Ernakulam News

  • വൈദ്യുതിവേലി തകർത്ത്​ കാട്ടാനകൾ ജനവാസമേഖലയിൽ

    വൈദ്യുതിവേലി തകർത്ത്​ കാട്ടാനകൾ ജനവാസമേഖലയിൽ

    കോ​ത​മം​ഗ​ലം: ഹാ​ങ്ങി​ങ് വൈ​ദ്യു​തി​വേ​ലി​യും ത​ക​ർ​ത്ത്​ കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ. കോ​ട്ട​പ്പ​ടി മു​ട്ട​ത്തു​പാ​റ​യി​ലാ​ണ് വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച ഹാ​ങ്ങി​ങ് വൈ​ദ്യു​തി​വേ​ലി​ക​ൾ ത​ക​ർ​ത്ത് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന​ത് പ​തി​വാ​ക്കി​യ​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തു​ന്ന ആ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ മാ​സം പ്ലാ​ച്ചേ​രി​യി​ൽ കി​ണ​റ്റി​ൽ വീ​ണ​പ്പോ​ൾ ര​ക്ഷ​പ്പെ​ടു​ത്തി വി​ട്ട കൊ​മ്പ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി നാ​ശ​മു​ണ്ടാ​ക്കി​യ​ത്. കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ സാ​ദാ വൈ​ദ്യു​തി​വേ​ലി​യെ​ക്കാ​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മെ​ന്ന നി​ല​യി​ൽ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി ഹാ​ങ്ങി​ങ് വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് കാ​ട്ടാ​ന​ക​ൾ ഇ​തും മ​റി​ക​ട​ന്ന് ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. വ​നം…

    read more

  • അധികൃതർക്ക് നിസ്സംഗത;
അപകടക്കെണിയായി ദേശീയപാത

    അധികൃതർക്ക് നിസ്സംഗത; അപകടക്കെണിയായി ദേശീയപാത

    കൊ​ച്ചി: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. ദേ​ശീ​യ​പാ​ത​യു​ടെ കു​ണ്ട​ന്നൂ​ർ മു​ത​ൽ മൂ​ന്നാ​ർ​വ​രെ ന​ട​ക്കു​ന്ന ന​വീ​ക​ര​ണ​മാ​ണ് പ്രാ​രം​ഭ​ഘ​ട്ട​മാ​യ തി​രു​വാ​ങ്കു​ളം മു​ത​ൽ മൂ​വാ​റ്റു​പു​ഴ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ഭീ​ഷ​ണി തീ​ർ​ക്കു​ന്ന​ത്. കാ​ന നി​ർ​മാ​ണം ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലാ​ണ്. മ​ഴ‍യാ​രം​ഭി​ച്ച​തോ​ടെ റോ​ഡി​നോ​ട് ചേ​ർ​ന്ന് കു​ഴി​ച്ച ഈ ​കാ​ന​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് അ​പ​ക​ട​ഭീ​തി ഉ​യ​ർ​ത്തു​ക​യാ​ണ്. മ​തി​യാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളോ അ​പ​ക​ട സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളോ പാ​ലി​ക്കാ​ത്ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ നേ​ര​ത്തേ​ത​ന്നെ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. തി​രു​വാ​ങ്കു​ളം മു​ത​ൽ മൂ​വാ​റ്റു​പു​ഴ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലൂ​ടെ മാ​ത്രം ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന്…

    read more

  • നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ട് ഒരുവർഷം; ആസാദ് റോഡ് തകർന്നു

    നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ട് ഒരുവർഷം; ആസാദ് റോഡ് തകർന്നു

    മൂ​വാ​റ്റു​പു​ഴ: മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​യ ആ​സാ​ദ്​ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി. ത​ക​ർ​ന്ന് കു​ണ്ടും​കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന റോ​ഡ് ന​വീ​ക​രി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ട് ഒ​രു വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി​ല്ല. എം.​എ​ൽ.​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ​പെ​ടു​ത്തി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ആ​സാ​ദ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന​ട​ക്കം തു​ക അ​നു​വ​ദി​ച്ച​ത്. കീ​ച്ചേ​രി​പ​ടി മു​ത​ൽ ന​ഗ​ര​സ​ഭാ​തി​ർ​ത്തി​യാ​യ കെ.​എം.​എ​ൽ.​പി.​എ​സി​ന് സ​മീ​പം വ​രെ​യു​ള്ള ഭാ​ഗ​ത്തെ ന​വീ​ക​ര​ണ​ത്തി​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​തി​നു​പു​റ​മെ ആ​ശ്ര​മം​കു​ന്ന് റോ​ഡി​നും ഇ.​ഇ.​സി. മാ​ർ​ക്ക​റ്റ് ക​വ​ല മു​ത​ൽ പു​ളി​ഞ്ചോ​ട് വ​രെ​യു​ള​ള വെ​ള്ളൂ​ർ​ക്കു​ന്നം -പു​ളി​ഞ്ചു​വ​ട്…

    read more

  • തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പരിസരം;
വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി

    തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പരിസരം; വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി

    തൃ​പ്പൂ​ണി​ത്തു​റ: വേ​ന​ൽ മ​ഴ​യെ തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യും റെ​യി​ൽ​വേ​യും മെ​ട്രോ റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ എ​ല്ലാ തോ​ടു​ക​ളി​ലെ​യും നീ​ർ​ച്ചാ​ലു​ക​ളി​ലെ​യും മാ​ലി​ന്യം നീ​ക്കി വെ​ള്ളം ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന ന​ട​പ​ടി മൂ​ന്ന് ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കും. റെ​യി​ൽ​വേ ലൈ​നി​ന് കു​റു​കെ പു​തി​യ ക​ലു​ങ്കു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ​യു​ടേ​യും റെ​യി​ൽ​വേ മെ​ട്രോ അ​ധി​കൃ​ത​രു​ടേ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്…

    read more

  • മത്സ്യക്കുരുതി; മരടിലെ കർഷകർക്കും ലക്ഷങ്ങളുടെ നഷ്ടം

    മത്സ്യക്കുരുതി; മരടിലെ കർഷകർക്കും ലക്ഷങ്ങളുടെ നഷ്ടം

    മ​ര​ട്: കു​ണ്ട​ന്നൂ​രി​ൽ കൂ​ട് കൃ​ഷി​യി​ലെ മ​ത്സ്യ​ങ്ങ​ള്‍ ച​ത്തു​പൊ​ങ്ങി​യ​തി​ൽ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ​ത്​ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം. ചി​ത്ര​പ്പു​ഴ​യി​ലും പെ​രി​യാ​റി​ലും മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ര​ട് കു​ണ്ട​ന്നൂ​രി​ന് സ​മീ​പം കാ​യ​ലി​ല്‍ കൂ​ട് മ​ത്സ്യ​ക്കൃ​ഷി ചെ​യ്യു​ന്ന​വ​രു​ടെ മീ​നു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ച​ത്തു​പൊ​ങ്ങാ​ൻ തു​ട​ങ്ങി​യ​ത്. പു​ഴ​യി​ൽ കൂ​ട് മ​ത്സ്യ​കൃ​ഷി ന​ട​ത്തു​ന്ന​വ​രു​ടെ​യെ​ല്ലാം മ​ത്സ്യ​ങ്ങ​ളും ച​ത്തു​പോ​യെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. വി​ള​വെ​ടു​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള മ​ത്സ്യ​ങ്ങ​ളാ​ണ് ച​ത്ത​ത്. ഒ​ന്ന​ര​ക്കി​ലോ തൂ​ക്ക​മു​ള്ള കാ​ളാ​ഞ്ചി​യും മു​ക്കാ​ൽ കി​ലോ വ​രു​ന്ന ക​രി​മീ​നും ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ല​ധി​കം കി​ലോ​യു​ടെ മീ​നു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. കാ​യ​ലി​ലെ മ​ത്സ്യ​ങ്ങ​ൾ…

    read more

  • സ​ഹോ​ദ​രി​മാ​രു​ടെ മ​ക്ക​ളു​ടെ മു​ങ്ങിമ​ര​ണം;
പു​ത്ത​ൻ​വേ​ലി​ക്ക​ര​യെ ദുഃ​ഖ​സാ​ന്ദ്ര​മാ​ക്കി

    സ​ഹോ​ദ​രി​മാ​രു​ടെ മ​ക്ക​ളു​ടെ മു​ങ്ങിമ​ര​ണം; പു​ത്ത​ൻ​വേ​ലി​ക്ക​ര​യെ ദുഃ​ഖ​സാ​ന്ദ്ര​മാ​ക്കി

    പ​റ​വൂ​ർ: അ​വ​ധി​ക്കാ​ല ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ഒ​ത്തു​ചേ​ർ​ന്ന സ​ഹോ​ദ​രി​മാ​രു​ടെ മ​ക്ക​ൾ ചാ​ല​ക്കു​ടി​യാ​റി​ൽ മു​ങ്ങി മ​രി​ച്ച സം​ഭ​വം പു​ത്ത​ൻ​വേ​ലി​ക്ക​ര നി​വാ​സി​ക​ളെ ന​ടു​ക്കി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​കോ​ഴി​ത്തു​രു​ത്ത് പാ​ല​ത്തി​ന് സ​മീ​പം ചാ​ല​ക്കു​ടി​യാ​റി​ന്‍റെ കൈ​ത്തോ​ട്ടി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പു​ത്ത​ൻ​വേ​ലി​ക്ക​ര കു​റ്റി​ക്കാ​ട്ടു​പ​റ​മ്പി​ൽ രാ​ഹു​ല​ന്‍റെ​യും ഇ​ള​ന്തി​ക്ക​ര ഹൈ​സ്കൂ‌​ളി​ലെ അ​ധ്യാ​പി​ക റീ​ജ​യു​ടെ​യും മ​ക​ൾ മേ​ഘ (23), റീ​ജ​യു​ടെ സ​ഹോ​ദ​രി ബി​ൽ​ജ​യു​ടെ​യും കൊ​ട​ക​ര വെ​മ്പ​നാ​ട്ട് വി​നോ​ദി​ന്‍റെ​യും മ​ക​ൾ ജ്വാ​ല​ല​ക്ഷ്മ‌ി (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പി​റ​ന്നാ​ൾ ദി​ന​ത്തി​ന്‍റെ പി​റ്റേ​ന്നാ​ണ് ജ്വാ​ല​ല​ക്ഷ്‌​മി​യു​ടെ മ​ര​ണം. മേ​ഘ​യു​ടെ സ​ഹോ​ദ​രി നേ​ഹ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടെ​ങ്കി​ലും നാ​ട്ടു​കാ​ർ…

    read more

  • ദേശീയപാതയിലെ ട്രാഫിക് സിഗ്​നലുകൾ ഒഴിവാക്കും

    ദേശീയപാതയിലെ ട്രാഫിക് സിഗ്​നലുകൾ ഒഴിവാക്കും

    ആ​ലു​വ: ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ഖ​ല​യി​ൽ ദേ​ശീ​യ​പാ​ത​യി​ലെ ചി​ല ട്രാ​ഫി​ക് സി​ഗ്​​ന​ലു​ക​ൾ ഒ​ഴി​വാ​ക്കും. പു​തി​യ ഫ്രീ ​ലെ​ഫ്റ്റു​ക​ളും യു-​ടേ​ണു​ക​ളും വ​രും. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​റാ​ണ് ന​ട​പ​ടി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. തി​ര​ക്കും കു​രു​ക്കും കൂ​ടു​ത​ലാ​യു​ള്ള ആ​ലു​വ ബൈ​പാ​സ് ക​വ​ല​യി​ലെ​യും തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ലെ​യും ട്രാ​ഫി​ക് സി​ഗ്​​ന​ൽ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​ഴി​വാ​ക്കു​ന്ന​ത്. തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ലെ സി​ഗ്​​ന​ലി​ന് പ​ക​രം യു-​ടേ​ൺ സം​വി​ധാ​നം ന​ട​പ്പാ​ക്കും. തോ​ട്ട​ക്കാ​ട്ടു​ക​ര ഭാ​ഗ​ത്തു​നി​ന്നും മ​ണ​പ്പു​റം ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് യു-​ടേ​ണി​ന്​ പ​റ​വൂ​ർ ക​വ​ല​ക്കും തോ​ട്ട​ക്കാ​ട്ട്ക​ര​ക്കും ഇ​ട​യി​ൽ സ്ഥ​ലം…

    read more

  • നിർമാണം പാതിവഴിയിൽ നിലച്ച
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കാടുകയറി

    നിർമാണം പാതിവഴിയിൽ നിലച്ച കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കാടുകയറി

    മൂ​വാ​റ്റു​പു​ഴ: മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​ധാ​ന കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യാ​യ മൂ​വാ​റ്റു​പു​ഴ ഡി​പ്പോ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു. ഡി​പ്പോ നി​ല​വി​ൽ കാ​ടു​ക​യ​റി​യ അ​വ​സ്ഥ​യി​ലാ​ണ്. പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച്​ പു​തി​യ ബ​സ് സ്റ്റ‌ാ​ൻ​ഡി​ന്‍റെ​യും ഷോ​പ്പി​ങ് കോം​പ്ല​ക്‌​സി​ന്‍റെ​യും നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് 10 വ​ർ​ഷ​മാ​യി. 2023 ജൂ​ണി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​ർ ആ​റു​മാ​സ​ത്തി​ന​കം ഡി​പ്പോ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. 2014 ന​വം​ബ​റി​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ സ്റ്റാ​ൻ​ഡി​ന്‍റെ ഒ​ന്നാം ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2019…

    read more

  • മഞ്ഞപ്പിത്തത്തിന്​ പിന്നാലെ
ഹെപ്പറ്റൈറ്റിസ്-ബിയും

    മഞ്ഞപ്പിത്തത്തിന്​ പിന്നാലെഹെപ്പറ്റൈറ്റിസ്-ബിയും

    മൂ​വാ​റ്റു​പു​ഴ: ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തി​നു​പി​ന്നാ​ലെ മേ​ഖ​ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി അ​ട​ക്ക​മു​ള്ള​വ​യും വ്യാ​പ​ക​മാ​യി. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​പേ​ർ വ​രെ ദി​നേ​ന ചി​കി​ത്സ തേ​ടു​ന്നു​ണ്ട്. ഇ​വി​ടെ നാ​ലു​പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ട്. മൂ​വാ​റ്റു​പു​ഴ​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ അ​ടൂ​പ്പ​റ​മ്പ്, ര​ണ്ടാ​ർ മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 16…

    read more

  • മരടിലും വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു

    മരടിലും വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു

    മ​ര​ട്: മ​ര​ടി​ലും വ്യാ​പ​ക​മാ​യി മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ന്നു. കു​ണ്ട​ന്നൂ​ർ പു​ഴ​യി​ൽ മ​ത്സ്യ കൃ​ഷി ന​ട​ത്തു​ന്ന സ്വാ​ശ്ര​യ മ​ത്സ്യ കൃ​ഷി സം​ഘ​ത്തി​ന്റെ കൂ​ട് മ​ത്സ്യ കൃ​ഷി​യി​ലാ​ണ് മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ ചെ​റി​യ രീ​തി​യി​ൽ ച​ത്തു​പൊ​ങ്ങി​യി​രു​ന്ന​ത്​ ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് വ്യാ​പ​ക​മാ​യ​ത്. പു​ഴ​യി​ൽ കൂ​ട് മ​ത്സ്യ കൃ​ഷി ന​ട​ത്തു​ന്ന​യി​ട​ങ്ങ​ളി​ലെ​ല്ലാം മീ​നു​ക​ൾ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ പൊ​ങ്ങി​മ​റി​യു​ക​യാ​ണ്. വി​ല്പ​ന​ക്ക്​ ത​യാ​റാ​യി​ക്കൊ​ണ്ടി​രു​ന്ന ക​രി​മീ​നു​ക​ളും കാ​ളാ​ഞ്ചി​യു​മാ​ണ് ച​ത്തു​പൊ​ങ്ങു​ന്ന​ത്. പ​ത്തി​ല​ധി​കം മ​ത്സ്യ കൂ​ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​തി​ൽ ഒ​രെ​ണ്ണ​ത്തി​ലെ മ​ത്സ്യ​ങ്ങ​ളെ​യാ​ണ് ച​ത്ത് പൊ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്. കു​ഫോ​സ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തു​പ്ര​കാ​രം…

    read more