Ernakulam News

  • മഴകനത്തു; മണ്ണിടിച്ചിൽ ഭീതിയിൽ ജനങ്ങൾ

    മഴകനത്തു; മണ്ണിടിച്ചിൽ ഭീതിയിൽ ജനങ്ങൾ

    മൂ​വാ​റ്റു​പു​ഴ: മ​ഴ ശ​ക്ത​മാ​യ​തോ​ടെ ടൗ​ണി​ലെ കോ​ർ​മ​ല അ​ട​ക്കം മ​ണ്ണി​ടി​ച്ചി​ൽ ഭീ​തി​യി​ൽ. സ​ത്ര​ക്കു​ന്നി​ലും പ​തി​വാ​യി മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന പോ​യാ​ലി​മ​ല, ആ​റൂ​ർ, ആ​റൂ​ർ ടോ​പ്, മീ​ങ്കു​ന്നം, എ​ലു​വി​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലും ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. 2015 ജൂ​ലൈ അ​ഞ്ചി​ലെ ക​ന​ത്ത മ​ഴ​യി​ലാ​ണ് കോ​ർ​മ​ല കു​ന്നി​ടി​ഞ്ഞ് എം.​സി റോ​ഡി​ൽ പ​തി​ച്ച​ത്. വി​ദ​ഗ്ധ സം​ഘ​ത്തി​ന്റ പ​രി​ശോ​ധ​ന​യി​ൽ നി​ല​വി​ൽ മ​ല അ​പ​ക​ടാ​വ​സ്ഥ​യി​ല​ല്ലെ​ന്ന്​ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും നാ​ട്ടു​കാ​ർ ഇ​ന്നും ഭീ​തി​യി​ലാ​ണ്. ഒ​മ്പ​തു വ​ർ​ഷം മു​മ്പ് ശ​ക്ത​മാ​യ മ​ഴ​യി​ൽ എം.​സി. റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണ കോ​ർ​മ​ല ഇ​പ്പോ​ഴും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്.…

    read more

  • മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു

    മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു

    പെരുമ്പാവൂര്‍: രോഗവ്യാപനം രൂക്ഷമായ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു. ചുരത്തോട് കരിയാംപുറത്ത് വീട്ടില്‍ പരേതനായ പുഷ്പാകരന്‍റെ ഭാര്യ കാർത്യായനിയാണ് (51) മരിച്ചത്. മഞ്ഞപ്പിത്തം പടരുന്ന പഞ്ചായത്തില്‍ രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ 11ന് മഞ്ഞപ്പിത്തം ബാധിച്ച കാർത്യായനിയെ വേങ്ങൂര്‍ സി.എച്ച്.സിയിലും പെരുമ്പാവൂര്‍ താലൂക്ക്​ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. രോഗം വൃക്കയെയും കരളിനെയും ബാധിച്ചതാണ് മരണ കാരണം. മക്കള്‍: ഹരിത, ഹരീഷ്. രണ്ടാഴ്ച മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന…

    read more

  • മയക്കുമരുന്നിനെതിരെ നടപടി ഊർജിതമാക്കി പൊലീസ്

    മയക്കുമരുന്നിനെതിരെ നടപടി ഊർജിതമാക്കി പൊലീസ്

    പെ​രു​മ്പാ​വൂ​ര്‍: മ​യ​ക്കു​മ​രു​ന്നി​നും അ​നാ​ശാ​സ്യ പ്ര​വൃ​ത്തി​ക​ള്‍ക്കു​മെ​തി​രെ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി പൊ​ലീ​സ്. പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻഡ്​, ബി​വ​റേ​ജ് ഔ​ട്ട​ലെ​റ്റ് പ​രി​സ​രം, പി.​പി റോ​ഡ്, കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്റ്റാ​ൻഡ്​ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പൊ​ലീ​സി​ന്റെ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ 93 കു​പ്പി ഹെ​റോ​യി​ന്‍, മു​ന്നൂ​റി​ലേ​റെ ഗ്രാം ​എം.​ഡി.​എം.​എ, 17 കി​ലോ ക​ഞ്ചാ​വ്, 15 ഗ്രാ​മോ​ളം ഹെ​റോ​യി​ന്‍, ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ പി​ടി​കൂ​ടി​യി​രു​ന്നു. ഭൂ​രി​പ​ക്ഷം കേ​സു​ക​ളി​ലും അ​ന്ത​ര്‍ സം​സ്ഥാ​ന​ക്കാ​രാ​ണ് പ്ര​തി​ക​ള്‍. വ്യാ​ഴാ​ഴ്ച കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്റ്റാ​ന്റി​ന് സ​മീ​പ​ത്തു​ള​ള ലോ​ഡ്ജി​ല്‍ അ​നാ​ശാ​സ്യം ന​ട​ത്തി​യ…

    read more

  • നഗര റോഡ് വികസനം സ്തംഭിച്ചിട്ട് നാലുമാസം

    നഗര റോഡ് വികസനം സ്തംഭിച്ചിട്ട് നാലുമാസം

    മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​വാ​സി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി ന​ഗ​ര​റോ​ഡ് വി​ക​സ​നം സ്തം​ഭി​ച്ചി​ട്ട് നാ​ല് മാ​സം പി​ന്നി​ട്ടു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ തീ​രേ​ണ്ട പ​ണി​യു​ടെ ക​രാ​ർ ക​ലാ​വ​ധി ക​ഴി​ഞ്ഞെ​ന്ന കാ​ര​ണ​ത്താ​ൽ കോ​ൺ​ട്രാ​ക്ട​ർ പി​ൻ​വാ​ങ്ങി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണ​മാ​യ​ത്. പി​ന്നീ​ട് റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ക​രാ​റി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ക​രാ​ർ ക​മ്പ​നി കി​ഫ്ബി​ക്കു ക​ത്തു​ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ എം.​എ​ൽ.​എ വി​ളി​ച്ചു ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള മ​റ്റു ത​ട​സ്സ​ങ്ങ​ൾ നീ​ക്കാ​ൻ യോ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കെ.​എ​സ്.​ഇ.​ബി​യു​ടെ ട്രാ​ൻ​സ്ഫോ​മ​റും ആ​ർ.​എം.​യു യൂ​നി​റ്റും…

    read more

  • മത്സരയോട്ടം; ബസ് ജീവനക്കാർ ഏറ്റുമുട്ടി

    മത്സരയോട്ടം; ബസ് ജീവനക്കാർ ഏറ്റുമുട്ടി

    തോ​പ്പും​പ​ടി: മ​ത്സ​ര​യോ​ട്ട​ത്തെ തു​ട​ർ​ന്ന് ര​ണ്ടു ബ​സി​ലെ ജീ​വ​ന​ക്കാ​ർ ബ​സി​നു​ള്ളി​ൽ ഏ​റ്റു​​മു​ട്ടി. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പേ​ടി​ച്ച സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി. രാ​ത്രി എ​ട്ടോ​ടെ നേ​വ​ൽ ബേ​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ഫോ​ർ​ട്ട്കൊ​ച്ചി-​കാ​ക്ക​നാ​ട് റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ഇ​നി​ഷ ബ​സും ഫോ​ർ​ട്ട്​​കൊ​ച്ചി-​ചി​റ്റൂ​ർ റൂ​ട്ടി​ൽ ഓ​ടു​ന്ന പൊ​റ്റ​ക്കാ​ട് ബ​സു​മാ​ണ് ഫോ​ർ​ട്ട്കൊ​ച്ചി മു​ത​ൽ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യ​ത്. ഒ​ടു​വി​ൽ നേ​വ​ൽ ബ​സി​ന് സ​മീ​പ​ത്ത് എ​ത്തി​യ​പ്പോ​ൾ ഇ​നി​ഷ ബ​സ്​ ജീ​വ​ന​ക്കാ​ർ പൊ​റ്റ​ക്കാ​ട് ബ​സി​ൽ ക​യ​റു​ക​യും ഇ​രു ബ​സി​ലെ ജീ​വ​ന​ക്കാ​ർ ഏ​റ്റു​മു​ട്ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​നി​ഷ ബ​സി​ലെ…

    read more

  • സൗരോർജ ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ

    സൗരോർജ ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ

    മൂ​വാ​റ്റു​പു​ഴ: സൗ​രോ​ർ​ജ ബൈ​ക്ക് നി​ർ​മി​ച്ച് ഇ​ലാ​ഹി​യ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. പെ​ട്രോ​ളും വൈ​ദ്യു​തി​യും ഉ​പ​യോ​ഗി​ക്കാ​തെ സൗ​രോ​ർ​ജം മാ​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ചെ​ല​വു​കു​റ​ഞ്ഞ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സോ​ളാ​ർ ഇ​ല​ക്ട്രി​ക് ഹൈ​ബ്രി​ഡ് ബൈ​ക്ക് നി​ർ​മി​ച്ചാ​ണ് ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധ നേ​ടി​യ​ത്. ര​ണ്ട് കോം​പാ​ക്ട് സോ​ളാ​ർ പാ​ന​ൽ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ബി.​എ​ൽ.​സി മോ​ട്ടോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബൈ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​മ്പോ​ഴും അ​ല്ലാ​ത്ത​പ്പോ​ഴും പ​ക​ൽ സ​മ​യ​ത്ത് ല​ഭി​ക്കു​ന്ന സൗ​രോ​ർ​ജം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സോ​ളാ​ർ പാ​ന​ൽ വ​ഴി ബാ​റ്റ​റി ചാ​ർ​ജ് ചെ​യ്താ​ണ് ബൈ​ക്ക്…

    read more

  • അടിയോടി പാർക്കിനെ ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായി മാറ്റാൻ നടപടി ആരംഭിച്ചു

    അടിയോടി പാർക്കിനെ ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായി മാറ്റാൻ നടപടി ആരംഭിച്ചു

    കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ലെ അ​ടി​യോ​ടി ഓ​ക്സി​ജ​ൻ ബ​യോ​ഡൈ​വേ​ഴ്സി​റ്റി പാ​ർ​ക്കി​നെ ഭൂ​ത​ത്താ​ൻ​കെ​ട്ട് അ​നു​ബ​ന്ധ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ.​സി. പ്രേം ​ഭാ​സ്, ടൂ​റി​സം പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ എ​സ്. ശ്രീ​ജ, ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി​സ്റ്റ​ൻ​റ് സോ​മു കെ. ​തോ​മ​സ് ഉ​ൾ​പ്പെ​ടു​ന്ന സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. പാ​ർ​ക്കി​ന്റെ ആ​ധു​നി​ക രീ​തി​യി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും വാ​ർ​ഡം​ഗം എ​സ്.​എം. അ​ലി​യാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ജി​ല്ല…

    read more

  • ഊതിക്കൽ’ പരിശോധന ഭയന്ന്​ ​ഡ്രൈവർമാർ മുങ്ങുന്നു; പണികിട്ടി ​​കെ.എസ്​.ആർ.ടി.സി

    ഊതിക്കൽ’ പരിശോധന ഭയന്ന്​ ​ഡ്രൈവർമാർ മുങ്ങുന്നു; പണികിട്ടി ​​കെ.എസ്​.ആർ.ടി.സി

    കൊ​ച്ചി: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ ക​ണ്ടെ​ത്താ​ന്‍ കെ.​എ​സ്.​ആ​ർ.​ടി.​സി ക​ർ​ശ​ന​മാ​ക്കി​യ ബ്ര​ത്ത്​ അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന ഭ​യ​ന്ന് ഡ്രൈ​വ​ർ​മാ​ർ മു​ങ്ങു​ന്നു. ഇ​തോ​ടെ പ​ല​യി​ട​ത്തും സ​ർ​വി​സ് മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​യി. അ​ന​ലൈ​സ​റി​ൽ പൂ​ജ്യ​ത്തി​നു​മു​ക​ളി​ൽ റീ​ഡി​ങ് കാ​ണി​ച്ചാ​ൽ ശി​ക്ഷ സ​സ്​​പെ​ൻ​ഷ​നാ​ണെ​ന്ന​താ​ണ്​ ഡ്രൈ​വ​ർ​മാ​ർ എ​ത്താ​ത്ത​തി​ന് കാ​ര​ണം. ബ്ര​ത്ത്​ അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ജി​ല​ൻ​സ് സം​ഘം എ​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞാ​ൽ ത​ലേ​ന്ന്​ മ​ദ്യ​പി​ച്ച ഡ്രൈ​വ​ർ​മാ​ർ പോ​ലും ഡ്യൂ​ട്ടി​ക്ക് എ​ത്താ​റി​ല്ല. പൊ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ന്നി​വ​രു​ടെ ‘ഊ​തി​ക്ക​ൽ’ പ​രി​ശോ​ധ​ന​യി​ൽ 100 മി​ല്ലി​ലി​റ്റ​ർ ര​ക്ത​ത്തി​ൽ ആ​ൽ​ക്ക​ഹോ​ളി​ന്‍റെ അ​ള​വ് 30 മി​ല്ലി​ഗ്രാം ക​ട​ന്നാ​ലേ…

    read more

  • വ്യാജ ഷെയർ ട്രേഡിങ്​ ആപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

    വ്യാജ ഷെയർ ട്രേഡിങ്​ ആപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

    കാ​ക്ക​നാ​ട്: വ്യാ​ജ ഷെ​യ​ർ ട്രേ​ഡി​ങ്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യു​ടെ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പ്ര​തി​യെ പി​ടി​കൂ​ടി. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​ർ ദ്വാ​ര​ക​പു​രി​യി​ൽ നി​ന്നാ​ണ്​ പ്ര​തി അ​തു​ൽ രാ​ജ്നോ​ടി​നെ കൊ​ച്ചി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങി​ൽ നി​ക്ഷേ​പം ന​ട​ത്തി​യാ​ൽ ഉ​യ​ർ​ന്ന ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് വാ​ട്‌​സ് ആ​പ്പ് വ​ഴി​യും ഫോ​ണി​ലൂ​ടെ​യും കാ​ക്ക​നാ​ട് സ്വ​ദേ​ശി​യെ മെ​സേ​ജു​ക​ൾ വ​ഴി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട് മോ​ഹ​ന​വാ​ഗ്ദാ​നം ന​ൽ​കി ആ​ക​ർ​ഷി​ച്ച് പ​ണം ത​ട്ടി​യെ​ന്നാ​ണ്​ കേ​സ്. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ വ്യാ​ജ ക​മ്പ​നി…

    read more

  • കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

    കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

    ഫോ​ർ​ട്ട്​​കൊ​ച്ചി: സൗ​ദി സെൻറ് ആ​ൻ​റ​ണീ​സ് സ്കൂ​ളി​നു സ​മീ​പ​ത്തെ ക​ട​യി​ൽ ക​യ​റി ക​ട ന​ട​ത്തി​പ്പു​കാ​ര​നാ​യ മൂ​ല​ങ്കു​ഴി ക​രു​വേ​ലി​പ്പ​റ​മ്പി​ൽ ബി​നോ​യ് സ്റ്റാ​ൻ​ലി​യെ (46) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. മു​ണ്ടം​വേ​ലി അ​ത്തി​പൊ​ഴി​യി​ൽ പു​ത്ത​ൻ പാ​ട​ത്ത് വീ​ട്ടി​ൽ അ​ല​ൻ ജോ​സി​നെ (24) ആ​ണ് തോ​പ്പും​പ​ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​ത്തി​പൊ​ഴി ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴേ​മു​ക്കാ​ലോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. ക​ട​യി​ലെ​ത്തി​യ അ​ല​ൻ ബി​നോ​യി​യെ ക​ത്തി ഉ​പ​യോ​ഗി​ച്ച് തു​ട​രെ​ത്തു​ട​രെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ട​യി​ൽ മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​ണ്…

    read more