Ernakulam News

  • ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനി ലോറി തട്ടി ഭാര്യ മരിച്ചു

    ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനി ലോറി തട്ടി ഭാര്യ മരിച്ചു

    ചെങ്ങമനാട്: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനിലോറി തട്ടി ഭാര്യക്ക് ദാരുണാന്ത്യം. ഭർത്താവും, ആറ് വയസുകാരനായ മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിന്‍റെ ഭാര്യ സിജിയാണ് (38) മരിച്ചത്. അത്താണി – പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 3.25നായിരുന്നു അപകടം. മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടിൽ പോയി മടങ്ങിവരുമ്പോൾ വഴിയോരത്തെ ചരലിൽ കയറി തെന്നി സ്കൂട്ടർ നിയന്ത്രണം വിടുകയായിരുന്നു. ഈ സമയം സമാന്തരമായി സഞ്ചരിച്ച മിനിലോറിയുടെ…

    read more

  • ദേശീയ പാത 66; പാലത്തിന്റെ ഉയരക്കുറവിൽ പ്രതിഷേധം ഉയരുന്നു

    പ​റ​വൂ​ർ: പു​തു​താ​യി നി​ർ​മി​ക്കു​ന്ന ദേ​ശീ​യ പാ​ത 66ൽ ​പ​റ​വൂ​ർ പു​ഴ​ക്ക് കു​റു​കെ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന് ആ​വ​ശ്യ​മാ​യ ഉ​യ​ര​മി​ല്ലാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം. ചി​റ്റാ​റ്റു​ക​ര-​പ​റ​വൂ​ർ ക​ര​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പാ​ലം. ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് നി​ല​വി​ലെ പ​റ​വൂ​ർ പാ​ല​ത്തേ​ക്കാ​ൾ പു​തി​യ പാ​ല​ത്തി​ന് ഉ​യ​രം കു​റ​വാ​ണെ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഇ​തു സം​ബ​ന്ധി​ച്ച് ജോ​ലി​ക്കാ​രോ​ട് ചോ​ദി​ച്ച​പ്പോ​ൾ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ മേ​ലു​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​യാ​നാ​യി​രു​ന്നു മ​റു​പ​ടി. പാ​ല​ത്തി​ന് ഉ​യ​രം കു​റ​വാ​യ​തി​നാ​ൽ മു​സ്​​രി​സ് ബോ​ട്ട് സ​ർ​വി​സു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന ത​ട​സ്സം. പ​റ​വൂ​രി​ൽ നി​ന്നു​ള്ള ബോ​ട്ട് സ​ർ​വി​സ് നി​ല​വി​ൽ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ചേ​ന്ദ​മം​ഗ​ലം പാ​ല്യം ജെ​ട്ടി​യി​ൽ​നി​ന്നാ​ണ്…

    read more

  • വെല്ലുവിളിയായി അന്തര്‍ സംസ്ഥാന സ്ത്രീകളുടെ അഴിഞ്ഞാട്ടം

    വെല്ലുവിളിയായി അന്തര്‍ സംസ്ഥാന സ്ത്രീകളുടെ അഴിഞ്ഞാട്ടം

    പെ​രു​മ്പാ​വൂ​ര്‍: ടൗ​ണി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന സ്ത്രീ​ക​ള്‍ ഏ​റ്റു​മു​ട്ടു​ന്ന​ത് പ​തി​വാ​കു​ന്നു. പ​ല​പ്പോ​ഴും ന​ടു​റോ​ഡി​ലും ആ​ള്‍ക്കൂ​ട്ട​ത്തി​നി​ട​യി​ലും ഇ​വ​ര്‍ ത​മ്മി​ല​ടി​ക്കു​ക​യാ​ണ്. പി.​പി റോ​ഡ്, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​വും ത​മ്മി​ല​ടി​യും അ​ര​ങ്ങേ​റു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് പി.​പി റോ​ഡ് മ​ധ്യ​ത്തി​ല്‍ ര​ണ്ട് സ്ത്രീ​ക​ള്‍ ത​മ്മി​ല​ടി​ച്ച​ത് മി​നി​റ്റു​ക​ള്‍ നീ​ണ്ടു. വാ​ഹ​ന​ങ്ങ​ള്‍ക്കു​പോ​ലും ക​ട​ന്നു​പോ​കാ​നാ​കാ​ത്ത വി​ധ​മാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. പ​രാ​തി​ക​ളി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ പൊ​ലീ​സ് ന​ട​പ​ടി എ​ടു​ക്കാ​റി​ല്ല. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​ക​ളാ​യ അ​ന്ത​ര്‍ സം​സ്ഥാ​ന യു​വ​തി​ക​ളെ കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​ക്കി പൊ​ലീ​സ് പി​ടി​കൂ​ടി വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് സ​ര്‍ക്കാ​ര്‍…

    read more

  • നഗരസഭക്ക് നിസ്സംഗത; മണ്ണാൻകടവ് തോട്ടിലെ മാലിന്യം ദുരിതം വിതയ്ക്കുന്നു

    നഗരസഭക്ക് നിസ്സംഗത; മണ്ണാൻകടവ് തോട്ടിലെ മാലിന്യം ദുരിതം വിതയ്ക്കുന്നു

    മൂ​വാ​റ്റു​പു​ഴ: ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന മ​ണ്ണാ​ൻ​ക​ട​വ് തോ​ട്ടി​ലെ മാ​ലി​ന്യ പ്ര​ശ്നം രൂ​ക്ഷ​മാ​യ​തോ​ടെ വീ​ടു​ക​ളി​ൽ താ​മ​സി​ക്കാ​നാ​കാ​തെ പേ​ട്ട നി​വാ​സി​ക​ൾ. വേ​ന​ൽ ക​ന​ത്ത് മ​ലി​ന​ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ട്ട​തോ​ടെ മാ​ലി​ന്യം തോ​ട്ടി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​വും ഈ​ച്ച​യും കൊ​തു​കും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു​മാ​സം മു​മ്പ് തോ​ട്ടി​ലെ മാ​ലി​ന്യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കു​മെ​ന്ന ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​നം ന​ട​പ്പാ​യി​ട്ടി​ല്ല. അ​റു​പ​തോ​ളം വ​രു​ന്ന കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റ്റാ​നു​ള്ള ന​ട​പ​ടി​യും ആ​രം​ഭി​ച്ചി​ല്ല. വേ​ന​ൽ ക​ന​ത്ത​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി…

    read more

  • ജയിലിൽനിന്ന്​ ഇറങ്ങി ഉടൻ മോഷണം; ഒറ്റ രാത്രി അടിച്ചുമാറ്റിയത് എട്ട് ഫോൺ

    ജയിലിൽനിന്ന്​ ഇറങ്ങി ഉടൻ മോഷണം; ഒറ്റ രാത്രി അടിച്ചുമാറ്റിയത് എട്ട് ഫോൺ

    ആ​ലു​വ: ഒ​റ്റ രാ​ത്രി ആ​ഷി​ക് ഷെ​യ്ഖ് (30) ക​വ​ർ​ന്ന​ത് എ​ട്ട് സ്മാ​ർ​ട്ട് ഫോ​ൺ. അ​സം നാ​ഗോ​ൺ​ജാ​രി​യ സ്വ​ദേ​ശി​യാ​യ ആ​ഷി​ക് ഒ​ടു​വി​ൽ പൊ​ലീ​സി​നു​മു​ന്നി​ൽ കു​ടു​ങ്ങി. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ മോ​ഷ്ടാ​വി​നെ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ആ​ലു​വ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 20ന് ​രാ​ത്രി കു​ട്ട​മ​ശ്ശേ​രി​യി​ലെ ബേ​ക്ക​റി ജീ​വ​ന​ക്കാ​രു​ടെ മു​റി​യി​ൽ നി​ന്നാ​ണ് വി​ല കൂ​ടി​യ എ​ട്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച് ക​ട​ന്ന​ത്. തു​ട​ർ​ന്ന്​ മോ​ഷ്ടാ​വ് മാ​റ​മ്പി​ള്ളി​യി​ലു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മ​റ്റ് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലാ​ണ് ഇ​യാ​ളു​ടെ താ​മ​സം. പ​ക​ൽ സ്ഥ​ല​ങ്ങ​ൾ ക​ണ്ടു​വെ​ച്ച്…

    read more

  • ആറരക്കോടിയുടെ മയക്കുമരുന്ന്; കൊണ്ടുവന്നത്​ കൊച്ചിയിലെ സംഘത്തിനായി

    ആറരക്കോടിയുടെ മയക്കുമരുന്ന്; കൊണ്ടുവന്നത്​ കൊച്ചിയിലെ സംഘത്തിനായി

    നെ​ടു​മ്പാ​ശ്ശേ​രി: ഇ​ത്യോ​പ്യ​യി​ൽ​നി​ന്ന്​ ആ​റ​ര​ക്കോ​ടി രൂ​പ​യു​ടെ കൊ​ക്കെ​യ്ൻ എ​ത്തി​ച്ച​ത് കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള രാ​ജ്യാ​ന്ത​ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​നു​വേ​ണ്ടി. മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ കെ​നി​യ​ൻ സ്വ​ദേ​ശി ക​ര​ഞ്ച മി​ഘാ​യേ​ൽ ന​ഗ​ങ്ക​യു​ടെ യാ​ത്രാ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നാ​ണ് ഇ​ത് വ്യ​ക്ത​മാ​യ​ത്. ഇ​യാ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ വി​വ​രം ഇ​ത്യോ​പ്യ​യി​ൽ കൊ​ക്കെ​യ്ൻ ന​ൽ​കി​യ​വ​ർ​ക്ക് കൈ​മാ​റാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, അ​പ്പോ​ഴേ​ക്കും പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ഇ​ത്യോ​പ്യ​യി​ൽ​നി​ന്ന്​ നേ​രി​ട്ടാ​ണ് മ​യ​ക്കു​മ​രു​ന്ന് സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് വാ​ട്സ്​​ആ​പ്പി​ലൂ​ടെ വി​വ​രം ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പി​ടി​യി​ലാ​യാ​ൽ പ്ര​ധാ​നി​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളാ​തി​രി​ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​ര​ത്തി​ൽ ഇ​ട​പാ​ടു​ക​ൾ നേ​രി​ട്ടാ​ക്കു​ന്ന​ത്. പി​ടി​യി​ലാ​യ ക​ര​ഞ്ച ആ​ദ്യ​മാ​യാ​ണ്…

    read more

  • തെരുവുനായ്​ ആക്രമണം: ചത്ത നായ്​ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

    തെരുവുനായ്​ ആക്രമണം: ചത്ത നായ്​ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

    ക​ള​മ​ശ്ശേ​രി: ര​ണ്ട​ര വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തോ​ളം പേ​ർ​ക്ക് ക​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ ച​ത്ത തെ​രു​വു​നാ​യ്​​ക്ക് പേ​വി​ഷ​ബാ​ധ​യെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. തൃ​ശൂ​ർ വെ​റ്റ​റി​ന​റി കോ​ള​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ, ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രും കു​ടും​ബ​ങ്ങ​ളും ആ​ശ​ങ്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഗ്ലാ​സ് കോ​ള​നി, ച​ക്യാ​ടം, ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ്, സു​ന്ദ​ര​ഗി​രി, കു​ടി​ലി​ൽ റോ​ഡ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗ്ലാ​സ് കോ​ള​നി​ഭാ​ഗ​ത്തെ റോ​ഡി​ലാ​ണ് അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​രു​ടെ മ​ക​നാ​യ ര​ണ്ട​ര വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ അ​ഞ്ചു​പേ​ർ​ക്കും…

    read more

  • ലൈംഗികാതിക്രമം: വയോധികന്​ തടവും പിഴയും

    ലൈംഗികാതിക്രമം: വയോധികന്​ തടവും പിഴയും

    പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ വ​യോ​ധി​ക​ന്​ നാ​ലു വ​ർ​ഷം ത​ട​വും 15,000 രൂ​പ പി​ഴ​യും. കോ​ട്ടു​വ​ള്ളി കൈ​താ​രം ആ​ല​ക്ക​ട തൈ​പ്പ​റ​മ്പി​ൽ സു​രേ​ഷി​നെ (64) ആ​ണ്​ പ​റ​വൂ​ർ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്‌​ജി ടി.​കെ. സു​രേ​ഷ്​ ശി​ക്ഷി​ച്ച​ത്. പി​ഴ അ​തി​ജീ​വി​ത​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ന​ൽ​ക​ണ​മെ​ന്നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഏ​ഴു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 2022 ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് സു​രേ​ഷ് അ​തി​ക്ര​മി​ച്ചു​ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് കേ​സ്.…

    read more

  • തമ്മനത്തെ കൊലപാതകം; പ്രതി റിമാൻഡിൽ

    തമ്മനത്തെ കൊലപാതകം; പ്രതി റിമാൻഡിൽ

    കൊ​ച്ചി: ന​ടു​റോ​ഡി​ൽ ബൈ​ക്ക് വ​ച്ച​തി​നെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്‌ ന​ഗ​ര​ത്തി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി റി​മാ​ൻ​ഡി​ൽ. ത​മ്മ​നം എ.​കെ.​ജി കോ​ള​നി​യി​ൽ കു​മാ​ര​ന്റെ മ​ക​ൻ മ​നി​ൽ​കു​മാ​റി​നെ (മ​നീ​ഷ്-34) കൊ​ല​പ്പെ​ടു​ത്തി​യ എ.​കെ.​ജി കോ​ള​നി പു​ത്ത​ൻ​വീ​ട്ടി​ൽ ജി​തേ​ഷി​നെ (34) യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. തെ​ളി​വെ​ടു​പ്പി​നും വി​ശ​ദ ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി ഇ​യാ​ളെ അ​ടു​ത്ത ദി​വ​സം ക​സ്‌​റ്റ​ഡി​യി​ൽ വാ​ങ്ങും. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കു​ത്തേ​റ്റ്‌ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള മ​നീ​ഷി​ന്റെ സു​ഹൃ​ത്ത്‌ എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​ർ പൂ​ന​ത്തി​ൽ വീ​ട്ടി​ൽ…

    read more

  • വാട്ടർ മെട്രോ യാത്രികരുടെ എണ്ണം
രണ്ട് ദശലക്ഷം കവിഞ്ഞു

    വാട്ടർ മെട്രോ യാത്രികരുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞു

    കൊ​ച്ചി: സ​ർ​വി​സ് തു​ട​ങ്ങി ഒ​രു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ കൊ​ച്ചി വാ​ട്ട​ർ​മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 20 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ച കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ട് ഏ​പ്രി​ൽ 25ന് ​ഒ​രു വ​ർ​ഷം തി​ക​ഞ്ഞി​രു​ന്നു. സ​ർ​വി​സ് ആ​രം​ഭി​ച്ച് ആ​റു​മാ​സ​ത്തി​നി​ടെ ഒ​ക്ടോ​ബ​ർ 16നാ​ണ് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത​വ​രു​ടെ എ​ണ്ണം 10 ല​ക്ഷം പി​ന്നി​ട്ട​ത്. വീ​ണ്ടും ആ​റു​മാ​സ​ത്തി​ന​കം 10 ല​ക്ഷം യാ​ത്ര​ക്കാ​രെ കൂ​ടി വാ​ട്ട​ർ മെ​ട്രോ​യി​ലെ​ത്തി​ച്ച് ര​ണ്ട് ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​ർ എ​ന്ന നേ​ട്ടം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.…

    read more