍ പെ​ര്‍മി​റ്റ് ലോ​റി. കാ​റി​ല്‍ ഡ്രൈ​വ​ര്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രു മാ​സം മു​മ്പ് കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും മ​ക​ളും…

    read more

  • അർബുദത്തോട് സുല്ലിടാതെ ഉമർ മിസ്ബാഹ്; എൻജിനീയറിങ്ങിലും തിളങ്ങുന്ന വിജയം

    അർബുദത്തോട് സുല്ലിടാതെ ഉമർ മിസ്ബാഹ്; എൻജിനീയറിങ്ങിലും തിളങ്ങുന്ന വിജയം

    ആ​ലു​വ: മാ​ര​ക​രോ​ഗ​ത്തി​ന്​ മു​ന്നി​ൽ പ​ക​ച്ചു​നി​ൽ​ക്കാ​തെ വി​ജ​യ​ങ്ങ​ൾ വെ​ട്ടി​പ്പി​ടി​ക്കു​ക​യാ​ണ്​ ഉ​മ​ർ മി​സ്ബാ​ഹ്. പ​ത്താം ക്ലാ​സി​ലും പ്ല​സ് ടു​വി​ലും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ശേ​ഷം ഏ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ലും ഫ​സ്റ്റ് ക്ലാ​സ്സോ​ടെ വി​ജ​യം ക​ണ്ടു. ആ​ലു​വ ചാ​ല​യ്ക്ക​ൽ അ​മ്പ​ല​പ​റ​മ്പ് കീ​ഴ്ത്തോ​ട്ട​ത്തി​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്റെ​യും ബ​നാ​റ​സി​ന്റെ​യും മ​ക​നാ​ണ്​ ഉ​മ​ർ മി​സ്ബാ​ഹ്. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ​യാ​ണ് ഉ​മ​ർ മി​സ്ബാ​ഹി​ന് ര​ക്ത​ത്തി​ൽ അ​ർ​ബു​ദം പി​ടി​പെ​ടു​ന്ന​ത്. വി​ട്ടു​മാ​റാ​ത്ത പ​നി​യെ തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​മ്പ​തു​മാ​സ​ത്തോ​ളം തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ൽ കാ​ൻ​സ​ർ സെ​ന്റ​റി​ൽ തു​ട​ർ​ച്ച​യാ​യ ചി​കി​ത്സ. രോ​ഗ​ത്തി​ന്റെ കാ​ഠി​ന്യം കു​റ​ഞ്ഞ​തോ​ടെ…

    read more