Ernakulam News

  • സർക്കാറിന്‍റെ കനിവിനായി 
കാതോർത്ത്

    സർക്കാറിന്‍റെ കനിവിനായി കാതോർത്ത്

    കൊ​ച്ചി: നാ​ശ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ ക​മ്പ​നി പ​ഴ​യ​തു​പോ​ലെ ക​ർ​ഷ​ക ഭ​ര​ണ​സ​മി​തി​ക്ക് തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2016ൽ ​പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​യു​ട​ൻ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​ന​വു​മാ​യെ​ത്തി. കൃ​ഷി മ​ന്ത്രി​യാ​യി​രു​ന്ന വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഇ​തി​ന് അ​നു​കൂ​ല​മാ​യി​രു​ന്നു. പ​ല​വ​ട്ടം യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വ​ഴി ഒ​രി​ക്ക​ൽ ഏ​റ്റെ​ടു​ത്ത ക​മ്പ​നി വീ​ണ്ടും തി​രി​ച്ചു​ന​ൽ​കാ​ൻ നി​യ​മ​പ​ര​മാ​യ നൂ​ലാ​മാ​ല​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ർ എ​തി​രു നി​ന്ന​തോ​ടെ നീ​ക്കം പാ​ളി. ഇ​തി​നി​ട​യി​ൽ ക​മ്പ​നി ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി​ക്കൊ​ണ്ടി​രു​ന്നു. പ്ര​ള​യ​വും കോ​വി​ഡും സ്ഥി​തി രൂ​ക്ഷ​മാ​ക്കി. ശ​മ്പ​ള​മ​ട​ക്കം മു​ട​ങ്ങി​യ​തോ​ടെ ഡി.​വൈ.​എ​ഫ്.​ഐ അ​ട​ക്കം…

    read more

  • തെരുവുനായുടെ ആക്രമണത്തിനിരയായ വീട്ടമ്മ ദുരിതത്തിൽ

    തെരുവുനായുടെ ആക്രമണത്തിനിരയായ വീട്ടമ്മ ദുരിതത്തിൽ

    ആ​ലു​വ: തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ചു​ണ​ങ്ങം​വേ​ലി സ്വ​ദേ​ശി​നി സ​ലോ​മി​യും കു​ടും​ബ​വും ദു​രി​ത​ത്തി​ൽ. ജൂ​ലൈ 14നാ​ണ് സ​ലോ​മി​യെ തെ​രു​വു​നാ​യ്​ ക​ടി​ച്ച​ത്. ര​ണ്ടു​ത​വ​ണ സ​ർ​ജ​റി​ക്ക് വി​ധേ​യ​യാ​യ സ​ലോ​മി​യു​ടെ തു​ട​യി​ലെ മു​റി​വി​ൽ നി​ന്ന്​ പ​ഴു​പ്പ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ട​ത്ത​ല നാ​ലാം വാ​ർ​ഡി​ലെ നാ​ല് സെൻറ് കോ​ള​നി​യി​ൽ പെ​യി​ൻ​റി​ങ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന അ​നാ​രോ​ഗ്യ​വാ​നാ​യ ഭ​ർ​ത്താ​വ് സ്റ്റാ​ലി​നും വി​ദ്യാ​ർ​ഥി​യാ​യ ഇ​ള​യ മ​ക​നോ​ടു​മൊ​പ്പ​മാ​ണ് സ​ലോ​മി ക​ഴി​യു​ന്ന​ത്. മു​തി​ർ​ന്ന ര​ണ്ടു പെ​ൺ​മ​ക്ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച​യ​ച്ച​തി​ന്‍റെ ബാ​ധ്യ​ത വീ​ട്ടാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ഈ ​ദു​ര​ന്തം. പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​എ​ച്ച്. ഷ​ബീ​റി​ന്‍റെ ഇ​ട​പെ​ട​ലി​ൽ…

    read more

  • ടൗൺ റോഡ് വികസനം വേഗത്തിലാക്കുമെന്ന്​ മുഖ്യമന്ത്രിയുടെ ഉറപ്പ്

    ടൗൺ റോഡ് വികസനം വേഗത്തിലാക്കുമെന്ന്​ മുഖ്യമന്ത്രിയുടെ ഉറപ്പ്

    മൂ​വാ​റ്റു​പു​ഴ: കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന മൂ​വാ​റ്റു​പു​ഴ ന​ഗ​ര​റോ​ഡ് വി​ക​സ​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ന​ഗ​ര​വി​ക​സ​ന ജ​ന​കീ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​ത്. റോ​ഡ് ന​വീ​ക​ര​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ജ​ന​കീ​യ സ​മി​തി ഭീ​മ​ഹ​ര​ജി മു​ഖ്യ​മ​ന്ത്രി​ക്ക്​ കൈ​മാ​റി. ജ​ന​കീ​യ സ​മി​തി​ക്കു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ്​ അ​ജ്മ​ൽ ച​ക്കു​ങ്ങ​ൽ, എ​സ്. മോ​ഹ​ൻ​ദാ​സ്, പ്ര​മോ​ദ്കു​മാ​ർ മം​ഗ​ല​ത്ത്, സു​ർ​ജി​ത് എ​സ്തോ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ പി.​സി. ജേ​ക്ക​ബ്, കേ​ര​ള ബാ​ങ്ക് ചെ​യ​ർ​മാ​നും…

    read more

  • പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ; ഒക്ടോബർ ഒന്നുവരെ സ്​റ്റേ

    പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ; ഒക്ടോബർ ഒന്നുവരെ സ്​റ്റേ

    കി​ഴ​ക്ക​മ്പ​ലം: മ​ല​യി​ടം​തു​രു​ത്ത് ന​ട​ക്കാ​വ് പ​ര്യ​ത്ത് കോ​ള​നി കു​ടി​യൊ​ഴി​പ്പി​ക്ക​ൽ നീ​ക്കം പെ​രു​മ്പാ​വൂ​ർ മു​ൻ​സി​ഫ് കോ​ട​തി ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ സ്റ്റേ ​ചെ​യ്തു. ഭൂ​മി​യു​ടെ അ​വ​കാ​ശി​യാ​യ മ​രി​ച്ച ലീ​ല​യു​ടെ മ​ക്ക​ളെ വ്യാ​ഴാ​ഴ്ച കോ​ള​നി പൊ​ളി​ച്ചു​നീ​ക്കു​മെ​ന്ന വി​വ​രം അ​റി​യി​ച്ചി​രു​ന്നി​ല്ല. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ഒ​ക്ടോ​ബ​ർ ഒ​ന്നി​ലേ​ക്ക് കേ​സ് മാ​റ്റി​യ​ത്. ഒ​രു​വ​ർ​ഷം മു​മ്പ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ക​മീ​ഷ​ൻ ജ​യ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​നി പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് ഇ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് നാ​ലു​ദി​വ​സം സ​മ​യം കൊ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് കോ​ള​നി നി​വാ​സി​ക​ൾ പെ​രു​മ്പാ​വൂ​ർ മു​ൻ​സി​ഫ് കോ​ട​തി​യി​ൽ​നി​ന്ന് താ​ൽ​ക്കാ​ലി​ക…

    read more

  • കണ്ടു… ഇഷ്ടപ്പെട്ടു… എടുക്കുന്നു…

    കണ്ടു… ഇഷ്ടപ്പെട്ടു… എടുക്കുന്നു…

    ആ​ല​ങ്ങാ​ട്: വീ​ടു​വീ​ടാ​ന്ത​രം ക​യ​റി സാ​മ്പ​ത്തി​ക​സ​ഹാ​യം തേ​ടു​ന്ന വ​യോ​ധി​ക​ൻ വീ​ടി​ന്റെ മു​ന്നി​ലി​രു​ന്ന സൈ​ക്കി​ളു​മാ​യി ക​ട​ന്നു. പാ​നാ​യി​ക്കു​ളം പു​തി​യ​റോ​ഡി​ൽ പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ന് സ​മീ​പ​മു​ള്ള കൊ​ച്ചു​പ​റ​മ്പി​ൽ നൗ​ഷാ​ദി​ന്റെ വീ​ട്ടി​ലി​രു​ന്ന സൈ​ക്കി​ളു​മാ​യാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം. നൗ​ഷാ​ദി​ന്റെ മ​ക​ൾ​ക്കാ​യി അ​ഞ്ചു​മാ​സം മു​മ്പാ​ണ് സൈ​ക്കി​ൾ വാ​ങ്ങി​യ​ത്. സം​ഭ​വം സ​മീ​പ​ത്തെ വീ​ട്ട​മ്മ ക​ണ്ട് ചോ​ദി​ച്ചെ​ങ്കി​ലും ഇ​യാ​ൾ അ​വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​ഞ്ഞ്​ സൈ​ക്കി​ളി​ൽ നീ​ങ്ങി. വൃ​ത്തി​യാ​യി വ​സ്ത്രം ധ​രി​ച്ച​തി​നാ​ൽ ഇ​യാ​ൾ വീ​ട്ടു​കാ​രു​ടെ പ​രി​ച​യ​ക്കാ​രാ​യ ആ​രെ​ങ്കി​ലു​മാ​യി​രി​ക്കു​മെ​ന്ന് ക​രു​തി. സൈ​ക്കി​ൾ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് നേ​ര​ത്തേ സൈ​ക്കി​ൾ…

    read more

  • അനാഥരുടെ അഭയകേന്ദ്രമായി വഴിയോര കച്ചവടക്കാരുടെ പുനരധിവാസ കേന്ദ്രം

    അനാഥരുടെ അഭയകേന്ദ്രമായി വഴിയോര കച്ചവടക്കാരുടെ പുനരധിവാസ കേന്ദ്രം

    പ​റ​വൂ​ർ: വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പ​റ​വൂ​ർ ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ച മു​സി​രി​സ് ബ​സാ​ർ ക​ച്ച​വ​ട​ക്കാ​രും ന​ഗ​ര​സ​ഭ​യും ഉ​പേ​ഷി​ച്ച​തോ​ടെ അ​നാ​ഥ​രാ​യ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ക​യ്യേ​റി താ​മ​സ​മു​റ​പ്പി​ച്ചു. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍റി​ന് വ​ട​ക്കു​വ​ശ​മു​ള്ള മു​സി​രി​സ് ബ​സാ​ർ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കാ​തെ കി​ട​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ൽ നി​ന്നും പു​റം​ത​ള്ള​പ്പെ​ട്ട​വ​രും സ്വ​യം ഇ​റ​ങ്ങി​പ്പോ​ന്ന​വ​രു​മാ​യ ചി​ല​രാ​ണ് ഇ​വി​ടെ താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ന്‍റെ ധ​ന സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ 32 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് മു​സി​രി​സ് ബ​സാ​ർ നി​ർ​മി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 24 വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക്…

    read more

  • നിർമാണം നടക്കുന്ന വീടുകളിൽ വ്യാപക മോഷണം

    നിർമാണം നടക്കുന്ന വീടുകളിൽ വ്യാപക മോഷണം

    കി​ഴ​ക്ക​മ്പ​ലം: ചെ​മ്പ​റ​ക്കി ന​ട​ക്കാ​വ്, പു​ക്കാ​ട്ടു​പ​ടി, പെ​രു​മ്പാ​വൂ​ർ മി​നി​ക്ക​വ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ മോ​ഷ​ണം വ്യാ​പ​ക​മാ​വു​ന്നു. വ​യ​റു​ക​ളാ​ണ് മോ​ഷ​ണം പോ​കു​ന്ന​ത്. വ​യ​റു​ക​ൾ പെ​പ്പി​ൽ നി​ന്ന് വ​ലി​ച്ചൂ​രി എ​ടു​ക്കു​ക​യും വെ​ൽ​ഡി​ങ് സെ​റ്റു​ക​ളു​ടെ കേ​ബി​ളു​ക​ൾ ക​ട്ട് ചെ​യ്ത് എ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ്യാ​പാ​മാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ക്കാ​വ് അ​രി​ബ​ശ്ശേ​രി അ​ജ്മ​ലി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ൽ നി​ന്ന് മോ​ഷ​ണം പോ​യി​രു​ന്നു. അ​ന്ന് ത​ന്നെ മി​നി​ക്ക​വ​ല​യി​ലെ അ​ബ്ദു​ൽ ജ​ബ്ബാ​റി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും വ​യ​റു​ക​ൾ മോ​ഷ​ണം പോ​യി. ന​ട​ക്കാ​വ് ന​ജീ​ബ്, എ​ത്തി​യി​ൽ മു​നീ​ർ,…

    read more

  • മാലിന്യകേന്ദ്രം ദുരിതമായി; പ്രതിഷേധവുമായി നാട്ടുകാർ

    മാലിന്യകേന്ദ്രം ദുരിതമായി; പ്രതിഷേധവുമായി നാട്ടുകാർ

    മൂ​വാ​റ്റു​പു​ഴ: അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​വും കൊ​തു​കും മൂ​ലം ജീ​വി​തം ദു​സ്സ​ഹ​മാ​യ​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ വ​ള​ക്കു​ഴി​യി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ മാ​ലി​ന്യ​വു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​യു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബു​ധ​നാ​ഴ്ച രാ​വി​ലെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്ന് ദി​വ​സ​മാ​യി അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് ഇ​വി​ടെ നി​ന്ന് ഉ​യ​രു​ന്ന​ത്. അ​ശാ​സ്ത്രീ​യ​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ മൂ​ലം ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ചീ​ഞ്ഞു​നാ​റു​ക​യാ​ണ്. ഈ​ച്ച​യും കൊ​തു​കും വ്യാ​പി​ച്ച​ത്​ സ​മീ​പ​വാ​സി​ക​ളു​ടെ ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി.…

    read more

  • തമിഴ്നാട് സ്വദേശിയിൽനിന്ന്​ രണ്ടരലക്ഷം തട്ടിയവർ പിടിയിൽ

    തമിഴ്നാട് സ്വദേശിയിൽനിന്ന്​ രണ്ടരലക്ഷം തട്ടിയവർ പിടിയിൽ

    കാ​ക്ക​നാ​ട്: മും​ബൈ പൊ​ലീ​സെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്ന്​ ര​ണ്ട​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​വ​രെ ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​പു​ര​ക്ക​ൽ പി.​എ​സ്. അ​മീ​ർ (24), കു​ണ്ടാ​നി​യി​ൽ മു​ഹ​മ്മ​ദ് നി​ഷാം (20), ക​രു​ഞ്ഞാ​ട്ടെ​ക​യി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ൽ (22), മ​മ്മാ​ശ്ര​യി​ല്ല​ത്ത് ഹ​സ്നു​ൽ മി​ജ്വാ​ദ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ​യി​ലെ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഹെൻറി ജെ​സ്സ​സ്സി​ന്‍റെ (37) ഫോ​ണി​ലേ​ക്ക് മും​ബൈ പൊ​ലീ​സി​ൽ​നി​ന്നാ​ണ്​ വി​ളി​ക്കു​ന്ന​തെ​ന്നു​പ​റ​ഞ്ഞ് അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ 2,64,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​ക്കാ​ര​ന്‍റെ ഫോ​ണി​ൽ​നി​ന്ന്​ നി​യ​മ​വി​രു​ദ്ധ​മാ​യ മെ​സേ​ജു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും…

    read more

  • ഓൺലൈൻ ട്രേഡിങ്; വീട്ടമ്മയിൽ നിന്ന് ഒന്നേകാൽ കോടി തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ

    ഓൺലൈൻ ട്രേഡിങ്; വീട്ടമ്മയിൽ നിന്ന് ഒന്നേകാൽ കോടി തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ

    ആ​ലു​വ: ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ ലാ​ഭം വാ​ഗ്ദാ​നം​ചെ​യ്ത് വീ​ട്ട​മ്മ​യി​ൽ​നി​ന്ന് ഒ​ന്നേ​കാ​ൽ കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ കേ​സി​ൽ പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ. ഗു​ജ​റാ​ത്ത് അ​ഹ​മ്മ​ദാ​ബാ​ദ് ചാ​മു​ണ്ഡ​ന​ഗ​റി​ൽ വി​ജ​യ് സോ​ൻ​ഖ​റി​നെ​യാ​ണ്​ (27) റൂ​റ​ൽ ജി​ല്ല സി ​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ലു​വ സ്വ​ദേ​ശി​നി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് വീ​ട്ട​മ്മ ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് സം​ഘ​ത്തെ പ​രി​ച​യ​പ്പെ​ട്ട​ത്. നി​ക്ഷേ​പ​ത്തി​ന് വ​ൻ ലാ​ഭ​മാ​ണ് വാ​ഗ്ദാ​നം ചെ​യ്ത​ത്. ഇ​തി​ൽ വി​ശ്വ​സി​ച്ച ഇ​വ​ർ ആ​ദ്യം കു​റ​ച്ച് തു​ക നി​ക്ഷേ​പി​ച്ചു. വീ​ട്ട​മ്മ​യെ കെ​ണി​യി​ൽ വീ​ഴി​ക്കു​ന്ന​തി​നാ​യി ലാ​ഭ​മെ​ന്ന് പ​റ​ഞ്ഞ്…

    read more