Ernakulam News

  • ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഉയർത്തിത്തുടങ്ങി

    ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഉയർത്തിത്തുടങ്ങി

    കോ​ത​മം​ഗ​ലം: മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭൂ​ത​ത്താ​ൻ​കെ​ട്ട് ബാ​രേ​ജി​ലെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി ജ​ല​നി​ര​പ്പ് 30 മീ​റ്റ​റാ​യി ക്ര​മീ​ക​രി​ക്കും. പെ​രി​യാ​ർ​വാ​ലി ക​നാ​ലു​ക​ളി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ത്തി​യ​തോ​ടെ ജ​ല നി​ര​പ്പ് 34.85 മീ​റ്റ​റി​ൽ നി​ന്ന് താ​ഴ്ത്തി 32 മീ​റ്റ​റാ​യി ക്ര​മീ​ക​രി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ബാ​രേ​ജി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ൾ 4.3 മീ​റ്റ​ർ ഉ​യ​ർ​ത്തി വെ​ള്ളം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി. ക്ര​മീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തു​ക​യോ താ​ഴ്ത്തു​ക​യോ ചെ​യ്യും. മ​ഴ ശ​ക്ത​മാ​കു​ന്ന സ​മ​യ​ത്ത് ഘ​ട്ടം​ഘ​ട്ട​മാ​യി 15 ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്തും. ജ​ല​വി​താ​നം താ​ഴ്ത്തു​ന്ന​തും പ്ര​തി​കൂ​ല…

    read more

  • ആട്ടിൻകാഷ്ഠമെന്ന പേരിൽ വ്യാജ ജൈവ വളം

    ആട്ടിൻകാഷ്ഠമെന്ന പേരിൽ വ്യാജ ജൈവ വളം വി​ൽ​പ്പന സ​ജീ​വം

    കൂ​ത്താ​ട്ടു​കു​ളം: കോ​ഴി​വ​ളം നി​രോ​ധി​ച്ച​തോ​ടെ, ആ​ട്ടി​ൻ കാ​ഷ്ഠ​മെ​ന്ന പേ​രി​ൽ വ്യാ​ജ ജൈ​വ വ​ള വി​ൽ​പ​ന സ​ജീ​വം . ഇ​ത് ദു​ർ​ഗ​ന്ധ​ത്തി​നും പ​രി​സ​ര​മ​ലി​നീ​ക​ര​ണ​ത്തി​നു​മി​ട​യാ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. സ​ർ​ക്കാ​ർ ഫാ​മി​ലെ ആ​ട്ടി​ൻ​കാ​ഷ്ഠ വ​ള​മാ​ണെ​ന്ന പേ​രി​ലാ​ണ്​ ഏ​ജ​ൻ​സി​ക​ൾ വ്യാ​ജ ജൈ​വ വ​ളം എ​ത്തി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഫാ​മി​ലെ വ​ള​മാ​ണെ​ന്ന​തി​ന് ലേ​ബ​ലോ ഏ​ജ​ൻ​സി​ക്കാ​രു​ടെ കൈ​വ​ശം ആ​ധി​കാ​രി​ക​മാ​യ രേ​ഖ​ക​ളോ ഇ​ല്ല. കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ലെ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ സൗ​ത്ത് റെ​സി​ഡ​ൻ​റ്സ് പ്ര​ദേ​ശ​ത്ത് പ​തി​വാ​യി ജൈ​വ​വ​ള​മെ​ന്ന പേ​രി​ൽ ചാ​ക്കി​ൽ നി​റ​ച്ച മാ​ലി​ന്യം വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ച് അ​ട്ടി​യി​ട്ട് വെ​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ചാ​ക്കി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ച്ച്…

    read more

  • കാലടിയിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗത പ്രശ്‌നങ്ങള്‍ പരിശോധിക്കാൻ നേരിട്ടെത്തി മന്ത്രി

    കാലടിയിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗത പ്രശ്‌നങ്ങള്‍ പരിശോധിക്കാൻ നേരിട്ടെത്തി ഗ​താ​ഗ​ത മ​ന്ത്രി

    കാ​ല​ടി: എം.​സി റോ​ഡി​ലെ പ്ര​ധാ​ന പ​ട്ട​ണ​മാ​യ കാ​ല​ടി​യി​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ​താ​ഗ​ത പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ല്‍ ക​ണ്ട് പ​രി​ഹാ​രം കാ​ണാ​ന്‍ ഗ​താ​ഗ​ത മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എ​ത്തി. ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച​ശേ​ഷം കാ​ല​ടി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ നി​ര്‍ദേ​ശ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ക​യും പ​രി​ഹാ​ര​ങ്ങ​ള്‍ മ​ന്ത്രി ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും ചെ​യ്തു. സി​യാ​ലി​ന്റെ സ​ഹാ​യ​ത്തോ​ടെ മ​റ്റൂ​ര്‍ ജ​ങ്ഷ​നി​ല്‍ റൗ​ണ്ട് എ​ബൗ​ട്ട് ഉ​ട​ൻ സ്ഥാ​പി​ക്കും. ചെ​മ്പി​ച്ചേ​രി റോ​ഡി​ല്‍നി​ന്ന്​ ക​നാ​ല്‍ സ്ലാ​ബ് ഇ​ട്ട് നി​ക​ത്തി മ​റ്റൂ​ര്‍ മു​ത​ല്‍ വ​ണ്‍വേ സം​വി​ധാ​നം ന​ട​പ്പാ​ക്കും. കാ​ല​ടി മു​ത​ല്‍…

    read more

  • കാനകളുടെ ശുചീകരണം വിദഗ്​ധ സമിതി ഉറപ്പുവരുത്തണം -ഹൈകോടതി

    കാനകളുടെ ശുചീകരണം ക​ല​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ വിദഗ്​ധ സമിതി ഉറപ്പുവരുത്തണം -ഹൈകോടതി

    കൊ​ച്ചി: ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന്​ കാ​ര​ണ​മാ​കു​ന്ന ക​നാ​ലു​ക​ളും കാ​ന​ക​ളും ശു​ചീ​ക​രി​ച്ചെ​ന്ന്​ ക​ല​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ വി​ദ​ഗ്‌​ധ സ​മി​തി ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. മു​ല്ല​ശേ​രി ക​നാ​ലി​ലെ ഒ​ഴു​ക്ക്‌ ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള സൗ​ക​ര്യ ഒ​രു​ക്ക​ണം. ​വെ​ള്ള​ക്കെ​ട്ട്​ സാ​ധ്യ​ത വ​ർ​ധി​ച്ച​യി​ട​ങ്ങ​ളി​ൽ നി​വാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തി​ങ്ക​ളാ​ഴ്‌​ച​ക്ക​കം കോ​ർ​പ​റേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന്‌ ക​ല​ക്ട​ർ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​​ന്ദ്ര​ൻ നി​ർ​ദേ​ശി​ച്ചു. ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന്​ പ​രി​ഹാ​രം തേ​ടു​ന്ന ഹ​ര​ജി​ക​ളി​ലാ​ണ്​ നി​ർ​ദേ​ശം. കേ​ടാ​യ സ​ക്ക​ർ കം ​സ​ക്ഷ​ൻ മെ​ഷീ​ന്‌ പ​ക​രം മ​റ്റൊ​ന്ന്‌ ല​ഭി​ച്ച​താ​യി കോ​ർ​പ​റേ​ഷ​ൻ കോ​ട​തി​യ അ​റി​യി​ച്ചു. സ്ഥി​രം വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ…

    read more

  • മൂവാറ്റുപുഴ സ്വദേശി അമേരിക്കയിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ; അപകടം മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

    മൂവാറ്റുപുഴ സ്വദേശി അമേരിക്കയിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ

    മൂവാറ്റുപുഴ: അമേരിക്കയിലെ ഹൂസ്റ്റണിൽ നീന്തൽകുളത്തിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ‍ കണ്ടെത്തി. മൂവാറ്റുപുഴ തൃക്കളത്തൂർ വാത്യാംപിള്ളിൽ പൗലോസിന്‍റെയും സാറാമ്മയുടെയും മകൻ ജോർജ് വി. പോളിനെ (അനി–56) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച നീന്തൽകുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോർജ് മരിച്ചതെന്നാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ച വിവരം. അപകടത്തിൽപ്പെട്ട മകൻ രക്ഷപ്പെട്ടു. ഭാര്യ: കേയ. മക്കൾ: ബ്രയാൻ, സാറ. സംസ്കാരം ഹൂസ്റ്റണിൽ നടക്കും.

    read more

  • വിദേശജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ

    വിദേശജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ

    കി​ട​ങ്ങൂ​ർ (കോ​ട്ട​യം): വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ൽ​നി​ന്ന്​ 15 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വാ​വ്​ അ​റ​സ്റ്റി​ൽ. മൂ​വാ​റ്റു​പു​ഴ വാ​ള​കം പു​ന്ന​യ്ക്ക​ൽ പാ​പ്പാ​ലി​ൽ വീ​ട്ടി​ൽ ഷാ​ൻ വ​ർ​ഗീ​സി​നെ​യാ​ണ്​ (32) കി​ട​ങ്ങൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹം​ഗ​റി​യി​ൽ ന​ഴ്സി​ങ്​ അ​സി​സ്റ്റ​ന്‍റ്​ ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. പ​ല​ത​വ​ണ​യാ​യി അ​ഞ്ച്​ ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങി. ഇ​തു​കൂ​ടാ​തെ, യു​വ​തി​യു​ടെ അ​ക്കൗ​ണ്ടി​ൽ 10 ല​ക്ഷം രൂ​പ​യു​ടെ നി​ക്ഷേ​പം കാ​ണി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ട്​ ബ്ലാ​ങ്ക്​ ചെ​ക്ക്​ വാ​ങ്ങു​ക​യും ചെ​യ്തു. ഈ ​ചെ​ക്ക് വ​ഴി…

    read more

  • ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന; സംഘത്തിലെ പ്രധാനികള്‍ പിടിയില്‍

    ഓ​ണ്‍ലൈ​ ന്‍ ടാ​ക്‌​സി​യു​ടെ മ​റ​വി​ല്‍ രാ​സ​ല​ഹ​രി വി​ല്‍പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍

    കൊ​ച്ചി: ഓ​ണ്‍ലൈ​ ന്‍ ടാ​ക്‌​സി​യു​ടെ മ​റ​വി​ല്‍ രാ​സ​ല​ഹ​രി വി​ല്‍പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. ക​ണ്ണ​മാ​ലി ഇ​ല​ഞ്ഞി​ക്ക​ല്‍ വീ​ട്ടി​ല്‍ ആ​ല്‍ഡ്രി​ന്‍ ജോ​സ​ഫ് (32), മ​ട്ടാ​ഞ്ചേ​രി പ​റ​വാ​ന​മു​ക്ക് ദേ​ശ​ത്ത് ജ​ന്‍മ പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സാ​ബു (40), മ​ട്ടാ​ഞ്ചേ​രി ക​പ്പ​ല​ണ്ടി​മു​ക്ക് ച​ക്ക​മാ​ടം ദേ​ശ​ത്ത് പ​പ്പ​ങ്ങ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ പി.​എ​ന്‍.​നാ​സി​ഫ് (29) എ​ന്നി​വ​രാ​ണ് സ്റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ്, എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ന്‍സ്, എ​ണാ​കു​ളം ടൗ​ണ്‍ നോ​ര്‍ത്ത് എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ എ​ന്നി​വ​രു​ടെ സം​യു​ക്ത നീ​ക്ക​ത്തി​ല്‍ പി​ടി​യി​ലാ​യ​ത്. 12 ഗ്രാം ​എം.​ഡി.​എം.​എ​യും 15 ഗ്രാം…

    read more

  • പെരിയാറിലെ മത്സ്യക്കുരുതി: കോടികളുടെ നഷ്ടമെന്ന് ഫിഷറീസ് വകുപ്പ്

    പെരിയാറിലെ മത്സ്യക്കുരുതി: കോടികളുടെ നഷ്ടമെന്ന് ഫിഷറീസ് വകുപ്പ്

    കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്‍റെ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. പുഴ മലിനമായതുവഴി ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. സംരംഭകരുടെ 100ലേറെ മത്സ്യക്കൂടുകളും പൂർണമായി നശിച്ചു. ഓരോ കൂടുകൃഷിയിൽനിന്നും അഞ്ചുലക്ഷം വീതമാണ് കഴിഞ്ഞ തവണത്തെ വരുമാനം. 500ഓളം തൊഴിലാളികളുടെ ഉപജീവനമാണില്ലാതായത്. നാൽപതോളം ചീനവലകളിലും 20ലേറെ ചെമ്മീൻകെട്ടുകളിലും രാസമാലിന്യം കലർന്ന ജലം കയറി. കോടികളുടെ നഷ്ടമാണുണ്ടായതെന്നാണ് ഫിഷറീസ് വകുപ്പ് വിലയിരുത്തൽ. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി…

    read more

  • മഞ്ഞപ്പിത്തം: പ്രതിരോധം കര്‍ശനമാക്കി ആരോഗ്യവകുപ്പ്

    മഞ്ഞപ്പിത്തം: പ്രതിരോധം കര്‍ശനമാക്കി ആരോഗ്യവകുപ്പ്

    കൊ​ച്ചി: ജി​ല്ല​യി​ല്‍ മ​ഞ്ഞ​പ്പി​ത്ത ബാ​ധ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പു​റ​ത്തു​നി​ന്ന്​ ശീ​ത​ള​പാ​നീ​യ​ങ്ങ​ളും ഭ​ക്ഷ​ണ​വും ക​ഴി​ക്കു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. മ​ഞ്ഞ​പ്പി​ത്തം (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​റി​പ്പോ​ര്‍ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ല്‍ മ​ലി​ന​മാ​യ കു​ടി​വെ​ള്ള​ത്തി​ന്റെ ഉ​പ​യോ​ഗം, പ​ച്ച​വെ​ള്ളം കു​ടി​ക്കു​ന്ന ശീ​ലം, പു​റ​മെ നി​ന്നു​ള്ള ഭ​ക്ഷ​ണ​ത്തി​ന്റെ​യും ശീ​ത​ള​പാ​നീ​യ​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം, ശീ​ത​ള​പാ​നീ​യ​ത്തി​ലും മ​റ്റും വ്യ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ശു​ദ്ധ​മ​ല്ലാ​ത്ത വെ​ള്ള​ത്തി​ല്‍ നി​ര്‍മി​ക്കു​ന്ന ഐ​സി​ന്റെ ഉ​പ​യോ​ഗം, ശു​ചി​ത്വ​ക്കു​റ​വ് എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ക​ല്യാ​ണ​ങ്ങ​ള്‍ക്കും മ​റ്റ് ച​ട​ങ്ങു​ക​ള്‍ക്കും തി​ള​പ്പി​ക്കാ​ത്ത വെ​ള്ള​ത്തി​ല്‍ ത​യാ​റാ​ക്കു​ന്ന വെ​ല്‍ക്കം ഡ്രി​ങ്കു​ക​ള്‍…

    read more

  • കനത്ത മഴയിൽ ആലുവ മുങ്ങി

    കനത്ത മഴയിൽ ആലുവ മുങ്ങി

    ആ​ലു​വ: ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ആ​ലു​വ മു​ങ്ങി. ആ​റു മ​ണി​യോ​ടെ ആ​രം​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു. ഇ​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ​ത്. മാ​ർ​ക്ക​റ്റ് റോ​ഡ്, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് – അ​ൻ​വ​ർ ആ​ശു​പ​ത്രി റോ​ഡ്, ബാ​ങ്ക് ക​വ​ല -ക​ട​ത്തു​ക​ട​വ് റോ​ഡ്, ബ്രി​ഡ്ജ് റോ​ഡ്, മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്തെ ബൈ​പാ​സ് അ​ടി​പാ​ത​ക​ൾ, എ​റ​ണാ​കു​ളം റോ​ഡ്, കെ.​എ​സ്.​ആ​ർ.​ടി.​സി പ​രി​സ​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത്.…

    read more