Ernakulam News

  • മേഖല ആസ്ഥാന മന്ദിരത്തിന്​ ആറ്​ മരം മാത്രമേ മുറിക്കൂവെന്ന്​ വനംവകുപ്പ് ഹൈകോടതിയിൽ

    മേഖല ആസ്ഥാന മന്ദിരത്തിന്​ ആറ്​ മരം മാത്രമേ മുറിക്കൂവെന്ന്​ വനംവകുപ്പ് ഹൈകോടതിയിൽ

    കൊ​ച്ചി: മേ​ഖ​ല ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​നാ​യി ആ​റ്​ മ​ര​ങ്ങ​ൾ മാ​ത്ര​മേ മു​റി​ച്ചു​മാ​റ്റു​ന്നു​ള്ളൂ​വെ​ന്ന്​ വ​നം​വ​കു​പ്പ് ഹൈ​കോ​ട​തി​യി​ൽ. ഇ​ട​പ്പ​ള്ളി​യി​ൽ നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്​ 59 മ​ര​ങ്ങ​ളാ​ണ്​ മു​റി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും ഏ​റ്റ​വും കു​റ​ച്ച്​ മാ​ത്രം മു​റി​ച്ചു​നീ​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്ന വി​ധം നി​ർ​മാ​ണ​ത്തി​ൽ മാ​റ്റം​വ​രു​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ പ​രി​സ്ഥി​തി ദി​ന​മാ​യ ബു​ധ​നാ​ഴ്ച സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ അ​റി​യി​ച്ചു. ആ​സ്ഥാ​ന മ​ന്ദി​രം നി​ർ​മി​ക്കു​ന്ന അ​തേ സ്ഥ​ല​ത്ത്​ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന കൂ​ടു​ത​ൽ മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ട​പ്പ​ള്ളി​യി​ൽ വ​നം​വ​കു​പ്പി​ന്റെ ഓ​ഫി​സ് സ​മു​ച്ച​യ​ത്തി​നു​വേ​ണ്ടി മു​റി​ക്കേ​ണ്ട…

    read more

  • ട്വൻറി-20 സാന്നിധ്യവും പോളിങ്ങിലെ കുറവും ബെന്നി ബഹനാന്‍റെ ഭൂരിപക്ഷം കുറച്ചു

    ട്വൻറി-20 സാന്നിധ്യവും പോളിങ്ങിലെ കുറവും ബെന്നി ബഹനാന്‍റെ ഭൂരിപക്ഷം കുറച്ചു

    കൊ​ച്ചി: ചാ​ല​ക്കു​ടി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ബെ​ന്നി ബ​ഹ​നാ​ന്‍റെ ഭൂ​രി​പ​ക്ഷം കു​റ​ച്ച​ത്​ ട്വ​ൻ​റി-20 സാ​ന്നി​ധ്യ​വും പോ​ളി​ങ്ങി​ലെ കു​റ​വും മൂ​ലം. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1,32,724 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് സി.​പി.​എ​മ്മി​ലെ ഇ​ന്ന​സെ​ന്‍റെി​നെ തോ​ൽ​പി​ച്ച​തെ​ങ്കി​ൽ ഇ​ക്കു​റി 63,574 വോ​ട്ടാ​യി ഭൂ​രി​പ​ക്ഷം ചു​രു​ങ്ങി. 2019ൽ 4,73,444 ​വോ​ട്ട്​ ല​ഭി​ച്ചെ​ങ്കി​ൽ ഇ​ക്കു​റി ബെ​ന്നി നേ​ടി​യ​ത് 3,94,171 വോ​ട്ടു​ക​ളാ​ണ്. 2019നെ ​അ​പേ​ക്ഷി​ച്ച് പോ​ളി​ങ് ശ​ത​മാ​ന​ത്തി​ൽ ഇ​ത്ത​വ​ണ ഇ​ടി​വു​മു​ണ്ടാ​യി. ഇ​തോ​ടൊ​പ്പം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി​യ കി​ഴ​ക്ക​മ്പ​ല​ത്തെ ട്വ​ൻ​റി-20 സാ​ന്നി​ധ്യ​വും ബെ​ന്നി ബ​ഹ​നാ​ന്​ തി​രി​ച്ച​ടി​യാ​യെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ചാ​ല​ക്കു​ടി…

    read more

  • രാസലഹരി കടത്ത്​; പ്രതികൾ റിമാൻഡിൽ

    രാസലഹരി കടത്ത്​; പ്രതികൾ റിമാൻഡിൽ

    മൂ​വാ​റ്റു​പു​ഴ: മി​നി ലോ​റി​യി​ൽ രാ​സ​ല​ഹ​രി ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്നു പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. ക​ല്ലൂ​ർ​ക്കാ​ട് ക​ലൂ​ർ കാ​രി​ക്ക​ൽ ഡാ​ൽ​മി​ൻ ജോ​ർ​ജ് (24), ക​ല്ലൂ​ർ​ക്കാ​ട് ര​ണ്ടു​ക​ല്ലി​ങ്ക​ൽ അ​മ​ൽ സാ​ജു (24), ഏ​നാ​ന​ല്ലൂ​ർ പു​തു​വ​ല്യ​ച്ചി​റ​യി​ൽ ബി​നു (34) എ​ന്നി​വ​രെ​യാ​ണ് മൂ​വാ​റ്റു​പു​ഴ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​ടു​ക്കി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് വാ​ഴ​ക്കു​ള​ത്തു​നി​ന്ന്​ പൈ​നാ​പ്പി​ൾ കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മി​നി​ലോ​റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ടു​ക്കി…

    read more

  • ആലുവ മെട്രോ സ്‌റ്റേഷനിൽ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടം; ഉബർ ഡ്രൈവർക്ക് മർദനം

    ആലുവ മെട്രോ സ്‌റ്റേഷനിൽ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടം; ഉബർ ഡ്രൈവർക്ക് മർദനം

    ആ​ലു​വ: മെ​ട്രോ സ്റ്റേ​ഷ​ന് മു​ന്നി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നെ​ത്തി​യ ഉ​ബ​ർ ഓ​ട്ടോ ഡ്രൈ​വ​റെ ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഉ​ബ​ർ ഡ്രൈ​വ​ർ കു​ന്ന​ത്തേ​രി സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ളു​ടെ സ​ഹോ​ദ​രി ജാ​സ്മി ആ​ലു​വ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ് മ​ർ​ദി​ച്ച മൂ​ന്നു​പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​ർ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ര​ണ്ടു​ദി​വ​സം മു​മ്പു​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ പ്ര​ച​രി​ച്ചി​രു​ന്നെ​ങ്കി​ലും പൊ​ലീ​സി​ൽ പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ങ്കി​ലും പൊ​ലീ​സ്…

    read more

  • സൈഡ് കൊടുക്കുന്നതിൽ തർക്കം; മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

    സൈഡ് കൊടുക്കുന്നതിൽ തർക്കം; മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

    എറണാകുളം: സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഇടക്കൊച്ചി പഴേക്കാട് വീട്ടിൽ സ്വദേശി ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഇടക്കൊച്ചി സെമിത്തേരി റോഡിലാണ് സംഭവം. തർക്കത്തിനിടെ ജോയിയെ തള്ളിയിടുകയായിരുന്നു. ജോയിയെ മർദിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

    read more

  • യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡരികിലെ മരം

    യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡരികിലെ മരം

    പെ​രു​മ്പാ​വൂ​ര്‍: റോ​ഡ​രി​കി​ൽ നി​ല്‍ക്കു​ന്ന മ​രം അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്ന​താ​യി ആ​ക്ഷേ​പം. എ.​എം റോ​ഡി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കും ആ​ശ്ര​മം സ്‌​കൂ​ള്‍ ജ​ങ്ഷ​നും ഇ​ട​യി​ല്‍ മ​രു​തു​ക​വ​ല​യി​ലാ​ണ് ഉ​ണ​ങ്ങി കേ​ടു​വ​ന്ന് നി​ലം​പ​തി​ക്കാ​റാ​യ മ​രം നി​ല്‍ക്കു​ന്ന​ത്. വൃ​ക്ഷ​ത്തി​ന്റെ ചു​വ​ട്ടി​ലാ​ണ് ആ​ളു​ക​ള്‍ ബ​സ് കാ​ത്തു​നി​ല്‍ക്കു​ന്ന​ത്. എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഒ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​ന്‍ ഇ​ട​യു​ണ്ട്. ആ​ലു​വ-​മൂ​ന്നാ​ര്‍ റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഒ​ട്ട​ന​വ​ധി കേ​ടു​വ​ന്ന വൃ​ക്ഷ​ങ്ങ​ള്‍ കാ​ല്‍ന​ട​ക്കാ​ര്‍ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ക്കും ഭീ​ഷ​ണി​യാ​യി നി​ല്‍ക്കു​ന്നു​ണ്ട്. മ​ഴ​യും കാ​റ്റും വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ടു​വ​ന്ന മ​ര​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റി പ​ക​രം തൈ​ക​ള്‍ വെ​ച്ചു​പി​ടി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വാ​ഹ​ന ഷോ​റൂ​മു​ക​ള്‍…

    read more

  • കാന ശുചീകരിക്കേണ്ടത്​ മഴക്കാലത്ത​െല്ലന്ന്​ ഹൈകോടതി

    കാന ശുചീകരിക്കേണ്ടത്​ മഴക്കാലത്ത​െല്ലന്ന്​ ഹൈകോടതി

    കൊ​ച്ചി: കാ​ന​ക​ളി​ലെ ചെ​ളി നീ​ക്കി ശു​ചീ​ക​ര​ണം ന​ട​ത്തേ​ണ്ട​ത്​ മ​ഴ തു​ട​ങ്ങി​യ ശേ​ഷ​മ​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ വേ​ണ്ട​ത്. ഇ​ത്​ പ​ല​വ​ട്ടം പ​റ​ഞ്ഞു മ​ടു​ത്തു​വെ​ന്നും ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. മ​ഴ അ​ത്ര ശ​ക്ത​മാ​യി​ട്ടി​ല്ലാ​ത്ത ഈ ​സാ​ഹ​ച​ര്യം കാ​ന​ക​ള​ട​ക്കം വൃ​ത്തി​യാ​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്ക​ണം. മ​ഴ​ക്ക്​ മു​മ്പ്​ കാ​ന​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ മാ​സ്റ്റ​ർ പ്ലാ​നു​ണ്ടാ​ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി. ന​ഗ​ര​ത്തി​ലെ വെ​ള​ള​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. കൊ​ച്ചി ന​ഗ​രം മ​റ്റ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ല​ട​ക്കം…

    read more

  • മധ്യവയസ്‌കയെ കുത്തിയയാൾ അറസ്റ്റിൽ

    മധ്യവയസ്‌കയെ കുത്തിയയാൾ അറസ്റ്റിൽ

    കൊ​ച്ചി: മ​ധ്യ​വ​യ​സ്‌​ക​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം സ്വ​ദേ​ശി സി​നി​യെ (51) ആ​ക്ര​മി​ച്ച ചെ​ല്ലാ​നം പു​ത്ത​ൻ​തോ​ട്‌ പാ​ണ്ടി​യേ​ല​യ്‌​ക്ക​ൽ ജോ​ർ​ജ്‌ ധ​നീ​ഷാ​ണ്‌ (33) സെ​ൻ​ട്ര​ൽ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്‌. ഞാ​യ​റ​ഴ്ച രാ​ത്രി എ​റ​ണാ​കു​ളം സൗ​ത്ത് പാ​ല​ത്തി​നു താ​ഴെ​യാ​ണ്‌ സം​ഭ​വം. സി​നി​യു​ടെ സു​ഹൃ​ത്ത്‌ സു​ജാ​ത​ക്കൊ​പ്പം ഒ​രു​വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന​യാ​ളാ​ണ്‌ ജോ​ർ​ജെ​ന്ന്‌ സെ​ൻ​ട്ര​ൽ പൊ​ലീ​സ്‌ പ​റ​ഞ്ഞു. സു​ജാ​ത​യെ സി​നി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം ചോ​ദ്യം​ചെ​യ്‌​ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ്‌ ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നും ജോ​ർ​ജ്‌ മൊ​ഴി ന​ൽ​കി. കൈ​ക്കും വ​യ​റി​നും കു​ത്തേ​റ്റ സി​നി എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി…

    read more

  • ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ചുകള്‍ നാളെ ശുചീകരിക്കും

    ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ചുകള്‍ നാളെ ശുചീകരിക്കും

    കൊ​ച്ചി: പ്ലാ​സ്റ്റി​ക് മാ​നു​ഫാ​ക്‌​ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക​പ​രി​സ്ഥി​തി ദി​ന​മാ​യ ബു​ധ​നാ​ഴ്ച പ്ര​മു​ഖ ബീ​ച്ചു​ക​ളാ​യ ഫോ​ര്‍ട്ട് കൊ​ച്ചി, കോ​ഴി​ക്കോ​ട് സൗ​ത്ത് എന്നിവ ശു​ചീ​ക​രി​ക്കും. ക്ലീ​ന്‍ ഫോ​ര്‍ട്ട് കൊ​ച്ചി ഫൗ​ണ്ടേ​ഷ​ന്‍, ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍പ​റേ​ഷ​ന്‍ (ബി.​പി.​സി.​എ​ല്‍), സെ​ന്‍ട്ര​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പെ​ട്രോ​കെ​മി​ക്ക​ല്‍സ് എ​ന്‍ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ ടെ​ക്‌​നോ​ള​ജി (സി​പെ​റ്റ്) എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഫോ​ര്‍ട്ട് കൊ​ച്ചി ബീ​ച്ചി​ന്റെ ശൂ​ചീ​ക​ര​ണം. തു​ട​ര്‍ന്ന്, ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ബീ​ച്ചു​ക​ള്‍ ശൂ​ചീ​ക​രി​ക്കാ​നും അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. സ്‌​റ്റെ​നം ഏ​ഷ്യ സ​സ്‌​റ്റൈ​ന​ബി​ള്‍ ഡെ​വ​ല​പ്‌​മെ​ന്റ് സൊ​സൈ​റ്റി, കൊ​നാ​രി​സ് വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്റ് എ​ന്നീ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ര്‍ന്നാ​ണ്…

    read more

  • കത്തിക്കുത്ത്: പിതാവും മകനും അറസ്റ്റിൽ

    കത്തിക്കുത്ത്: പിതാവും മകനും അറസ്റ്റിൽ

    മൂ​വാ​റ്റു​പു​ഴ: വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ മാ​ർ​ക്ക​റ്റി​നു സ​മീ​പ​മു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ അ​ച്ഛ​നെ​യും മ​ക​നെ​യും വാ​ഴ​ക്കു​ളം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ആ​നി​ക്കാ​ട് പൂ​പ്പ​ള്ളി​ക്കു​ടി​യി​ൽ സി​ൽ​ജോ മൈ​ക്കി​ൾ (52), മ​ക​ൻ ഡി​ക്സ​ൻ സി​ല്‍ജോ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ മാ​ർ​ക്ക​റ്റി​ന് സ​മീ​പം ഡി​ക്സ​ൻ സു​ഹൃ​ത്ത് അ​ട​ക്ക​മു​ള്ള നാ​ലം​ഗ സം​ഘ​വു​മാ​യി വാ​ക്​​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ഇ​ത് വ​ഴ​ക്കി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​യാ​ൾ വീ​ട്ടി​ൽ പോ​യി പി​താ​വ് സി​ൽ​ജോ​യു​മാ​യി തി​രി​ച്ചെ​ത്തി. തു​ട​ർ​ന്ന്​ സി​ല്‍ജോ ക​ത്തി​യെ​ടു​ത്ത് മ​ക​ന്​…

    read more