Ernakulam News

  • വാട്ടർ അതോറിറ്റി ഓഫിസിന്​ മുന്നിൽ അനിശ്ചിതകാല സത്യഗ്രഹത്തിന് തുടക്കം

    വാട്ടർ അതോറിറ്റി ഓഫിസിന്​ മുന്നിൽ അനിശ്ചിതകാല സത്യഗ്രഹത്തിന് തുടക്കം

    തൃ​പ്പൂ​ണി​ത്തു​റ: തു​ട​ർ​ച്ച​യാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കാ​താ​യ​തോ​ടെ ഉ​ദ​യം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​പ​ക്ഷ മെം​ബ​ർ​മാ​രും സ്വ​ത​ന്ത്ര അം​ഗം എം.​കെ. അ​നി​ൽ​കു​മാ​റും ചേ​ർ​ന്ന് എ​റ​ണാ​കു​ളം വാ​ട്ട​ർ അ​തോ​റി​റ്റി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഓ​ഫി​സി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു. ​ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും എം.​എ​ൽ.​എ​മാ​രും ചേ​ർ​ന്ന് ച​ർ​ച്ച ന​ട​ത്തി 35 ല​ക്ഷം ലി​റ്റ​ർ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​മെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ള വി​ത​ര​ണ ദി​വ​സം വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ശു​ദ്ധ​ജ​ലം തി​രി​ച്ചു​വി​ടു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും…

    read more

  • വൈദ്യുതി പ്രതിസന്ധി; 60 ട്രാൻസ്ഫോർമർ വേണമെന്ന് ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗം

    വൈദ്യുതി പ്രതിസന്ധി; 60 ട്രാൻസ്ഫോർമർ വേണമെന്ന് ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗം

    ആ​ലു​വ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് 60 പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​റും രാ​ത്രി ഷി​ഫ്റ്റി​ൽ കൂ​ടു​ത​ൽ ലൈ​ൻ​മാ​ൻ​മാ​രെ​യും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി-​ഉ​ദ്യോ​ഗ​സ്ഥ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റു​മാ​ർ ത​ങ്ങ​ളു​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കെ.​എ​സ്.​ഇ.​ബി​യു​ടെ സേ​വ​ന​ങ്ങ​ൾ വേ​ണ്ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​വ​ര​ണ​ങ്ങ​ൾ ന​ൽ​കി. വോ​ൾ​ട്ടേ​ജ്‌ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​തും സ്ഥി​ര​മാ​യി വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ട്ടു​ന്ന​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​ര​ണം ന​ൽ​കി. വോ​ൾ​ട്ടേ​ജ്‌ ക്ഷാ​മ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശേ​ഷി​യു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ട്രാ​ൻ​സ്ഫോ​മ​ർ വ​രു​ന്ന മു​റ​ക്ക് സ്ഥാ​പി​ക്കാ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ…

    read more

  • കനാൽ മാലിന്യം ജനവാസമേഖലയിൽ തള്ളി

    കനാൽ മാലിന്യം ജനവാസമേഖലയിൽ തള്ളി

    മൂ​വാ​റ്റു​പു​ഴ: ക​നാ​ലി​ൽ​നി​ന്നു വാ​രി​യ മാ​ലി​ന്യം ജ​ന​വാ​സ മേ​ഖ​ല​യി​ൽ ത​ള്ളി​യ​ത്​ വി​വാ​ദ​മാ​യി. പെ​രി​യാ​ർ വാ​ലി അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തു​വ​ന്നു. പെ​രി​യാ​ര്‍ വാ​ലി മു​ള​വൂ​ര്‍ ബ്രാ​ഞ്ച് ക​നാ​ലി​ലെ മു​ള​വൂ​ര്‍ പൊ​ന്നി​രി​ക്ക​പ​റ​മ്പ് ഭാ​ഗ​ത്ത് അ​ടി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ളാ​ണ് ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് വാ​രി സ​മീ​പ​ത്തെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കൊ​ണ്ടി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ൾ ജോ​ലി​യ്ക്ക് പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി. ശ​നി​യാ​ഴ്ച രാ​ത്രി രൂ​ക്ഷ​മാ​യ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ലി​ന്യം ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ഇ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും…

    read more

  • കള്ളക്കടൽ; മുന്നറിയിപ്പ്​ അവഗണിച്ച്​ സഞ്ചാരികൾ

    കള്ളക്കടൽ; മുന്നറിയിപ്പ്​ അവഗണിച്ച്​ സഞ്ചാരികൾ

    ഫോ​ർ​ട്ട്​കൊ​ച്ചി: കേ​ര​ള തീ​ര​ത്ത് ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പും ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച്​ ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​പ്പു​റ​ത്ത് കു​ട്ടി​ക​ളു​മാ​യി കു​ളി​ക്കാ​നെ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ. മു​ന്ന​റി​യി​പ്പും ജാ​ഗ്ര​ത നി​ർ​ദേ​ശ​വും ന​ൽ​കി​യെ​ങ്കി​ലും കൊ​ച്ചി തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ത്ത പൊ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ സ​ഞ്ചാ​രി​ക​ളും ഏ​റെ​യാ​യി​രു​ന്നു. ഇ​ത്ത​രം മു​ന്ന​റി​യി​പ്പ്​ നി​ർ​ദേ​ശം വ​രു​മ്പോ​ൾ പൊ​ലീ​സ് ക​ട​പ്പു​റ​ത്ത് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി റി​ബ​ണു​ക​ൾ കെ​ട്ടു​ന്ന പ​തി​വു​ണ്ട്. പൊ​ലീ​സി​നെ​യും ക​ട​പ്പു​റ​ത്ത് ഡ്യൂ​ട്ടി​ക്ക് നി​യ​മി​ക്കാ​റു​ണ്ട്. തി​ര​മാ​ല​ക​ൾ ഇ​ട​ക്ക് ശ​ക്തി​യാ​യി അ​ടി​ച്ചെ​ങ്കി​ലും ക​ട​ൽ​ക്ഷോ​ഭം കാ​ര്യ​മാ​യി മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. കു​റ​ച്ചു…

    read more

  • ജില്ല ജയിലിലെ കിണറുകൾ വറ്റി;
വെള്ളത്തിനായി നട്ടംതിരിഞ്ഞ് ജയിൽ അധികൃതർ

    ജില്ല ജയിലിലെ കിണറുകൾ വറ്റി; വെള്ളത്തിനായി നട്ടംതിരിഞ്ഞ് ജയിൽ അധികൃതർ

    കാ​ക്ക​നാ​ട്: ജി​ല്ല ജ​യി​ലി​ൽ കു​ടി​ക്കാ​നും കു​ളി​ക്കാ​നും വെ​ള്ളം തി​ക​യാ​തെ അ​ധി​കൃ​ത​ർ ന​ട്ടം​തി​രി​യു​ന്നു. വേ​ന​ൽ ക​ടു​ത്ത​തോ​ടെ ജ​യി​ലി​ന് അ​ക​ത്തെ​യും പു​റ​ത്തെ​യും ര​ണ്ടു കി​ണ​റു​ക​ളി​ലെ വെ​ള്ളം വ​റ്റി. മ​റ്റു പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് വെ​ള്ളം ശേ​ഖ​രി​ച്ചി​രു​ന്ന​ത് ജ​യി​ലി​ന് സ​മീ​പ​ത്തെ പാ​റ​ക്കു​ള​ത്തി​ൽ​നി​ന്നാ​ണ്. ഇ​തും വ​റ്റി​യ​തോ​ടെ ത​ട​വു​കാ​രു​ടെ ര​ണ്ടു നേ​ര​ത്തെ കു​ളി ഒ​രു​നേ​ര​മാ​ക്കി അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. 250ഓ​ളം അ​ന്തേ​വാ​സി​ക​ൾ​ക്കും ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​ണ് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് വെ​ള്ളം വേ​ണ്ട​ത്. ജി​ല്ല ജ​യി​ലി​നു​മു​ന്നി​ലെ ഫു​ഡ് കൗ​ണ്ട​റി​ലേ​ക്കു​ള്ള ച​പ്പാ​ത്തി, ക​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ പാ​ച​ക​ത്തി​ന് ജ​യി​ൽ വ​കു​പ്പി​നു​കീ​ഴി​ലു​ള്ള കി​ണ​റ്റി​ലെ വെ​ള്ള​മാ​ണ്…

    read more

  • തരിശുഭൂമിയിൽ വീണ്ടും നെല്ല് വിളയിച്ച് യുവകർഷകർ

    തരിശുഭൂമിയിൽ വീണ്ടും നെല്ല് വിളയിച്ച് യുവകർഷകർ

    കീ​ഴ്മാ​ട്: ത​രി​ശു​ഭൂ​മി​ക​ളി​ൽ വീ​ണ്ടും നെ​ല്ലു​വി​ള​യി​ച്ച് ശ്ര​ദ്ധേ​യ​രാ​വു​ക​യാ​ണ് യു​വ ക​ർ​ഷ​ക​ർ. കാ​ൽ​നൂ​റ്റാ​ണ്ടി​ല​ധി​കം ത​രി​ശാ​യി​ക്കി​ട​ന്ന കീ​ഴി​മാ​ടി​ന്റെ നെ​ല്ല​റ​ക​ളാ​യി​രു​ന്ന തു​മ്പി​ച്ചാ​ൽ, വ​ട്ട​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കു​ട്ട​മ​ശ്ശേ​രി​യി​ലെ യു​വ​ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 2022ലാ​ണ് നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ഈ ​കൃ​ഷി വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ഈ ​വ​ർ​ഷം തു​മ്പി​ച്ചാ​ൽ ത​ടാ​ക​ത്തോ​ട് ചേ​ർ​ന്നു​ള്ള, വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശു​കി​ട​ന്നി​രു​ന്ന തു​മ്പി​ച്ചാ​ൽ പാ​ട​ത്തെ 10 ഏ​ക്ക​റി​ലും വ​ട്ട​ച്ചാ​ലി​ലെ 10 ഏ​ക്ക​റി​ലും യു​വ​ക​ർ​ഷ​ക ദ​മ്പ​തി​ക​ളാ​യ ശ്രീ​ജേ​ഷ്, ശ്രു​തി ശ്രീ​ജേ​ഷ്, കു​ശ​ൻ, ധ​ന്യ കു​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും കൃ​ഷി​യി​റ​ക്കി. വ​ട്ട​ച്ചാ​ൽ പാ​ട​ത്ത് സൂ​ര്യ പു​രു​ഷ​സ​ഹാ​യ സം​ഘം അം​ഗ​ങ്ങ​ളാ​യ…

    read more

  • കാളിയാർ-കക്കടാശ്ശേരി റോഡ് അപകടപാതയായി

    കാളിയാർ-കക്കടാശ്ശേരി റോഡ് അപകടപാതയായി

    മൂ​വാ​റ്റു​പു​ഴ: ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന കാ​ളി​യാ​ർ-​ക​ക്ക​ടാ​ശേ​രി റോ​ഡ് അ​പ​ക​ട​പാ​ത​യാ​യി മാ​റു​ന്നു. ക​ക്ക​ടാ​ശേ​രി മു​ത​ൽ-​മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം അ​തി​ർ​ത്തി​യാ​യ ഞാ​റ​ക്കാ​ട് വ​രെ​യു​ള്ള 16 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പു​ന്ന​മ​റ്റം മേ​ഖ​ല​യി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​റാ​ണ് പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്. 86 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന റോ​ഡി​ലെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത​യും അ​ശ്ര​ദ്ധ​യു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം ബ​സ് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​രു​ടെ ജീ​വ​നും റോ​ഡി​ൽ പൊ​ലി​ഞ്ഞു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ…

    read more

  • കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം; മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി, ഒരാളുടെ നില ഗുരുതരം

    കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം; മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി, ഒരാളുടെ നില ഗുരുതരം

    കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം. നാല് അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരെ കൊച്ചി സൺറൈസ് ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരം. കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന 24 നില കെട്ടിടത്തിന്‍റെ സീലിങ്, പ്ലാസ്റ്ററിങ്, പെയിന്‍റിങ് എന്നിവക്കായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിക്കുകയായിരുന്നു. ഇരുമ്പ് ഫ്രെയിമുകൾ ഇലട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് അടിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇരുമ്പ് ഫ്രെയിമുകൾക്കടിയിൽ കുടുങ്ങിയ രണ്ടു പേരെ…

    read more

  • വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

    വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

    പെ​രു​മ്പാ​വൂ​ര്‍: വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തോ​ടെ ന​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ല്‍. ഒ​രു വീ​ട്ടി​ല്‍ ത​ന്നെ ഒ​ന്നി​ല​ധി​കം പേ​ര്‍ക്ക് രോ​ഗം പി​ടി​പെ​ട്ട​തോ​ടെ പ​രി​ഭ്രാ​ന്തി നി​ല​നി​ല്‍ക്കു​ക​യാ​ണ്. 11, 12 വാ​ര്‍ഡു​ക​ളി​ലാ​ണ് രോ​ഗി​ക​ള്‍ അ​ധി​ക​മു​ള്ള​ത്. 96 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നാ​ല്‍പ​തോ​ളം പേ​ര്‍ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ മൂ​ന്നു പേ​രു​ടെ ക​ര​ള്‍ മാ​റ്റി വെ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. സ്ഥി​തി ഗു​രു​ത​ര​മാ​യ​വ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​റ​ണാ​കു​ള​ത്തെ​യും ആ​ലു​വ​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ലാ​ണ്. വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന ഹൈ​പ്പ​റ്റൈ​റ്റി​സ് എ ​ആ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ര്‍ധ​ന​രാ​യ…

    read more

  • യാത്ര മുടങ്ങി; ടൂർ ഓപറേറ്റർ ആറുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന്​ ഉപഭോക്തൃ കോടതി

    യാത്ര മുടങ്ങി; ടൂർ ഓപറേറ്റർ ആറുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന്​ ഉപഭോക്തൃ കോടതി

    കൊ​ച്ചി: ടൂ​ർ പ​രി​പാ​ടി അ​വ​താ​ള​ത്തി​ലാ​ക്കി​യ ട്രാ​വ​ൽ ഓ​പ​റേ​റ്റ​ർ ആ​റു​ല​ക്ഷം രൂ​പ യാ​ത്ര​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി. പോ​ളി​മ​ർ മാ​നു​ഫാ​ക്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നും എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളു​മാ​യ മ​റ്റ് മൂ​ന്നു​പേ​രും സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ജ​ർ​മ​നി​യി​ലെ ഡെ​സ​ൽ​ഡോ​ർ​ഫി​ൽ ന​ട​ക്കു​ന്ന വ്യാ​പാ​ര​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ന്യൂ​ഡ​ൽ​ഹി​യി​ലെ ഡെ​ൽ​മോ​സ് വേ​ൾ​ഡ് പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ് എ​ന്ന ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ക​മ്പ​നി​യെ പ​രാ​തി​ക്കാ​ർ സ​മീ​പി​ച്ച​ത്. ഒ​രാ​ളി​ൽ​നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ ഈ​ടാ​ക്കി​യാ​ണ് ട്രാ​വ​ൽ ഓ​പ​റേ​റ്റ​ർ വി​ദേ​ശ​യാ​ത്ര വാ​ഗ്ദാ​നം ചെ​യ്ത​ത്. എ​ന്നാ​ൽ,…

    read more