Ernakulam News

  • മൂവാറ്റുപുഴ ടൗണിലെ മാലിന്യ തടാകം; ഉടമക്ക് നഗരസഭ നോട്ടീസ് നൽകും

    മൂവാറ്റുപുഴ ടൗണിലെ മാലിന്യ തടാകം; ഉടമക്ക് നഗരസഭ നോട്ടീസ് നൽകും

    മൂ​വാ​റ്റു​പു​ഴ: ഓ​ട​മാ​ലി​ന്യം അ​ട​ക്കം ഒ​ഴു​കി​യെ​ത്തി കെ​ട്ടി​ക്കി​ട​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ പ​ട്ട​ണ​മ​ധ്യ​ത്തി​ലെ ​മാ​ലി​ന്യ ത​ടാ​ക​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്ഥ​ലം ഉ​ട​മ​ക്ക്​ ന​ഗ​ര​സ​ഭ ​നോ​ട്ടീ​സ് ന​ൽ​കും. ​മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​നും ആ​ധു​നി​ക മ​ത്സ്യ​മാ​ർ​ക്ക​റ്റി​നും സ​മീ​പം ടൗ​ൺ യു.​പി സ്കൂ​ളി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഏ​ക്ക​ർ​ക​ണ​ക്കി​ന് ച​തു​പ്പു​നി​ല​ത്താ​ണ് മാ​ലി​ന്യ​ത്ത​ടാ​കം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വെ​ള്ളൂ​ർ​കു​ന്നം മേ​ഖ​ല​യി​ലെ ഓ​ട​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം മു​ഴു​വ​ൻ ഒ​ഴു​കി​യെ​ത്തു​ന്ന​ത് ഇ​വി​ടേ​ക്കാ​ണ്. അ​സ​ഹ്യ ദു​ർ​ഗ​ന്ധ​വും ഈ​ച്ച​യും കൊ​തു​കും പെ​രു​കി​യ​തോ​ടെ മാ​ലി​ന്യ ത​ടാ​ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഹോ​ട്ട​ലു​ക​ൾ അ​ട​ക്ക​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം എ​ത്തു​ന്ന ശൗ​ചാ​ല​യ​മാ​ലി​ന്യം…

    read more

  • പശക്കമ്പനിക്ക് അനുവദിച്ച ലൈസന്‍സ് റദ്ദാക്കി

    പശക്കമ്പനിക്ക് അനുവദിച്ച ലൈസന്‍സ് റദ്ദാക്കി

    കാ​ല​ടി: മേ​ക്കാ​ല​ടി​യി​ല്‍ ഗു​രു​ത​ര പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് വ​ഴി​വെ​ക്കു​ന്ന വി​വാ​ദ പ​ശ​ക്ക​മ്പ​നി​ക്ക് കെ ​സ്വി​ഫ്റ്റി​ലൂ​ടെ അ​നു​വ​ദി​ച്ച ലൈ​സ​ന്‍സ് റ​ദ്ദാ​ക്കി. സെ​വ​ന്‍ സ്റ്റാ​ര്‍ ഇ​ന്‍ഡ​സ്ട്രീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ പേ​രി​ല്‍ ല​ഭി​ച്ച ലൈ​സ​ന്‍സാ​ണ് ആ​ഗ​സ്റ്റ് ആ​റി​ന് ജി​ല്ല ക​ല​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ ഉ​മേ​ഷി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ജി​ല്ല ഏ​ക​ജാ​ല​ക ക്ലി​യ​റ​ന്‍സ് ബോ​ര്‍ഡ് യോ​ഗ​ത്തി​ല്‍ റ​ദ്ദാ​ക്കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. വി​വാ​ദ പ​ശ​ക്ക​മ്പ​നി ത​ണ്ണീ​ര്‍ത്ത​ട​ത്തി​ലാ​ണ് നി​ര്‍മാ​ണം ആ​രം​ഭി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലൈ​സ​ന്‍സ് റ​ദ്ദാ​ക്കി​യ​തെ​ന്ന് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ശ​ക്ക​മ്പ​നി​യു​ടെ നി​ര്‍മാ​ണം ആ​രം​ഭി​ച്ച​ത് മു​ത​ല്‍ ജ​ന​ങ്ങ​ള്‍ ക​മ്പ​നി​ക്കെ​തി​രെ…

    read more

  • പെരിയാറിന്​ ഭീഷണിയായി അനധികൃത മണൽ ഖനനം

    പെരിയാറിന്​ ഭീഷണിയായി അനധികൃത മണൽ ഖനനം

    ആ​ലു​വ: പെ​രി​യാ​റി​ൽ അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​നം വീ​ണ്ടും സ​ജീ​വം. കൊ​ല്ലം – ആ​ലു​വ മേ​ഖ​ല​ക​ളി​ലു​ള്ള മാ​ഫി​യ സം​ഘ​മാ​ണ് മ​ണ​ൽ വാ​രി കൊ​ല്ല​ത്തേ​ക്ക്​ ക​ട​ത്തു​ന്ന​ത്. തോ​ട്ടു​മു​ഖം പ​രു​ന്ത് റാ​ഞ്ചി മ​ണ​പ്പു​റം, ആ​ലു​വ മ​ണ​പ്പു​റം, ഉ​ളി​യ​ന്നൂ​ർ, കു​ഞ്ഞു​ണ്ണി​ക്ക​ര, ചൂ​ർ​ണി​ക്ക​ര, ചെ​ങ്ങ​മ​നാ​ട്, കു​ന്നു​ക​ര, ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ന​ധി​കൃ​ത മ​ണ​ൽ വാ​ര​ൽ ന​ട​ക്കു​ന്ന​ത്. കൊ​ല്ലം മേ​ഖ​ല​യി​ൽ വീ​ട് പ​ണി​ക്ക് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും പു​ഴ മ​ണ​ലാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ​മീ​പ കാ​ല​ത്ത് പ​ല ത​വ​ണ ഇ​ത്ത​രം സം​ഘ​ങ്ങ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യും…

    read more

  • രണ്ടാംഘട്ട പിങ്ക് ലൈൻ നിർമാണത്തിലേക്ക് അതിവേഗം; അകലങ്ങളിലേക്ക്​ അടുപ്പിച്ച്​ കൊച്ചി മെട്രോ

    രണ്ടാംഘട്ട പിങ്ക് ലൈൻ നിർമാണത്തിലേക്ക് അതിവേഗം; അകലങ്ങളിലേക്ക്​ അടുപ്പിച്ച്​ കൊച്ചി മെട്രോ

    കൊ​ച്ചി: ജെ.​എ​ൽ.​എ​ൻ സ്റ്റേ​ഡി​യം മു​ത​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ നീ​ളു​ന്ന ര​ണ്ടാം ഘ​ട്ട (പി​ങ്ക് ലൈ​ൻ) നി​ർ​മാ​ണ​ത്തി​ലേ​ക്ക് കൊ​ച്ചി മെ​ട്രോ അ​തി​വേ​ഗ​മ​ടു​ക്കു​ന്നു. റോ​ഡ് വീ​തി​കൂ​ട്ട​ല​ട​ക്കം മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജെ.​എ​ൽ.​എ​ൻ സ്റ്റേ​ഡി​യം മു​ത​ൽ പാ​ലാ​രി​വ​ട്ടം ജ​ങ്ഷ​ൻ വ​രെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​ക്കു​ന്നു​ണ്ട്. ഇ​ത് ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്ന് കെ.​എം.​ആ​ർ.​എ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റോ​ഡ് വീ​തി​കൂ​ട്ട​ലി​നു​ള്ള ത​യാ​റെ​ടു​പ്പ് പ്ര​വൃ​ത്തി​ക​ളും ര​ണ്ട് മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കും. സി​വി​ൽ സ്റ്റേ​ഷ​ൻ ജ​ങ്ഷ​ൻ, കൊ​ച്ചി​ൻ സെ​സ്, ചി​റ്റേ​ത്തു​ക​ര, കി​ൻ​ഫ്ര പാ​ർ​ക്ക്, ഇ​ൻ​ഫോ​പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റേ​ഷ​ൻ എ​ൻ​ട്രി/​എ​ക്സി​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ…

    read more

  • ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ

    ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ

    മൂ​വാ​റ്റു​പു​ഴ: ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. പു​തു​പ്പാ​ടി കാ​ര​ക്കു​ന്നം താ​ണി​ക്ക​ത്ത​ടം കോ​ള​നി​യി​ൽ ചാ​ലി​ൽ​പു​ത്ത​ൻ​പു​ര വീ​ട്ടി​ൽ ദി​ലീ​പ് (44), മ​ന​യി​ൽ കി​ഴ​ക്കേ വീ​ട്ടി​ൽ സ​ന്തോ​ഷ് (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി കി​ഴ​ക്കേ​ക്ക​ര റേ​ഷ​ൻ​ക​ട​പ്പ​ടി ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. കി​ഴ​ക്കേ​ക്ക​ര സ്വ​ദേ​ശി​യാ​യ സ​നി​ൽ​കു​മാ​ർ, ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ ഷാ​ജി എ​ന്നി​വ​ർ ഓ​ടി​ച്ചു​വ​ന്ന ഇ​രു​ച​ക്ര വാ​ഹ​നം റേ​ഷ​ൻ​ക​ട​പ്പ​ടി ഭാ​ഗ​ത്ത് മ​റി​ഞ്ഞു. ഇ​തു​ക​ണ്ട് പി​ന്നി​ൽ മ​റ്റൊ​രു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ വ​ന്ന പ്ര​തി​ക​ൾ ഇ​വ​രെ അ​സ​ഭ്യം പ​റ​യു​ക​യും ക​ല്ലു​കൊ​ണ്ട്…

    read more

  • വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ അതിഥി മന്ദിരം കാടുകയറി നശിക്കുന്നു

    വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ അതിഥി മന്ദിരം കാടുകയറി നശിക്കുന്നു

    മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ കോ​ർ​മ​ല​കു​ന്നി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ അ​തി​ഥി മ​ന്ദി​രം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. ഒ​മ്പ​തു​വ​ർ​ഷം മു​മ്പ് കോ​ർ​മ​ല​കു​ന്ന് ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് അ​തി​ഥി മ​ന്ദി​രം പൂ​ട്ടി​യ​ത്. ന​ഗ​രമ​ധ്യ​ത്തി​ലെ വെ​ള്ളൂ​ർ​ക്കു​ന്നം എ​ൻ.​എ​സ്.​എ​സ് സ്കൂ​ളി​നു സ​മീ​പ​മാ​ണ് ജ​ലസം​ഭ​ര​ണി​യും ഇ​തി​നു കീ​ഴെ അ​ഥി​തി മ​ന്ദി​ര​വും സ്ഥി​തി ചെ​യ്യു​ന്ന​ത്. കു​ന്ന് ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ജ​ല​സം​ഭ​ര​ണി​യു​ടെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​ക്കി​യി​രു​ന്നു. പൂ​ർ​ണ തോ​തി​ൽ വെ​ള്ളം നി​റ​ച്ചാ​ൽ സം​ഭ​ര​ണി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ ക​ടാ​തി, കാ​വു​ങ്ക​ര, പെ​രു​മ​റ്റം മേ​ഖ​ല​ക​ളി​ലേ​ക്ക​ട​ക്കം വെ​ള്ള​മെ​ത്തി​ക്കു​ന്ന സം​ഭ​ര​ണി​യി​ൽ അ​ള​വ് കു​റ​ച്ച​ത്. സം​ഭ​ര​ണി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന പ്ര​ാര​ണം…

    read more

  • ഗൂഗിൾപേ ചെയ്യാമെന്നുപറഞ്ഞ് വ്യാപാരിയിൽനിന്ന്​ പണം തട്ടി

    ഗൂഗിൾപേ ചെയ്യാമെന്നുപറഞ്ഞ് വ്യാപാരിയിൽനിന്ന്​ പണം തട്ടി

    പി​റ​വം: വ്യാ​പാ​രി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി പ​രാ​തി. പി​റ​വം ത്രീ​റോ​ഡ് ക​വ​ല​ക്ക​ടു​ത്തു​ള്ള പ​ച്ച​ക്ക​റി​ക്ക​ട​യി​ലാ​ണ് 12,000 രൂ​പ​യു​ടെ പ​ച്ച​ക്ക​റി​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യ യു​വാ​വ് പ​ണം ത​ട്ടി​യ​ത്. ജീ​വ​ന​ക്കാ​ർ സാ​ധ​നം എ​ടു​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ പ​ല​ച​ര​ക്ക് ക​ട​യി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞു പു​റ​ത്തു​പോ​യി തി​രി​കെ വ​ന്നു. അ​വി​ടെ ഗൂ​ഗി​ൾ പേ ​ഇ​ല്ലാ​ത്ത​തി​നാ​ൽ 2000 രൂ​പ വേ​ണ​മെ​ന്നും യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ച്ച​ക്ക​റി​യു​ടെ തു​ക​യോ​ടൊ​പ്പം ഇ​തും ഗൂ​ഗി​ൾ പേ ​ചെ​യ്യാ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ക​ട​ക്കാ​ര​ന് സം​ശ​യം തോ​ന്നി​യി​ല്ല. പ​ണം വാ​ങ്ങി അ​ടു​ത്ത ക​ട​യി​ലേ​ക്കെ​ന്ന വ്യാ​ജേ​ന…

    read more

  • കൂടുതൽ വില ഈടാക്കി; ഷൂ നിർമാണ കമ്പനി 15,000 രൂപ നഷ്ടപരിഹാരം നൽകണം

    കൂടുതൽ വില ഈടാക്കി; ഷൂ നിർമാണ കമ്പനി 15,000 രൂപ നഷ്ടപരിഹാരം നൽകണം

    കൊ​ച്ചി: ജി.​എ​സ്.​ടി​യു​ടെ പേ​രി​ൽ എം.​ആ​ർ.​പി​യെ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കി​യ ഷൂ ​നി​ർ​മാ​ണ ക​മ്പ​നി ഉ​പ​ഭോ​ക്താ​വി​ന്​ 15,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി. കാ​സ​ർ​കോ​ട്​ കാ​ന​ന്തൂ​ർ സ്വ​ദേ​ശി​യും എ​റ​ണാ​കു​ളം ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​യു​മാ​യ സ​ഞ്ജ​യ് രാ​ജി​ന്‍റെ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി. എ​റ​ണാ​കു​ളം ബ്രോ​ഡ് വേ​യി​ലെ ബാ​റ്റാ ഷോ​റൂ​മും ഹ​രി​യാ​ന ആ​സ്ഥാ​ന​മാ​യ ബാ​റ്റാ ക​മ്പ​നി​യു​മാ​ണ് എ​തി​ർ​ക​ക്ഷി​ക​ൾ. 2022 മാ​ർ​ച്ചി​ൽ പ​രാ​തി​ക്കാ​ര​ൻ ബാ​റ്റാ ഷോ​റൂ​മി​ൽ​നി​ന്ന് 1066 രൂ​പ ന​ൽ​കി ഒ​രു ജോ​ഡി ഷൂ ​വാ​ങ്ങി. 999 രൂ​പ​യാ​ണ് പ്രി​ന്‍റ്​…

    read more

  • റോ… റോ… റോബോട്ടിക്സ്…

    കൊ​ച്ചി: മാ​ൻ​ഹോ​ളി​ലി​റ​ങ്ങി മാ​ലി​ന്യം കോ​രു​ന്ന മ​നു​ഷ്യ​രു​ടെ ദു​രി​ത​ത്തെ​ക്കു​റി​ച്ച്​ ഓ​ർ​ത്തി​ട്ടു​ണ്ടോ, മ​നു​ഷ്യ​ർ​ക്കു പ​ക​രം റോ​ബോ​ട്ടു​ക​ൾ മാ​ൻ​ഹോ​ളി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ലോ? അ​തെ, മാ​ൻ​ഹോ​ളി​ലെ റോ​ബോ​ഹോ​ളാ​ക്കി മാ​റ്റു​ന്ന​ത് ബാ​ൻ​ഡി​ക്കൂ​ട്ട് എ​ന്ന റോ​ബോ​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ജെൻറോ​ബോ​ട്ടി​ക്സ് എ​ന്ന ക​മ്പ​നി​യു​ടെ ഉ​ൽ​പ​ന്ന​മാ​യ ബാ​ൻ​ഡി​ക്കൂ​ട്ട് മാ​ൻ​ഹോ​ളി​ലെ മാ​ലി​ന്യം ഇ​റ​ങ്ങി നീ​ക്കം ചെ​യ്യും. ഈ ​റോ​ബോ​ട്ടി​ന്‍റെ ഡ്രോ​ൺ യൂ​നി​റ്റ് ആ​ദ്യം മാ​ൻ​ഹോ​ളി​ലി​റ​ങ്ങി ഇ​വി​ട​ത്തെ വി​ഷ​വാ​ത​ക​ങ്ങ​ളു​ടെ തോ​ത് ക​ണ്ടെ​ത്തി അ​റി​യി​ക്കും പി​ന്നീ​ട് നാ​ല് കാ​ലു​ക​ൾ മാ​ൻ​ഹോ​ളി​ലേ​ക്ക് വീ​ഴാ​ത്ത വി​ധം സ്റ്റെ​ബി​ലൈ​സ് ചെ​യ്യും അ​തി​നു​ശേ​ഷ​മാ​ണ് റോ​ബോ​ട്ടി​ക് ആം ​പു​റ​ത്തേ​ക്ക്…

    read more

  • പൂയംകുട്ടി വനമേഖലയിൽ മൂന്ന്​ ആനകളുടെ ജഡം

    പൂയംകുട്ടി വനമേഖലയിൽ മൂന്ന്​ ആനകളുടെ ജഡം

    കോ​ത​മം​ഗ​ലം: പൂ​യം​കു​ട്ടി പീ​ണ്ടി​മേ​ട് ഉ​ൾ​വ​ന​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് ആ​ന​ക​ളു​ടെ ജ​ഡം ക​ണ്ടെ​ത്തി. 10നും 15​നും ഇ​ട​യി​ൽ പ്രാ​യം​തോ​ന്നി​ക്കു​ന്ന പി​ടി​യാ​ന​ക​ളാ​ണ് ചെ​രി​ഞ്ഞ​ത്. ജ​ഡ​ങ്ങ​ൾ​ക്ക് ഒ​ന്നി​ലേ​റെ ആ​ഴ്ച​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. വ​നം വാ​ച്ച​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ജ​ഡ​ങ്ങ​ൾ ക​ണ്ട​ത്. പൂ​യം​കു​ട്ടി പു​ഴ​ക്ക് ഇ​ക്ക​രെ തോ​ളു​ന​ട ഭാ​ഗ​ത്താ​ണ് ആ​ദ്യം ആ​ന​യെ ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജ​ഡം ക​ണ്ടി​ട​ത്തു​നി​ന്ന് പു​ഴ​ക്ക​ക്ക​രെ ര​ണ്ട് കി​ലോ​മീ​റ്റോ​ളം മാ​റി മ​റ്റൊ​രാ​ന​യു​ടെ ജ​ഡം ക​ണ്ടു. ഇ​വി​ടെ​നി​ന്ന്​ വീ​ണ്ടും ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ് വ്യാ​ഴാ​ഴ്ച പ​രി​ശോ​ധ​ന​ക്കി​ടെ മൂ​ന്നാ​മ​ത്തെ ആ​ന​യു​ടെ ജ​ഡം ക​ണ്ട​ത്. ആ​ദ്യം…

    read more