Ernakulam News

  • മഴക്കാലമാണ്, സൂക്ഷിക്കണം പകർച്ചവ്യാധികളെ

    മഴക്കാലമാണ്, സൂക്ഷിക്കണം പകർച്ചവ്യാധികളെ

    കൊ​ച്ചി: ക​ടു​ത്ത വേ​ന​ലി​ന് ശേ​ഷം ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​ക്കെ​ട്ടു​മു​ണ്ടാ​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യേ​റു​ന്നു. മ​ലി​ന​ജ​ല​വും കൊ​തു​ക് പ്ര​ജ​ന​ന​വു​മാ​ണ് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്​ ആ​ശ​ങ്ക പ​ട​ർ​ത്തു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ 65 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 82 പേ​ർ​ക്ക് ഡെ​ങ്കി സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ൽ 2620 പേ​ർ ഒ.​പി​യി​ൽ പ​നി​ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി. 74 പേ​രെ കി​ട​ത്തി​ച്ചി​കി​ത്സ​ക്ക് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ മാ​ത്ര​മാ​ണി​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​വ​രു​ടെ ക​ണ​ക്കു​ക​ൾ ഇ​തി​ലു​മേ​റെ​യു​ണ്ടാ​കും. ചൂ​ർ​ണി​ക്ക​ര, എ​ട​ത്ത​ല (ര​ണ്ട്), ക​ള​മ​ശ്ശേ​രി (ര​ണ്ട്),…

    read more

  • മോഷണം: നാടോടി സ്ത്രീകൾ പിടിയിൽ

    മോഷണം: നാടോടി സ്ത്രീകൾ പിടിയിൽ

    ക​ള​മ​ശ്ശേ​രി: ആ​ക്രി പെ​റു​ക്കാ​നെ​ന്ന വ്യാ​ജ​ന വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തു​ന്ന നാ​ടോ​ടി സ്ത്രീ​ക​ൾ ക​ള​മ​ശ്ശേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ കാ​ളി​യ​മ്മ, ജ്യാ​തി, നാ​ഗ​മ്മ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ള്ള ഇ​വ​ർ ആ​ക്രി പെ​റു​ക്കാ​നെ​ന്ന വ്യാ​ജേ​ന വീ​ടു​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പ​രി​സ​ര​ത്തെ​ത്തി നി​രീ​ക്ഷ​ണം ന​ട​ത്തി​യ ശേ​ഷം ആ​ളി​ല്ലാ​ത്ത സ​മ​യം മോ​ഷ​ണം ന​ട​ത്തി ക​ട​ന്നു​ക​ള​യു​ക​യാ​ണ് പ​തി​വ്. വ്യാ​ഴാ​ഴ്ച ടോ​ൾ ജ​ങ്​​ഷ​ന് സ​മീ​പം സാ​നി​റ്റ​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ പു​തു​താ​യി വ​ന്ന ബാ​ത്റൂം ഫി​റ്റി​ങ് ഉ​ൽ​പ​ന്ന​ങ്ങ​ൾ ഡി​സ്​​​പ്ലേ​ക്ക് വെ​ക്കു​ന്ന​തി​നു…

    read more

  • ഓട്ടോ കെട്ടിവലിച്ച് കൊണ്ടുപോകവേ കയർ കുടുങ്ങി ബൈക്ക് യാത്രികൻ മരിച്ചു

    ഓട്ടോ കെട്ടിവലിച്ച് കൊണ്ടുപോകവേ കയർ കുടുങ്ങി ബൈക്ക് യാത്രികൻ മരിച്ചു

    ആലുവ: ദേശീയപാതയിൽ കേടായ ഓട്ടോ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനി​ടെ കയർ കുടുങ്ങി ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. മാറമ്പിള്ളി കുന്നത്തുകരയിൽ താമസിക്കുന്ന എളമന തൂമ്പളായിൽ പരേതനായ അബ്ബാസിന്റെ മകൻ ഫഹദാണ് (20) മരിച്ചത്. കളമശേരി ഗവ. ഐ.ടി.ഐ വിദ്യാർഥിയായ ഫഹദ് ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ അമ്പാട്ടുകാവ് ഭാഗത്തെ യു ടേണിലാണ് ദാരുണ സംഭവം. കേടായ ഓട്ടോറിക്ഷയെ കയറുപയോഗിച്ച് മറ്റൊരു ഓട്ടോറിക്ഷ കെട്ടിവലിക്കുകയായിരുന്നു. എറണാകുളം ഭാഗത്തേക്കുള്ള റോഡിൽ നിന്ന് ആലുവ ഭാഗത്തേക്കുള്ള റോഡിലേക്ക് യു…

    read more

  • കുടിവെള്ളം പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ല; അസി. എക്സി. എൻജിനീയർക്ക്‌ അറസ്റ്റ് വാറൻറ്

    കുടിവെള്ളം പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ല; അസി. എക്സി. എൻജിനീയർക്ക്‌ അറസ്റ്റ് വാറൻറ്

    കൊ​ച്ചി: കു​ടി​വെ​ള്ളം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ന്​ ജ​ല അ​തോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​ക്ക്‌ അ​റ​സ്റ്റ് വാ​റ​ൻ​റ്. കു​ടി​വെ​ള്ള​മി​ല്ലെ​ങ്കി​ലും കൃ​ത്യ​മാ​യി ബി​ല്ല​ട​യ്​​ക്ക​ണ​മെ​ന്നും പ​രാ​തി​പ്പെ​ടി​ല്ലെ​ന്നും വീ​ട്ട​മ്മ​യി​ൽ​നി​ന്ന്​ എ​ഴു​തി വാ​ങ്ങി​യ അ​തോ​റി​റ്റി​യു​ടെ ന​ട​പ​ടി അ​ധാ​ർ​മി​ക വ്യാ​പാ​ര രീ​തി​യാ​ണെ​ന്നും വീ​ട്ട​മ്മ​ക്ക്​ 65,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും കു​ടി​വെ​ള്ള ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മു​ള്ള ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​ത്തി​ന്‍റെ ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​റ​ൻ​റ് പു​റ​പ്പെ​ടു​വി​ച്ച​ത്. ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ ആ​ക്ട് സെ​ക്ഷ​ൻ 72 പ്ര​കാ​രം, ഉ​ത്ത​ര​വ് പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ തൃ​പ്പൂ​ണി​ത്തു​റ സ​ബ് ഡി​വി​ഷ​ൻ അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റെ…

    read more

  • യാത്രക്കാരന്‍റെ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ

    യാത്രക്കാരന്‍റെ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ

    ആ​ലു​വ: യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗ് ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. അ​സം താ​സ്പു​ർ സ്വ​ദേ​ശി അ​സ​ദു​ൽ അ​ലി​യെ​യാ​ണ്​ (22) ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 28ന് ​രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി സു​ഹൈ​ലി​ന്‍റെ ബാ​ഗാ​ണ് സ്ത്രീ​വേ​ഷം ധ​രി​ച്ചെ​ത്തി​യ അ​സ​ദു​ൽ അ​ട​ക്ക​മു​ള്ള സം​ഘം ത​ട്ടി​പ്പ​റി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്. നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ സു​ഹൈ​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പാ​സ്പോ​ർ​ട്ട്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് തു​ട​ങ്ങി​യ​വ ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.…

    read more

  • എം.ഡി.എം.എയുമായി പിടിയിൽ

    എം.ഡി.എം.എയുമായി പിടിയിൽ

    മ​ര​ട്: നെ​ട്ടൂ​രി​ലെ ഫ്ലാ​റ്റി​ൽ നി​ന്ന്​ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ക​ണ്ണൂ​ർ ചെ​ങ്ങ​ളാ​യ് അ​രി​മ്പ്ര പ​ണി​ക്ക​ര​ത്ത് വീ​ട്ടി​ൽ ഷി​ഫാ​സ് (30), ക​ണ്ണൂ​ർ ചെ​ങ്ങ​ളാ​യി പ​രി​പ്പാ​യി മു​ബീ​ൻ (21) എ​ന്നി​വ​രെ​യാ​ണ് കൊ​ച്ചി ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും പ​ന​ങ്ങാ​ട് പൊ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നെ​ട്ടൂ​രി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ലെ റൂ​മി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ ക​യ്യി​ൽ നി​ന്നും ഫ്ലാ​സ്കി​ന​ടി​യി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 28 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

    read more

  • വെള്ളപ്പൊക്ക ദുരിതാശ്വാസ മുന്നൊരുക്കം; യോഗത്തിൽ എം.എൽ.എയെ പങ്കെടുപ്പിച്ചില്ല

    വെള്ളപ്പൊക്ക ദുരിതാശ്വാസ മുന്നൊരുക്കം; യോഗത്തിൽ എം.എൽ.എയെ പങ്കെടുപ്പിച്ചില്ല

    മൂ​വാ​റ്റു​പു​ഴ: വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ​യെ പ​ങ്കെ​ടു​പ്പി​ച്ചി​ല്ല. മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ വെ​ള്ള​പ്പൊ​ക്ക​ഭീ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എം.​എ​ൽ.​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ്യാ​ഴാ​ഴ്ച ആ​ർ.​ഡി.​ഒ ഓ​ഫി​സി​ൽ വി​ളി​ച്ച യോ​ഗ​ത്തി​ൽ​നി​ന്നാ​ണ് അ​വ​സാ​ന നി​മി​ഷം പെ​രു​മാ​റ്റ​ച്ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി എം.​എ​ൽ.​എ​യെ ഒ​ഴി​വാ​ക്കി​യ​ത്. ഇ​ത് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. യോ​ഗം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ് ആ​ർ.​ഡി.​ഒ ഷൈ​ജു ജേ​ക്ക​ബ് എം.​എ​ൽ.​എ​യെ വി​ളി​ച്ച് പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു. മു​ക​ളി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​തെ​ന്നാ​ണ് ആ​ർ.​ഡി.​ഒ അ​റി​യി​ച്ച​ത്. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള യോ​ഗം മാ​റ്റി​വെ​ക്കേ​ണ്ടെ​ന്നും താ​ൻ മാ​റി​നി​ൽ​ക്കാ​മെ​ന്നും അ​റി​യി​ച്ച് എം.​എ​ൽ.​എ…

    read more

  • അമ്മയെ മർദിച്ച കേസിൽ വയോജനകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ

    അമ്മയെ മർദിച്ച കേസിൽ വയോജനകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ

    മൂവാറ്റുപുഴ: ആരോരുമില്ലാത്ത വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതിന് വയോജന സംരക്ഷണ കേന്ദ്രം നടത്തുന്നയാളെ സ്വന്തം മാതാവിനെ മർദിച്ചെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ നഗരസഭ മുൻ കൗൺസിലർ ബിനീഷ് കുമാറാണ്​ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു. മൂവാറ്റുപുഴ നഗരസഭയുടെ കീഴിലെ വയോജന സംരക്ഷണ കേന്ദ്രം നടത്തിപ്പുകാരനായിരുന്നു ഇയാൾ. മാസങ്ങൾക്കുമുമ്പ് ഇവിടത്തെ അന്തേവാസികളായ നാല് വയോധികർ അജ്ഞാതരോഗം ബാധിച്ച് മരിച്ചതിനെത്തുടർന്ന് നഗരസഭ വയോജനകേന്ദ്രം അടച്ചുപൂട്ടിയിരുന്നു. തുടർന്ന്​ മറ്റൊരു പേരിൽ വയോജന സംരക്ഷണ കേന്ദ്രം നടത്തുകയാണ് ഇയാൾ.

    read more

  • മഴ തുടരുന്നു; വെള്ളക്കെട്ടും

    കൊ​ച്ചി: ചൊ​വ്വാ​ഴ്ച മേ​ഘ​വി​സ്ഫോ​ട​നം സൃ​ഷ്ടി​ച്ച തീ​വ്ര​മ​ഴ പെ​യ്തി​റ​ങ്ങി​യ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച മ​ഴ​യു​ടെ ശ​ക്തി നേ​രി​യ തോ​തി​ൽ കു​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും ബു​ധ​നാ​ഴ്ച രാ​വി​ലെ​യും മ​ഴ പൊ​തു​വെ കു​റ​വാ​യി​രു​ന്നു. ഈ ​സ​മ​യം ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ നേ​രി​യ മ​ഴ​ പെ​യ്ത​ത്. എ​ന്നാ​ൽ, ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ല​ട​ക്കം ക​ന​ത്ത മ​ഴ​യു​ണ്ടാ​യി. ഇ​തോ​ടെ, മി​ക്ക റോ​ഡു​ക​ളും മു​ങ്ങി. ഇ​ട​പ്പ​ള്ളി, പാ​ലാ​രി​വ​ട്ടം, ക​ള​മ​ശ്ശേ​രി മൂ​ലേ​പ്പാ​ടം ഭാ​ഗം, കാ​ക്ക​നാ​ട്, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​സ്റ്റാ​ൻ​ഡ്​​ പ​രി​സ​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു വെ​ള്ള​ക്കെ​ട്ട്​ രൂ​ക്ഷം. നാ​യ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡി​ൽ മം​ഗ​ല​ശ്ശേ​രി​യി​ൽ…

    read more

  • കടൽക്ഷോഭം: നിരവധി വീടുകളിൽ വെള്ളം കയറി

    കടൽക്ഷോഭം: നിരവധി വീടുകളിൽ വെള്ളം കയറി

    വൈ​പ്പി​ൻ: മ​ഴ ക​ന​ത്ത​തി​നെ തു​ട​ർ​ന്ന് നാ​യ​ര​മ്പ​ലം, വെ​ളി​യ​ത്താം പ​റ​മ്പ്, എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട് തീ​ര​ങ്ങ​ളി​ൽ ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി. ക​ട​ൽ​ത്തി​ട്ട​ക്ക് മു​ക​ളി​ലൂ​ടെ​യും താ​ഴെ​യു​ള്ള വി​ട​വു​ക​ളി​ലൂ​ടെ​യും വ​ൻ​തോ​തി​ൽ വെ​ള്ളം ക​ര​യി​ലേ​ക്ക് ക​യ​റി. വെ​ളി​യ​ത്താം​പ​റ​മ്പി​ൽ പ​ത്തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. തി​ര​മാ​ല​ക​ൾ ശ​ക്ത​മാ​യി തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​കു​മെ​ന്ന് തീ​ര്‍ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും വി​ല്ലേ​ജ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട് തീ​ര​ത്ത് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ലാ​ക്ഷോ​ഭം ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ് ശ​ക്തി പ്രാ​പി​ച്ച​ത്. ഇ​വി​ടെ​യും ക​ട​ൽ തി​ട്ട…

    read more