Ernakulam News

  • വൈവിധ്യങ്ങളുടെ ഉടുപ്പോണം

    വൈവിധ്യങ്ങളുടെ ഉടുപ്പോണം

    കൊ​ച്ചി: വൈ​വി​ധ്യ​ങ്ങ​ളു​ടെ ഡി​സൈ​നു​ക​ൾ തീ​ർ​ത്ത് വ​സ്ത്ര​വി​പ​ണി​ക​ൾ സ​ജീ​വം.സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വ​സ്ത്ര​വ്യാ​പാ​രം ന​ട​ക്കു​ന്ന സീ​സ​ണു​ക​ളി​ലൊ​ന്ന് ഓ​ണ​ക്കാ​ല​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മ​ന​സ്സി​നി​ണ​ങ്ങി​യ ഫാ​ഷ​നു​ക​ളും ഡി​സൈ​നു​ക​ളു​മാ​യി ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കു​ക​യാ​ണ് വ​സ്ത്ര​വ്യാ​പാ​രി​ക​ൾ. പ്ര​ള​യ​വും കോ​വി​ഡു​മെ​ല്ലാം തീ​ർ​ത്ത വെ​ല്ലു​വി​ളി​ക​ൾ മു​ൻ​കാ​ല​ങ്ങ​ളി​ൽ പ്ര​തി​സ​ന്ധി തീ​ർ​ത്തെ​ങ്കി​ൽ ഇ​ക്കു​റി അ​തി​നെ​യെ​ല്ലാം മ​റി​ക​ട​ക്കു​ന്ന രീ​തി​യി​ലു​ള്ള ക​ച്ച​വ​ടം ഓ​ണ​ക്കാ​ല​ത്തു​ണ്ടാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ്ര​തീ​ക്ഷ. തി​ര​ക്കേ​റി വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ പു​തു​വ​സ്ത്ര​ങ്ങ​ൾ തേ​ടി കൂ​ട്ട​മാ​യാ​ണ് പ​ല​രും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി ന​ഗ​ര​ത്തി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യു​മെ​ല്ലാം വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​ക​ളി​ൽ തി​ര​ക്കേ​റി​ത്തു​ട​ങ്ങി. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ…

    read more

  • 14 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയില്‍

    14 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയില്‍

    പെ​രു​മ്പാ​വൂ​ര്‍: 14 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​ര്‍ പി​ടി​യി​ലാ​യി. കാ​ല​ടി നെ​ട്ടി​നം​പി​ള്ളി മാ​ണി​ക്യ മം​ഗ​ലം കാ​രി​ക്കോ​ട്ട് ശ്യാം​കു​മാ​ര്‍ (37), കോ​ട​നാ​ട് മു​ട​ക്കു​ഴ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ ലി​ജോ​ജോ​ര്‍ജ് കു​ര്യ​ന്‍ (33), ഒ​ഡി​ഷ ക​ണ്ട​മാ​ല്‍ സ്വ​ദേ​ശി​ക​ളാ​യ പ​വി​ത്ര പ​ര്‍സേ​ത്ത് (25), ബി​ജ​യ് നാ​യ​ക്ക് (27) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ല്‍ ജി​ല്ല ഡാ​ന്‍സാ​ഫ് ടീ​മും, പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്‌​സേ​ന​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധന​യി​ലാ​ണ്​ ര​ണ്ടി​ട​ത്താ​യി…

    read more

  • കനാലിന്‍റെ സംരക്ഷണ ഭിത്തി തകർന്നിട്ട്​​ വർഷങ്ങൾ

    കനാലിന്‍റെ സംരക്ഷണ ഭിത്തി തകർന്നിട്ട്​​ വർഷങ്ങൾ

    മ​ട്ടാ​ഞ്ചേ​രി: ക​നാ​ലി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ടി​ഞ്ഞ് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ഭി​ത്തി കെ​ട്ടാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു. സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് പു​റ​മെ റോ​ഡും ഇ​ടി​ഞ്ഞു​തു​ട​ങ്ങി. ചെ​റി​യ പ​ത്താ​യ തോ​ടി​നോ​ട് ചേ​ർ​ന്നു​ള്ള നെ​ല്ലു​ക​ട​വ് മാ​ങ്ങാ ചാ​പ്ര മു​ത​ൽ ചി​റ​ളാ​യി ക​ട​വ് വ​രെ നീ​ളു​ന്ന ഭാ​ഗ​ത്തെ ക​നാ​ലി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലാ​യി ത​ക​ർ​ന്ന​ത്. ഭി​ത്തി ഇ​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ൾ അ​പ​ക​ട​ഭീ​തി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ക​നാ​ലി​നോ​ട് ചേ​ർ​ന്ന റോ​ഡ് മൂ​ന്ന്​ വ​ർ​ഷ​ത്തോ​ള​മാ​യി പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പൊ​ളി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തു വ​ഴി​യാ​ത്ര ദു​ഷ്​​ക​ര​മാ​ണ്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് ക​നാ​ലി​ലേ​ക്ക് ഇ​ടി​യു​ന്ന​തും ഭീ​തി ഉ​യ​ർ​ത്തു​ന്നു.…

    read more

  • എം.സി റോഡിൽ രണ്ട്​ അപകടങ്ങളിൽ ആറുപേർക്ക്​ പരിക്ക്

    എം.സി റോഡിൽ രണ്ട്​ അപകടങ്ങളിൽ ആറുപേർക്ക്​ പരിക്ക്

    മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​പെ​രു​മ്പാ​വൂ​ർ എം.​സി റോ​ഡി​ൽ ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ൽ ആ​റ്​ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച മൂ​ന്ന്​ മ​ണി​യോ​ടെ​യാ​യി​രു​ന്നു ആ​ദ്യ​അ​പ​ക​ടം. പേ​ഴ​യ്ക്കാ​പ്പി​ള്ളി എ​സ് വ​ള​വി​ൽ നി​ര്‍ത്തി​യി​ട്ടി​രു​ന്ന ത​ടി​ലോ​റി​ക്ക് പി​ന്നി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ര്‍ യാ​ത്ര​ക്കാ​രാ​യ അ​ഞ്ചു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. ചെ​ങ്ങ​ന്നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന്​ റ​ബ​ര്‍ ത​ടി​യു​മാ​യി പെ​രു​മ്പാ​വൂ​രി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്നു ത​ടി​ലോ​റി. തൊ​ടു​പു​ഴ​യി​ല്‍ നി​ന്ന് പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ്​ ഇ​ടി​ച്ച​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍…

    read more

  • റോഡരികിൽ എഡിസൺ കാത്തിരിപ്പുണ്ട് അതിജീവനത്തിന്‍റെ രുചി പകരാൻ

    റോഡരികിൽ എഡിസൺ കാത്തിരിപ്പുണ്ട് അതിജീവനത്തിന്‍റെ രുചി പകരാൻ

    കൊ​ച്ചി: ‘‘അ​പ്പാ, എ​ങ്ങ​നെ​യെ​ങ്കി​ലും ന​മു​ക്കി​ത്തി​രി സ്ഥ​ലം വാ​ങ്ങി വീ​ടു​വെ​ക്ക​ണം. ആ ​ആ​ഗ്ര​ഹം ന​ട​ക്കാ​ൻ ഞാ​നും ഇ​റ​ങ്ങാം ഫു​ഡ് വി​ൽ​ക്കാ​ൻ…’’ കൊ​ച്ചി വെ​ണ്ണ​ല അം​ബേ​ദ്ക​ർ റോ​ഡി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മ​ല​യ​ത്ത് വീ​ട്ടി​ൽ ഏ​ഞ്ച​ലി​നോ​ട് മ​ക​ൻ എ​ഡി​സ​ന്‍റെ വാ​ക്കു​ക​ളാ​യി​രു​ന്നു ഇ​ത്. പ​റ​യു​ക മാ​ത്ര​മ​ല്ല, അ​മ്മ​യും അ​പ്പ​നും ചേ​ർ​ന്നു​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണം വി​ൽ​ക്കാ​നാ​യി അ​വ​ൻ പാ​ലാ​രി​വ​ട്ട​ത്തെ തി​ര​ക്കേ​റി​യ റോ​ഡ​രി​കി​ലേ​ക്ക് ഇ​റ​ങ്ങു​ക​യും​ചെ​യ്തു. വൈ​റ്റി​ല​യി​ൽ​നി​ന്ന് ഇ​ട​പ്പ​ള്ളി​യി​ലേ​ക്ക് പോ​വു​മ്പോ​ൾ പാ​ലാ​രി​വ​ട്ടം ഫ്ലൈ​ഓ​വ​റി​നു കീ​ഴെ​യാ​ണ് എ​ഡി​സ​ൺ ഏ​ഞ്ച​ലെ​ന്ന 13 വ​യ​സ്സു​കാ​ര​നെ ക​ണ്ടു​മു​ട്ടു​ക. അ​വ​ന്‍റെ കൈ​യി​ൽ അ​ബി​ൻ​സ് ഹോം​ലി ഫു​ഡ്…

    read more

  • കേടായ ബൾബുകൾ പ്രകാശിപ്പിച്ച്​ ഇരിങ്ങോൾ സ്കൂൾ വിദ്യാർഥികൾ

    കേടായ ബൾബുകൾ പ്രകാശിപ്പിച്ച്​ ഇരിങ്ങോൾ സ്കൂൾ വിദ്യാർഥികൾ

    പെ​രു​മ്പാ​വൂ​ര്‍: പ​ഠ​ന​വും ഊ​ര്‍ജ സം​ര​ക്ഷ​ണ​വും ല​ക്ഷ്യ​മി​ട്ട് സ്വ​യം തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ത്തി​ലാ​ണ് ഇ​രി​ങ്ങോ​ള്‍ സ​ര്‍ക്കാ​ര്‍ വി.​എ​ച്ച്.​എ​സ് സ്‌​കൂ​ളി​ലെ നാ​ഷ​ന​ല്‍ സ​ര്‍വീ​സ് സ്‌​കീം യൂ​നി​റ്റ് വി​ദ്യാ​ര്‍ഥി​ക​ള്‍. ഇ​തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്‌​പെ​ഷല്‍ കെ​യ​ര്‍ സെ​ന്റ​റി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ള്‍ എ​ല്‍.​ഇ.​ഡി ബ​ള്‍ബ് നി​ര്‍മാ​ണം പ​രി​ശീ​ലി​ക്കു​ക​യാ​ണ്. കേ​ടാ​യ ബ​ള്‍ബു​ക​ള്‍ പ്ര​വ​ര്‍ത്തി​പ്പി​ച്ച് ന​ല്‍കു​ന്ന​തി​ലൂ​ടെ നാ​ട്ടു​കാ​ര്‍ക്കും സ​ഹാ​യ​ക​ര​മാ​ണ് ഇ​വ​രു​ടെ പ്ര​വ​ര്‍ത്ത​നം. വി​ദ്യാ​ര്‍ഥി​ക​ള്‍ സ്‌​കൂ​ള്‍ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ പോ​യി പ​ഴ​യ അ​റു​ന്നൂ​റോ​ളം കേ​ടാ​യ ബ​ള്‍ബു​ക​ള്‍ ശേ​ഖ​രി​ച്ചു. ആ​ക്രി…

    read more

  • റോളര്‍ സ്‌കേറ്റിങ് അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി വിദ്യാര്‍ഥിനികള്‍

    റോളര്‍ സ്‌കേറ്റിങ് അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി വിദ്യാര്‍ഥിനികള്‍

    പെ​രു​മ്പാ​വൂ​ര്‍: ഇ​റ്റ​ലി​യി​ല്‍ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര റോ​ള​ര്‍ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ‘വേ​ള്‍ഡ് സ്‌​കേ​റ്റ് ഗെ​യിം​സ് ഇ​റ്റാ​ലി​യ – 2024’ പ​ങ്കെ​ടു​ക്കാ​ന്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കേ​ര​ള​ത്തി​ല്‍ നി​ന്ന് ര​ണ്ട് പെ​ണ്‍കു​ട്ടി​ക​ള്‍. പെ​രു​മ്പാ​വൂ​ര്‍ ആ​ര്‍.​എ​ഫ്.​ഒ ക്ല​ബ് അം​ഗ​ങ്ങ​ളാ​യ എ.​എ. അ​ബ്ന, ഗാ​യ​ത്രി ലീ​മോ​ന്‍ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. 10 കൊ​ല്ല​മാ​യി ആ​ര്‍.​എ​ഫ്.​ഒ ക്ല​ബ്ബി​ല്‍ റോ​ള​ര്‍ സ്‌​കേ​റ്റി​ങ് പ​രി​ശീ​ലി​ക്കു​ന്ന അ​ബ്ന സ്പീ​ഡ് സ്‌​കേ​റ്റി​ങ് സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും ഗാ​യ​ത്രി ചെ​ങ്കു​ത്താ​യ മ​ല​ഞ്ചെ​രി​വു​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന ഡൗ​ണ്‍ ഹി​ല്‍ സ്‌​കേ​റ്റി​ങ് വി​ഭാ​ഗ​ത്തി​ലു​മാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. 2021ലും 2023​ലും ദേ​ശീ​യ…

    read more

  • ​ഡെങ്കിപ്പനി വ്യാപനം ടൂറിസം മേഖലയെ ബാധിക്കുന്നു

    ​ഡെങ്കിപ്പനി വ്യാപനം ടൂറിസം മേഖലയെ ബാധിക്കുന്നു

    മ​ട്ടാ​ഞ്ചേ​രി: ​ഡെ​ങ്കി പ​നി വ്യാ​പ​ന​വും, മ​ര​ണ റി​പ്പോ​ർ​ട്ടു​ക​ളും കൊ​ച്ചി​യി​ലെ വി​നോ​ദ സ​ഞ്ച​ര മേ​ഖ​ല​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചും, സീ​സ​ൺ ആ​രം​ഭി​ച്ച​തി​നാ​ലും സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് തു​ട​ങ്ങി​യ സ​മ​യ​ത്ത്​ ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി മ​റി​ക്ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ടു​റി​സം മേ​ഖ​ല​യി​ലു​ള്ള​വ​ർ. ഓ​ണാ​ഘോ​ഷ​മി​ല്ലെ​ന്ന പ്ര​ച​രാ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പ​നി പ​ക​ർ​ച്ച കൂ​ടി പ്ര​ചാ​ര​ത്തി​ലാ​യ​തോ​ടെ ആ​ശ​ങ്ക ഏ​റി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഡെ​ങ്കി​പ​നി വ്യാ​പി​ക്കു​ന്ന​ത് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്കം ഒ​ട്ടേ​റെ പേ​ർ മ​ട​ങ്ങി​യ​താ​യും ബു​ക്കി​ങ്ങു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യും ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രും ഹോം ​സ്റ്റേ ഉ​ട​മ​ക​ളും ചു​ണ്ടി​ക്കാ​ട്ടു​ന്നു. വി​ദേ​ശ…

    read more

  • പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ആറു പൊലീസുകാരെ നിയമിച്ചു

    പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ആറു പൊലീസുകാരെ നിയമിച്ചു

    പെ​രു​മ്പാ​വൂ​ര്‍: പൊ​ലീ​സു​കാ​രി​ല്ലാ​തെ ന​ട്ടം​തി​രി​ഞ്ഞ പെ​രു​മ്പാ​വൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ആ​റ് സി.​പി.​ഒ​മാ​രെ നി​യ​മി​ച്ചു. ‘ആ​വ​ശ്യ​ത്തി​ന് പൊ​ലീ​സ് ഇ​ല്ല; പെ​രു​മ്പാ​വൂ​രി​ലെ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം പ്ര​തി​സ​ന്ധി​യി​ല്‍’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ‘മാ​ധ്യ​മം’ ക​ഴി​ഞ്ഞ ദി​വ​സം വാ​ര്‍ത്ത ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. റൂ​റ​ല്‍ ജി​ല്ല​യി​ല്‍ ക്യാ​മ്പി​ല്‍ നി​ന്ന് 10 പേ​രെ നി​യ​മി​ച്ച​തി​ല്‍ ആ​റു​പേ​രും പെ​രു​മ്പാ​വൂ​രി​ലാ​ണ്. നാ​ലു​പേ​രെ ആ​ലു​വ വെ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ നി​യ​മി​ച്ചു. 65 പൊ​ലീ​സു​കാ​ര്‍ വേ​ണ്ട റൂ​റ​ല്‍ ജി​ല്ല​യി​ലെ ഏ​റ്റ​വും തി​ര​ക്കു​ള​ള സ്റ്റേ​ഷ​നി​ല്‍ 49 പൊ​ലീ​സു​കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ വ​രു​ന്ന​വ​ർ…

    read more

  • കെട്ടിട നിര്‍മാണ, വയറിങ് സാമഗ്രികളുടെ കവര്‍ച്ച വ്യാപകം

    കെട്ടിട നിര്‍മാണ, വയറിങ് സാമഗ്രികളുടെ കവര്‍ച്ച വ്യാപകം

    പെ​രു​മ്പാ​വൂ​ര്‍: കെ​ട്ടി​ട നി​ര്‍മാ​ണ സാ​ധ​ന​ങ്ങ​ളു​ടെ​യും വ​യ​റി​ങ് സാ​മ​ഗ്രി​ക​ളു​ടെ​യും മോ​ഷ​ണം പ​തി​വാ​കു​ന്നു. പെ​രു​മ്പാ​വൂ​രി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ അ​ഞ്ചു മോ​ഷ​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​ല്‍ മൂ​ന്നു കേ​സു​ക​ളി​ല്‍ പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി. ചേ​ലാ​മ​റ്റം ക്ഷേ​ത്ര പ​രി​സ​ര​ത്ത് സ്വ​കാ​ര്യ വ്യ​ക്തി നി​ര്‍മി​ക്കു​ന്ന ഷെ​ഡ്ഡി​ല്‍ നി​ന്ന് നി​ര്‍മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ക​മ്പി​ക​ളും മ​റ്റ് വ​യ​റി​ങ് സാ​മ​ഗ്രി​ക​ളും മോ​ഷ​ണം പോ​യ​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. ഇ​തി​ല്‍ മൂ​ന്നു പ്ര​തി​ക​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ നൈ​താ​ന​ത്ത് ദാ​സ്, മി​ന്‍സാ​റു​ല്‍ മു​ല്ല, റ​ഫീ​ഖു​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മോ​ഷ​ണ വ​സ്തു​ക്ക​ള്‍ ആ​ക്രി…

    read more