All news

  • വെള്ളം ആവശ്യമില്ല, ഉയരങ്ങളിൽ പറന്നെത്തി തീയണക്കും; ക​ണ്ടു​പി​ടു​ത്ത​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

    തീ​യ​ണ​ക്കു​ന്ന​തി​ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഉ​പ​ക​ര​ണ​വു​മാ​യി തൃ​ക്കാ​ക്ക​ര ഗ​വ. മോ​ഡ​ൽ എ​ൻ​ജി​നി​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ൽ​മാ​ൻ ഫാ​രി​സ്, അ​ദീ​പ് സാ​ഹി​ൽ, മു​ഹ​മ്മ​ദ് റാ​ഷി​ദ്, ജ​ഗ​ന്നാ​ഥ് എ​ന്നി​വ​ർ കൊ​ച്ചി: ഉ​യ​ര​മോ ജ​ല​ല​ഭ്യ​ത​യോ പ്ര​ശ്ന​മ​ല്ല, ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യാ​ൽ അ​ണ​ക്കാ​ൻ ആ​ധു​നി​ക ഡ്രോ​ൺ സം​വി​ധാ​നം ത​യാ​റെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ. ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ഡ്രോ​ൺ പ​റ​ത്തി അ​ഗ്നി​ബാ​ധ കാ​മ​റ സെ​ൻ​സ​ർ ഉ​പ​യോ​ഗി​ച്ച് തി​രി​ച്ച​റി​ഞ്ഞ് തീ​യ​ണ​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് തൃ​ക്കാ​ക്ക​ര ഗ​വ. മോ​ഡ​ൽ എ​ൻ​ജി​നി​യ​റി​ങ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വി​ക​സി​പ്പി​ച്ച​ത്. വെ​ള്ള​ത്തി​ന് പ​ക​രം ഫ​യ​ർ എ​ക്സ്റ്റി​ങ്യൂ​ഷ​ർ ബോ​ളു​ക​ളാ​ണ് തീ​യ​ണ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.…

    read more

  • കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം; സൗകര്യങ്ങൾ മെച്ചപ്പെട്ടു, സേവനം ചുരുങ്ങി

    തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ കാ​ക്ക​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം കാ​ക്ക​നാ​ട്: രോ​ഗി​ക​ളു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​ക​യാ​ണ് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ കാ​ക്ക​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം. സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ടു​വെ​ങ്കി​ലും സേ​വ​ന​ങ്ങ​ൾ വ​ള​രെ ചു​രു​ങ്ങി​യെ​ന്ന ആ​ക്ഷേ​പം ശ​ക്​​ത​മാ​ണ്. ഡ​യാ​ലിസി​സ് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് തു​ട​ങ്ങി​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​ദ്യ കാ​ല​ത്തു​ണ്ടാ​യി​രു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ അ​തേ അ​വ​സ്ഥ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും. ഇ.​സി.​ജി സം​വി​ധാ​നം ഒ​രു​ക്കി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം നേ​ര​ത്തെ പാ​ലി​യേ​റ്റി​വ് വി​ഭാ​ഗം ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ഇ​വി​ടെ…

    read more

  • ബജറ്റിൽ കളമശ്ശേരിക്ക് 124.6 കോടി രൂപ

    ക​ള​മ​ശ്ശേ​രി: സം​സ്ഥാ​ന ത​ല​ത്തി​ൽ പ്രാ​ധാ​ന്യ​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം മ​ണ്ഡ​ല​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കും ബ​ജ​റ്റി​ൽ മി​ക​ച്ച പ​രി​ഗ​ണ​ന ല​ഭി​ച്ച​താ​യി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ബ​ജ​റ്റി​ൽ ക​ള​മ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി 124.6 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല​ക്കാ​യി 31.25 കോ​ടി രൂ​പ​യും ന്യൂ​റോ ഡീ ​ജെ​ന​റേ​ഷ​ൻ ആ​ൻ​ഡ്​ ബ്രെ​യി​ൻ ഹെ​ൽ​ത്ത്, മി​ക​വി​ന്‍റെ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​ന് 69 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യും അ​നു​വ​ദി​ച്ചു. നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക്ക് 12.25 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ…

    read more

  • മട്ടാഞ്ചേരി ജെട്ടിക്ക്​ സമീപം യാത്രാബോട്ട് ​െചളിയിൽ കുടുങ്ങി

    െച​ളി​യി​ൽ കു​ടു​ങ്ങി​യ യാ​ത്രാ​ബോ​ട്ട് മ​റ്റൊ​രു ബോ​ട്ട്​ എ​ത്തി നീ​ക്കു​ന്നു മ​ട്ടാ​ഞ്ചേ​രി: ന​വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ട്ടാ​ഞ്ചേ​രി ബോ​ട്ട് ജെ​ട്ടി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന യാ​ത്രാ​ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പം കാ​യ​ലി​ലെ ചെളിയി​ൽ കു​ടു​ങ്ങി. എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ മ​ട്ടാ​ഞ്ചേ​രി ജെ​ട്ടി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബോ​ട്ടാ​ണ് ചെ​ളി​യി​ൽ കു​ടു​ങ്ങി​യ​ത്. വേ​ലി​യി​റ​ക്ക സ​മ​യ​മാ​യ​തി​നാ​ൽ കാ​യ​ലി​ൽ അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന ചെളിയി​ൽ ബോ​ട്ട് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​ര മ​ണി​ക്കൂ​റോ​ളം കു​ടു​ങ്ങി​ക്കി​ട​ന്ന ബോ​ട്ട് മ​റ്റൊ​രു ബോ​ട്ട് എ​ത്തി​യാ​ണ് ചെ​ളി​യി​ൽ നി​ന്നും വ​ലി​ച്ച് മാ​റ്റി​യ​ത്. ശ​രി​യാ​യ തോ​തി​ൽ ഡ്ര​ഡ്ജി​ങ്​ ന​ട​ക്കാ​ത്ത​താ​ണ് ബോ​ട്ട്​ ചെ​ളി​യി​ൽ കു​ടു​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ…

    read more

  • രൂക്ഷ വേലിയേറ്റം; കായലിലെ എക്കൽ നീക്കാൻ നടപടിക്ക്​ സാധ്യത

    ഹൈ​ബി ഈ​ഡ​ൻ എം.​പി കേ​ന്ദ്ര തു​റ​മു​ഖ, ഷി​പ്പി​ങ്, ജ​ല​പാ​ത മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു കൊ​ച്ചി: രൂ​ക്ഷ​മാ​യ വേ​ലി​യേ​റ്റം പ​രി​ഹ​രി​ക്കു​ന്ന​തി​ന് കാ​യ​ലി​ലെ എ​ക്ക​ൽ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര സ​ഹാ​യം തേ​ടി ഹൈ​ബി ഈ​ഡ​ൻ എം.​പി കേ​ന്ദ്ര തു​റ​മു​ഖ, ഷി​പ്പി​ങ്, ജ​ല​പാ​ത മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളി​നെ സ​ന്ദ​ർ​ശി​ച്ച് വി​ഷ​യം ധ​രി​പ്പി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​ക്ക് വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. വേ​മ്പ​നാ​ട് കാ​യ​ൽ, കാ​യ​ലി​ന്റെ കൈ​വ​ഴി​ക​ളി​ലു​ള്ള ചെ​റു​കാ​യ​ലു​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​ത്ത​ട്ടി​ൽ എ​ക്ക​ൽ അ​ടി​ഞ്ഞ് സം​ഭ​ര​ണ​ശേ​ഷി കു​റ​ഞ്ഞ​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്ന് എം.​പി മ​ന്ത്രി​യോ​ട്…

    read more

  • പാതിവില തട്ടിപ്പിൽ വീണുടഞ്ഞ് ഇരുചക്രവാഹന സ്വപ്നങ്ങൾ

    കൊ​ച്ചി: സീ​ഡ് സൊ​സൈ​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്ക​മു​ള​ള​വ പാ​തി​വി​ല​ക്ക് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യ തൊ​ടു​പു​ഴ സ്വ​ദേ​ശി അ​ന​ന്തു​കൃ​ഷ്ണ​നും സം​ഘ​വും ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ വീ​ണു​ട​ഞ്ഞ​ത് ജി​ല്ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ട്ട​മ്മ​മാ​രു​ടെ സ്വ​പ്ന​ങ്ങ​ളാ​ണ്. സം​സ്ഥാ​ന​ത്ത് ത​ന്നെ സം​ഘം ഏ​റ്റ​വും കൂ​ടു​ത​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​തും എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നാ​ണ്. നി​ല​വി​ൽ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ പ്ര​കാ​രം ആ​റാ​യി​ര​ത്തോ​ളം പേ​രാ​ണ് ജി​ല്ല​യി​ൽ മാ​ത്രം ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്. മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, പ​റ​വൂ​ർ, കോ​ല​ഞ്ചേ​രി മേ​ഖ​ല​ക​ളി​ൽ നി​ന്നെ​ല്ലാം പ​രാ​തി​ക്കാ​ർ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. ഇ​ത് വ​ഴി സം​ഘം ത​ട്ടി​യ കോ​ടി​ക​ളു​ടെ യ​ഥാ​ർ​ഥ ക​ണ​ക്ക്…

    read more

  • കുഴഞ്ഞുവീണ യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാർ

    അങ്കമാലി: കെ.എസ്.ആർ.ടി.സി ബസ്സിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാരും യാത്രക്കാരും. ഒക്കൽ നെല്ലാടൻ വീട്ടിൽ ഷീലാ ഗോപിയാണ് (42) അങ്കമാലിക്ക് അടുത്തുവച്ച് ബസിൽ കുഴഞ്ഞു വീണത്. യാത്രക്കാരിയെ ഉടൻ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ഷീലയെ വിട്ടയച്ചു.

    read more

  • അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു തുടങ്ങി

    ദേ​ശീ​യ​പാ​ത ബൈ​പാ​സ് സ​ർ​വീ​സ് റോ​ഡി​ൽ ആ​ലു​വ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തെ അ​ന​ധി​കൃ​ത ക​യ്യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്നു ആ​ലു​വ: ദേ​ശീ​യ​പാ​ത ബൈ​പാ​സ് സ​ർ​വീ​സ് റോ​ഡി​ൽ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തെ അ​ന​ധി​കൃ​ത ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി. ന​ഗ​ര​സ​ഭ​യും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​ധി​കൃ​ത​രും ചേ​ർ​ന്നാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്.ക​ച്ച​വ​ട വ​സ്തു​ക്ക​ളും മ​റ്റും ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി. പ​ഴ​ക്ക​ച്ച​വ​ട​മാ​ണ് ഇ​വി​ടെ പ്ര​ധാ​ന​മാ​യി ന​ട​ന്നി​രു​ന്ന​ത്. മാ​ർ​ക്ക​റ്റി​ന്റേ​യും കൊ​ച്ചി മെ​ട്രോ​യു​ടേ​യും സ​മീ​പ​ത്ത് പാ​ത​യോ​രം ക​യ്യേ​റി​യാ​ണ് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഒ​ഴി​പ്പി​ച്ചി​ട​ത്ത് വീ​ണ്ടും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.�

    read more

  • കഫേയിലെ പൊട്ടിത്തെറി; സുരക്ഷാ പരിശോധന ശക്തമാക്കി കോർപറേഷൻ

    കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലെ ഈ​സ്റ്റ് ഗാ​ല​റി​ക്ക് സ​മീ​പ​ത്തെ ഐ​ഡെ​ലി ക​ഫേ​യി​ൽ സ്റ്റീ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ച തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി കോ​ർ​പ​റേ​ഷ​ൻ. ന​ഗ​ര​ത്തി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​നാ​ണ് മേ​യ​ർ അ​ഡ്വ. എം.​അ​നി​ൽ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശം. ന​ഗ​ര​ത്തി​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യും ഫ​യ​ർ എ​ൻ.​ഒ.​സി ഇ​ല്ലാ​തെ​യും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും പ​ല​കെ​ട്ടി​ട​ങ്ങ​ൾ അ​നു​മ​തി ഇ​ല്ലാ​തെ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്നു​മു​ള്ള കൗ​ൺ​സി​ല​ർ​മാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കോ‌​ർ​പ​റേ​ഷ​നി​ലെ എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളി​ലും ഈ ​മാ​സം പ​രി​ശോ​ധ​ന ന​ട​ത്തും. ആ​രോ​ഗ്യ, റ​വ​ന്യു,…

    read more

  • അനധികൃതമായി താമസിച്ച ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ

    ദ​ശ​ര​ഥ് ബാ​ന​ർ​ജി വൈ​പ്പി​ൻ: വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് കേ​ര​ള​ത്തി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ത​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി ദ​ശ​ര​ഥ് ബാ​ന​ർ​ജി (38), ഇ​യാ​ളു​ടെ ഭാ​ര്യ മാ​രി ബി​ബി (33) എ​ന്നി​വ​രെ​യാ​ണ് ഞാ​റ​ക്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട​വ​ന​ക്കാ​ട് വ​ട​ക്കേ മേ​ത്ത​റ ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​ർ അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി പ​ശ്ചി​മ​ബം​ഗാ​ളി​ൽ നി​ന്ന്​ വ്യാ​ജ​ആ​ധാ​ർ കാ​ർ​ഡ്, തെ​ര​ഞ്ഞെ​ടു​പ്പ്​ ഐ.​ഡി…

    read more