Ernakulam News

  • വാളകത്തെ മാലിന്യ സംസ്കരണ കേന്ദ്രം ബലമായി പൂട്ടി

    വാളകത്തെ മാലിന്യ സംസ്കരണ കേന്ദ്രം ബലമായി പൂട്ടി

    മൂ​വാ​റ്റു​പു​ഴ: വാ​ള​കം ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം അ​ട​ച്ചു പൂ​ട്ടി കോ​ൺ​ഗ്ര​സ്‌ സ​മ​രം. മാ​ലി​ന്യ സം​സ്ക​ര​ണം പാ​ളി സ​മീ​പ​വാ​സി​ക​ളാ​യ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട്​ കൂ​ടി​യ​തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ്‌ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ട​ക്കം പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് സ്വ​കാ​ര്യ​ക​മ്പ​നി​ക്ക് വാ​ള​കം പ​ഞ്ചാ​യ​ത്ത്‌ അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ന്റെ അ​നു​മ​തി മ​റ​യാ​ക്കി സ്ഥാ​പ​ന ഉ​ട​മ​ക​ൾ ഹോ​ട്ട​ൽ മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ശേ​ഖ​രി​ച്ച​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രെ പ്ര​തി​ക​രി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ച്‌ 31ന് ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ…

    read more

  • സ്പൈസ് ജെറ്റ് വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെടുന്നില്ല; യാത്രക്കാർ ദുരിതത്തിൽ

    സ്പൈസ് ജെറ്റ് വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെടുന്നില്ല; യാത്രക്കാർ ദുരിതത്തിൽ

    നെടുമ്പാശ്ശേരി: സ്പൈസ് ജെറ്റ് വിമാനം രണ്ട് ദിവസമായി നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടുന്നില്ല. ദുബൈയിൽ നിന്നും വിമാനം എത്താത്തതാണ് കാരണം. യാത്രക്കാരിൽ ചിലർ മറ്റ് വിമാനങ്ങളിൽ ടിക്കറ്റെടുത്ത് യാത്രയായി. ബാക്കിയുള്ളവർ വിമാനത്തിനായി കാത്തിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് വിമാനം പുറപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. 

    read more

  • ആന്ധ്രയിൽ കനത്ത മഴ: എറണാകുളത്ത് നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി

    ആന്ധ്രയിൽ കനത്ത മഴ: എറണാകുളത്ത് നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി

    എറണാകുളം: ആന്ധ്രപ്രദേശിലെ കനത്ത മഴയെ തുടർന്ന് കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി. എറണാകുളത്ത് നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടേണ്ട എറണാകുളം -ഹാതിയ എക്സ്പ്രസും നാളെ എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം -ടാറ്റാ നഗർ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.

    read more

  • കാനി കിട്ടാനില്ല;
കൃഷി ഇറക്കാനാകാതെ പൈനാപ്പിൾ കർഷകർ

    കാനി കിട്ടാനില്ല; കൃഷി ഇറക്കാനാകാതെ പൈനാപ്പിൾ കർഷകർ

    മൂ​വാ​റ്റു​പു​ഴ: പൈ​നാ​പ്പി​ൾ വി​ത്താ​യ കാ​നി കി​ട്ടാ​താ​യ​തോ​ടെ കൃ​ഷി ഇ​റ​ക്കാ​നാ​കാ​തെ ക​ർ​ഷ​ക​ർ. പൈ​നാ​പ്പി​ൾ ചെ​ടി​യി​ൽ​നി​ന്ന്​ പൊ​ട്ടി​മു​ള​ക്കു​ന്ന ചെ​റി​യ ചെ​ടി​ക​ളാ​ണ്​ പൈ​നാ​പ്പി​ൾ വി​ത്താ​യി ഉ​പ​യോ​ഗി​ക്കു​ന്ന കാ​നി. നി​ലം ഒ​രു​ക്കി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് കാ​നി കി​ട്ടാ​നി​ല്ലാ​ത്ത​തു​മൂ​ലം വെ​റു​തെ ഇ​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം അ​ഞ്ചു​രൂ​പ​ക്ക് ല​ഭി​ച്ചി​രു​ന്ന കാ​നി​ക്ക് ല​ഭ്യ​ത​ക്കു​റ​വു​മൂ​ലം ഇ​ത്ത​വ​ണ 15 രൂ​പ മു​ത​ൽ 17 രൂ​പ വ​രെ​യാ​യി വി​ല ഉ​യ​ർ​ന്നെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് കി​ട്ടാ​നി​ല്ല. ഇ​ക്കു​റി പൈ​നാ​പ്പി​ളി​ന് ന​ല്ല വി​ല ല​ഭി​ച്ച​തോ​ടെ നി​ര​വ​ധി പേ​രാ​ണ് കൃ​ഷി​യി​റ​ക്കാ​ൻ രം​ഗ​ത്തു​ള്ള​ത്. ആ​വ​ശ്യ​ത്തി​നു ന​ല്ല​യി​നം വി​ത്തു​ക​ൾ…

    read more

  • ലാബിന്​ അംഗീകാരമില്ല: ഭക്ഷ്യസുരക്ഷ കേസ്​ ഹൈകോടതി റദ്ദാക്കി

    ലാബിന്​ അംഗീകാരമില്ല: ഭക്ഷ്യസുരക്ഷ കേസ്​ ഹൈകോടതി റദ്ദാക്കി

    കൊ​ച്ചി: ​ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ പ്ര​കാ​രം അ​നു​മ​തി​യി​ല്ലാ​ത്ത ല​ബോ​റ​ട്ട​റി​യി​ലെ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​രു​ന്ന കേ​സ്​ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. നെ​ടു​ങ്ക​ണ്ടം സോ​റ ട്രേ​ഡി​ങ്​​ ക​മ്പ​നി​ക്കും മാ​നേ​ജ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ലൈ​സ​ൻ​സി സ​നി​ത ഷ​ഹ​നാ​സ് എ​ന്നി​വ​ർ​ക്കു​മെ​തി​രെ 2014ൽ ​എ​ടു​ത്ത കേ​സി​ലെ തു​ട​ർ ന​ട​പ​ടി​ക​ളാ​ണ്​ ജ​സ്റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ റ​ദ്ദാ​ക്കി​യ​ത്. കേ​​സെ​ടു​ക്കാ​ൻ ആ​ധാ​ര​മാ​യ തി​രു​വ​ന​ന്ത​പു​രം ഗ​വ. അ​ന​ലി​സ്റ്റ്​​സ്​ ല​ബോ​റ​ട്ട​റി​ക്ക്​ ടെ​സ്റ്റി​ങ്​ ല​ബോ​റ​ട്ട​റി​ക​ളു​ടെ ദേ​ശീ​യ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ്​ (എ​ൻ.​എ.​ബി.​എ​ൽ) ന​ൽ​കു​ന്ന അം​ഗീ​കാ​രം ഈ ​കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ജ​സ്റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഉ​ത്ത​ര​വ്. 2014…

    read more

  • രണ്ടാം ഘട്ട മെട്രോ; ഒറ്റ പില്ലറിൽ മേൽപാലവും മെട്രോ
റെയിലും നിർമിക്കണമെന്ന്​ ഹരജി

    രണ്ടാം ഘട്ട മെട്രോ; ഒറ്റ പില്ലറിൽ മേൽപാലവും മെട്രോ റെയിലും നിർമിക്കണമെന്ന്​ ഹരജി

    കൊ​ച്ചി: ​മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​യ ക​ലൂ​ർ -കാ​ക്ക​നാ​ട്​ പാ​ത ഒ​റ്റ പി​ല്ല​റി​ൽ മേ​ൽ​പാ​ല​വും മെ​ട്രോ റെ​യി​ലും വ​രു​​ന്ന വി​ധം ഡ​ബി​ൾ ഡ​ക്ക​ർ ഡി​സൈ​നി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. ക​ലൂ​ർ-​കാ​ക്ക​നാ​ട് റൂ​ട്ടി​ലും സീ​പോ​ർ​ട്ട് -എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ഇ​ത്ത​രം ഡി​സൈ​നി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നെ​ട്ടൂ​ർ സ്വ​ദേ​ശി ഷ​മീ​ർ അ​ബ്ദു​ല്ല​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്. നാ​ഗ്പൂ​രി​ലും ബം​ഗ​ളൂ​രു​വി​ലും ഡ​ബി​ൾ ഡ​ക്ക​ർ ഡി​സൈ​ൻ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കൊ​ച്ചി​പോ​ലെ സ്ഥ​ല​പ​രി​മി​തി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​നു​യോ​ജ്യ​മാ​ണ്​ ഈ ​രീ​തി​യെ​ന്നും ഹ​ര​ജി​യി​ൽ…

    read more

  • നീക്കാതെ അനധികൃത കേബിളുകൾ; പരാതി നൽകി നാട്ടുകാർ

    നീക്കാതെ അനധികൃത കേബിളുകൾ; പരാതി നൽകി നാട്ടുകാർ

    ക​ള​മ​ശേ​രി: അ​പ​ക​ട ഭീ​ഷ​ണി​യാ​യി റോ​ഡു​ക​ളി​ലെ അ​ന​ധി​കൃ​ത കേ​ബി​ളു​ക​ൾ നീ​ക്ക​ണ​മെ​ന്ന ന​ഗ​ര​സ​ഭ നി​ർ​ദേ​ശം മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ക​ള​മ​ശ്ശേരി​യി​ൽ ന​ട​പ്പാ​യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാം വി​ധം സ്ഥാ​പി​ച്ച കേ​ബി​ളു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​ക​ൾ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​പ​ക​ടാ​വ​സ്ഥ​യി​ൽ അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന കേ​ബി​ളു​ക​ൾ ഉ​ട​മ​ക​ൾ സ്വ​മേ​ധ​യ നീ​ക്കാ​നോ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ ന​ഗ​ര​സ​ഭ ത​യാ​റാ​യി​ട്ടി​ല്ല. അ​ല​ക്ഷ്യ​മാ​യി റോ​ഡി​ൽ വ​ലി​ച്ചി​രു​ന്ന കേ​ബി​ളി​ൽ കു​രു​ങ്ങി ക​ഴി​ഞ്ഞ മാ​സം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ബൈ​ക്ക് യാ​ത്രി​ക​നാ​യ പ​ള്ളി ഇ​മാം…

    read more

  • പോ​യാ​ലി​മ​ല​യി​ൽ അ​പൂ​ർ​വ എ​ട്ടു​കാ​ലി വ​ർ​ഗ​ത്തെ ക​ണ്ടെ​ത്തി

    പോ​യാ​ലി​മ​ല​യി​ൽ അ​പൂ​ർ​വ എ​ട്ടു​കാ​ലി വ​ർ​ഗ​ത്തെ ക​ണ്ടെ​ത്തി

    മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പോ​യാ​ലി​മ​ല​യി​ൽ ന​ട​ന്ന ബ​യോ സ​ർ​വേ​യി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്രം ക​ണ്ടു വ​രു​ന്ന എ​ട്ടു​കാ​ലി​യെ ക​ണ്ടെ​ത്തി. കേ​ര​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യി ക​ണ്ടു​വ​രു​ന്ന ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സ്പൈ​ഡ​ർ എ​ന്ന എ​ട്ടു​കാ​ലി വ​ർ​ഗ​ത്തെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മൂ​വാ​റ്റു​പു​ഴ ഏ​രി​യ, തൃ​പ്പൂ​ണി​ത്തു​റ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ് ഫോ​റ​സ്റ്റ് ക്ല​ബ്, ന​ങ്ങേ​ലി​ൽ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ഫോ​റ​സ്റ്റ് ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ പ്രാ​ഥ​മി​ക സ​ർ​വേ സം​ഘ​ടി​പ്പി​ച്ച​ത്. മി​ക്ക എ​ട്ടു​കാ​ലി വ​ർ​ഗ​ങ്ങ​ളും ഒ​റ്റ​ക്ക്​…

    read more

  • പഞ്ചായത്തിന്റെ അശാസ്ത്രീയ നിർമാണം; വെള്ളക്കെട്ടില്‍ മുങ്ങി പാടശേഖരം

    പഞ്ചായത്തിന്റെ അശാസ്ത്രീയ നിർമാണം; വെള്ളക്കെട്ടില്‍ മുങ്ങി പാടശേഖരം

    മൂ​വാ​റ്റു​പു​ഴ: പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ അ​ശാ​സ്ത്രീ​യ​മാ​യ തോ​ട്കീ​റ​ലും മ​ണ്ണെ​ടു​പ്പും മൂ​ലം വെ​ള്ള​ക്കെ​ട്ടി​ലാ​യ പാ​ട​ത്ത് കൃ​ഷി ഇ​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ് കെ.​എ​ൻ. ഗോ​പി എ​ന്ന ക​ർ​ഷ​ക​ൻ. ആ​യ​വ​ന, വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ​രി​പ്പു​തോ​ടി​ന്‍റെ സ​മീ​പ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന തോ​ട്ടു​ക​ണ്ടം പാ​ട​മാ​ണ് വെ​ള്ള​ക്കെ​ട്ട് മൂ​ലം കൃ​ഷി​യി​റ​ക്കാ​ന്‍ സാ​ധി​ക്കാ​തെ ആ​യ​ത്​. തോ​ടി​ന​രി​കി​ലൂ​ടെ​യു​ള്ള റോ​ഡ് ഉ​യ​ര്‍ത്തി നി​ര്‍മി​ച്ച​പ്പോ​ള്‍ വ​ശ​ത്തു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ വേ​ണ്ട​ത്ര വ​ലി​പ്പ​മു​ള്ള കു​ഴ​ലു​ക​ളോ ക​ലു​ങ്കു​ക​ളോ നി​ര്‍മി​ക്കാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കാ​നും പാ​ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കാ​നും കാ​ര​ണം. റോ​ഡി​നാ​യി സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​തും…

    read more

  • ദുരിതമൊഴിയാതെ…

    ദുരിതമൊഴിയാതെ…

    വൈ​പ്പി​ൻ: ഫോ​ർ​ട്ട്​കൊ​ച്ചി -വൈ​പ്പി​ൻ റൂ​ട്ടി​ലെ ര​ണ്ടു റോ ​റോ​ക​ളി​ൽ ഒ​ന്ന് സ​ർ​വി​സ് നി​ർ​ത്തി​യ​തോ​ടെ വീ​ണ്ടും ജ​ന​ത്തി​ന് ദു​രി​ത​യാ​ത്ര. സ്റ്റി​യ​റി​ങ്​ ത​ക​രാ​റി​നെ തു​ട​ർ​ന്ന് സേ​തു സാ​ഗ​ർ -2 എ​ന്ന റോ ​റോ സ​ർ​വി​സ്​ ആ​ണ് നി​ർ​ത്തി​യ​ത്. ഒ​രു മാ​സ​ത്തോ​ള​മാ​യി ഈ ​റൂ​ട്ടി​ൽ ഒ​രു റോ ​റോ മാ​ത്ര​മാ​ണ് സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. സേ​തു സാ​ഗ​ർ -ആ​ഴ്‌​ച​ക​ൾ​ക്ക് മു​മ്പും ഇ​തേ കാ​ര​ണ​ത്താ​ൽ നാ​ലു ദി​വ​സം സ​ർ​വി​സ്​ മു​ട​ങ്ങി​യി​രു​ന്നു. അ​ടി​ക്ക​ടി റോ ​റോ ത​ക​രാ​റി​ലാ​വു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​ണ്. ഇ​തു​മൂ​ലം വൈ​പ്പി​ൻ ജെ​ട്ടി​യി​ലും ഫോ​ർ​ട്ട്‌…

    read more